You are Here : Home / News Plus
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് കേസ്: നിയമോപദേശം തേടിയെന്ന് ടിക്കാറാം മീണ
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശം തേടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കെ മുരളീധരന് എതിരായ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ്...
നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസിനാവശ്യം യുവനേതാവിനെയാണ്-അമരീന്ദര്‍ സിങ്
കോൺഗ്രസിനെ നയിക്കാൻ ഒരു യുവ നേതാവിനെയാണ് ആവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
ആന്തൂരിലെ കണ്വെന്ഷന് സെന്ററിന് അനുമതി നല്‍കാമെന്ന് ഉത്തരവ്
ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആന്തൂർ പാർഥാസ് കൺവെൻഷൻ സെന്റിന് അനുമതി നൽകാമെന്ന് ഉത്തരവ്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങൾ...
ബജറ്റിൽ കേരളത്തിന് അവഗണന- ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഎം
അതിസമ്പന്നർക്ക് കൂടുതൽ ഇളവുകൾ നൽകി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്രസർക്കാരിന്റെ...
ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോള്‍ ജനങ്ങളെ തല്ലിച്ചതയ്ക്കാന്‍-അമര്‍ത്യ സെന്‍
ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോൾ ജനങ്ങളെ തല്ലിച്ചതയ്ക്കാൻ വേണ്ടിയാണെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. ഇതിനുമുൻപ് ഇത്തരത്തിൽ ജയ്ശ്രീറാം മുഴക്കുന്നത് താൻ കേട്ടിട്ടില്ലെന്നും...
ബജറ്റിലെ നികുതി നിര്‍ദേശം നിലവില്‍ വന്നു: പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍വര്‍ധന
കേന്ദ്ര ബജറ്റിന് പിന്നാലെ പെട്രോളിനും ഡീസലിനും വില വർധിച്ചു. രണ്ട് രൂപ കേന്ദ്ര എക്സൈസ് തീരുവയ്ക്ക് അനുപാതികമായി സംസ്ഥാന സർക്കാരും എക്സൈസ് തീരുവ ഏർപ്പെടുത്തിയതോടെ കേരളത്തിൽ...
പാലാരിവട്ടം പാലം അറ്റകുറ്റപ്പണിക്ക് 18.5 കോടി ചെലവാകും; 10 മാസം കാത്തിരിക്കണം
നിർമാണത്തിൽ കാര്യമായ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ച പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 18.5 കോടി രൂപ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
കസ്റ്റഡി മരണം; ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്കുമാറിന്റെ കുടുംബം
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്കുമാറിന്റെ കുടുംബം. എസ്പി യെ കൂടെ തൽസ്ഥാനത്ത് നിന്ന് മാറ്റിയാലെ അന്വേഷണം...
തമിഴ്നാട്ടില്‍ വീണ്ടും ജാതിക്കൊല; ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
തമിഴ്നാട്ടിൽ വീണ്ടും ജാതിക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാർ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരാണ്...
വൈക്കോയ്ക്ക് ഒരുവര്‍ഷം തടവുശിക്ഷ
നിരോധിത സംഘടനയായ എല്‍ടിടിഇ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് തടവുശിക്ഷ. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ചെന്നൈ പ്രത്യേക കോടതി...
ക്ഷേമ ബജറ്റ്: വന്‍ പദ്ധതികള്‍ നിരവധി
സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച്, ചെറുകിട വ്യാപാരികള്‍ക്ക് പെന്ഷന്, 2024 ല്‍ എല്ലാവര്ക്കും കുടിവെള്ളം, സ്ത്രീ ശാക്തീകരണത്തിന് 'നാരി ടു നാരായണി' പദ്ധതി തുടങ്ങിയ ജനപ്രിയ...
സ്റ്റാലിന്റെ മകനും ഡിഎംകെ തലപ്പത്തേക്ക്
ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ യുവജനവിഭാഗം സെക്രട്ടറിയായി നിയമിച്ചേക്കും. യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുൻമന്ത്രി...
