You are Here : Home / News Plus
മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു മരണം
മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, ബൈക്ക്...
ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കും-സുകുമാരന്‍ നായര്‍
എൻ.എസ്.എസ് യുഡിഎഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. താലൂക്ക് യൂണിയൻ ഭാരവാഹികൾ അവരുടെ...
ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി കോണ്‍ഗ്രസ്
പ്രതിപക്ഷത്തെ പടലപിണക്കംമൂലം ബിജെപി അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഹരിയാണയിൽ കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. 90 സീറ്റുകളിൽ 75 സീറ്റുകൾ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ...
മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരത്തിലേയ്ക്ക്
മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം അധികാരം നിലനിർത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം...
ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന ജനവിധി, വിജയം അതിമധുരം- വികെ പ്രശാന്ത്
വട്ടിയൂർക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂർക്കാവിൽ...
എറണാകുളം നിലനിര്‍ത്തി യു.ഡി.എഫ്
അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലും എറണാകുളം സീറ്റ് നിലനിർത്തി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് 3673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈബി...
വികെ പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക്
വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മേയർ വികെ പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക്. തുടക്കം മുതൽ തടുക്കാനാവാത്ത ലീഡ് നിലനിർത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം എൽഡിഎഫ്...
ഇന്ത്യയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പാകിസ്താൻ പുതിയ പദ്ധതികളൊരുക്കുന്നതായി റിപ്പോർട്ട്
ജമ്മു കശ്മീരിലും പഞ്ചാബിലും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ പാകിസ്താൻ പുതിയ പദ്ധതികളൊരുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഖലിസ്ഥാനി ഗ്രൂപ്പുകളുമായി സഹകരിച്ച് കശ്മീർ...
ടോള്‍ ഒഴിവാക്കാൻ കാറില്‍ നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേര് : ഉടമസ്ഥന് പിടിയില്‍
പൊതുനിരത്തിലെ ടോൾപിരിവിൽ നിന്നും രക്ഷതേടാൻ ആളുകൾ പല അടവുകളും പുറത്തെടുക്കാറുണ്ട്. പ്രസ്, എംഎൽഎ, ജഡ്ജ് തുടങ്ങിയ സ്റ്റിക്കറുകൾ വാഹനത്തിൽ പതിപ്പിക്കുന്നതാണ് ഇത്തരം ആളുകളുടെ...
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് ;കോക്കോണിക്സ്' ജനുവരിയില്‍ വിപണിയിലെത്തും
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് അടുത്ത ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിലെ കെൽട്രോണിന്റെ പഴയ പ്രിന്റെഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ്...
പി.എഫ്. പെന്‍ഷന്‍വിഹിതം കേന്ദ്രം മുടക്കി
പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലേക്കുള്ള(ഇ.പി.എസ്.) വിഹിതം നൽകാതെ പദ്ധതി കൈയൊഴിയാൻ കേന്ദ്രനീക്കം. പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ ശമ്പളത്തിന്റെ 1.16 ശതമാനം കേന്ദ്രസർക്കാർ പെൻഷൻ...
മരട് ഫ്ളാറ്റ് തട്ടിപ്പ്: മുന്‍ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
മരട് ഫ്ളാറ്റ് തട്ടിപ്പ് കേസിൽ മരട് പഞ്ചായത്ത് മുൻ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2005 ലെ ഭരണസമിതിയിലെ 22 അംഗങ്ങളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി...
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. കൊച്ചി മേയർ, നഗരസഭാ സെക്രട്ടറി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. 25ന്...
അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നല്കാന് മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി...
വെള്ളക്കെട്ട്; കൊച്ചി നഗരസഭയെ പിരിച്ചുവിട്ടുകൂടെ- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരസഭയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമർശിച്ചു....
വിവാദ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന
സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡൻ എം.പി.യുടെ ഭാര്യ അന്ന ലിൻഡ ഈഡൻ. താൻ നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റിൽ തെറ്റിദ്ധാരണ ഉണ്ടായതിൽ...
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ 20ന് സ്വകാര്യ ബസ് സമരം
ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ തുടർന്ന് അനിശ്ചിതകാല സമരം...
അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി
നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു...
ഡിഐജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷം: എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ അറസ്റ്റില്‍
ജൂലായിൽ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായ സംഭവത്തിൽ സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ...
എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍
എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോൺഗ്രസിൽനിന്ന്...
എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുല്ലപ്പള്ളി
അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം...
മദീന ബസ് അപകടം: ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
മദീനയിലെ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന്...
തമിഴ് ഭാഷ മനോഹരം, തമിഴര്‍ വ്യത്യസ്തര്‍- മോദി
തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജസ്വലമായ ഒരു സംസ്കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയിൽ ആത്മപ്രകാശനം...
ഉച്ചയ്ക്ക് ശേഷവും മഴ കനക്കും
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. ന്യൂനമർദ്ദത്തിനെ ഫലമായാണ് രാവിലെ...
കനത്ത മഴ: തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയിൽവേ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം...
നാളെയും കനത്ത മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കനത്തമഴ. കണ്ണൂരും കാസർകോടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ അതിശക്തമായ മഴയ്ക്കോ...
നിലവില്‍ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് ടിക്കാറാം മീണ
കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവിൽ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ...
പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി. പരസ്യ പ്രചാരണം കഴിഞ്ഞിട്ടും പി ജയരാജന് അരൂര്‍ മണ്ഡലത്തില്‍ തന്നെ തുടരുന്നതിനെതിരെ ജില്ലാ കളക്ടര്‍ക്കും, മുഖ്യ...
കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം
വിമാനം പുറപ്പെടാന്‍ വൈകുന്നതിനെതിരെ കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. കരിപ്പൂരില്‍ നിന്ന് രാവിലെ 11 മണിക്ക്...
സംസ്ഥാനത്ത് കനത്ത മഴ
സംസ്ഥാനത്ത് കനത്ത മഴ ശക്തിപ്രാപിക്കുന്നു. ഞായറാഴ്ച തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,...