എബിവിപിയുടെ ഡി.ഡി ഇ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
അപൂർണമായ ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എബിവിപി കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ...
മീന്‍ പിടിക്കാന്‍ പോയ യുവാവ് ഡാമില്‍ വീണുമരിച്ചു
ഇടുക്കിയിൽ മീൻ പിടിക്കാൻ പോയ യുവാവ് ഡാമിൽ വീണു മരിച്ചു. കിഴക്കേ മേതൊട്ടി വലിയപുരയ്ക്കൽ രാമന്റെ മകൻ സന്തോഷ് (27) ആണ് മരിച്ചത്.
ഹാഫിസ് സയീദിനെ അറസ്റ്റുചെയ്യാന്‍ നീക്കം; പാകിസ്താന്റേത് മുഖംമിനുക്കല്‍ നടപടിയെന്ന് ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും 12 അനുയായികളെയും ഉടൻ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പോലീസ്. തീവ്രവാദ വിരുദ്ധ വിഭാഗം സയീദ് അടക്കമുള്ള 13 ജമാത്ത് ഉദ്ധവ...
ഹാഫിസ് സയീദിനെ അറസ്റ്റുചെയ്യാന്‍ നീക്കം; പാകിസ്താന്റേത് മുഖംമിനുക്കല്‍ നടപടിയെന്ന് ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും 12 അനുയായികളെയും ഉടൻ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പോലീസ്. തീവ്രവാദ വിരുദ്ധ വിഭാഗം സയീദ് അടക്കമുള്ള 13 ജമാത്ത് ഉദ്ധവ...
കസ്റ്റഡിമരണം: ഇടുക്കി എസ്പിയെ മാറ്റും, പകരം ചുമതല നൽകില്ല
ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയിൽ നിന്നാണ് എസ്പിയെ നീക്കിയിരിക്കുന്നത്. എന്നാൽ പുതിയ ചുമതല തൽക്കാലം...
സഭാതര്‍ക്കം; സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി...
കെഎസ്യു മാര്‍ച്ചിൽ സംഘര്‍ഷം: നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, പൊലീസിനും കല്ലേറ്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച കെഎസ്യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം...
ബിനോയ് കോടിയേരിയുടെ മുൻകൂര്‍ജാമ്യം: ഉത്തരവ് മൂന്ന് മണിക്ക്
പീഡനകേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്ന് മൂന്ന് മണിക്ക് ഉണ്ടാകും. നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായ ബിനോയ്ക്ക് ജാമ്യം നൽകരുതെന്ന് യുവതിയുടെ അഭിഭാഷകൻ...
അപകടത്തില്‍പ്പെട്ട യുവാവിനെ പൊലീസ് വണ്ടിയില്‍ കയറ്റിയില്ല; ചികിത്സ കിട്ടാതെ യുവാവ് മരിച്ചു
റോഡപകടത്തിൽ ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയിലെത്തിക്കാതെ കേരള പൊലീസിന്റെ ക്രൂരത. തൃശ്ശൂർ എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത്....
അപകടത്തില്‍പ്പെട്ട യുവാവിനെ പൊലീസ് വണ്ടിയില്‍ കയറ്റിയില്ല; ചികിത്സ കിട്ടാതെ യുവാവ് മരിച്ചു
റോഡപകടത്തിൽ ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയിലെത്തിക്കാതെ കേരള പൊലീസിന്റെ ക്രൂരത. തൃശ്ശൂർ എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത്....
കനത്ത മഴ; മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് ആറ് പേർ മരിച്ചു; 18 പേരെ കാണാനില്ല
കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് ആറ് പേർ മരിച്ചു. 18 പേരെ കാണാതായി. അണക്കെട്ടിനോട് ചേർന്നുള്ള 15 വീടുകളാണ് ഒഴുകിപ്പോയത്. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന്...
നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍, എസ്ഐ കുഴഞ്ഞുവീണു
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്ഐ...
2 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി
കടക്കെണിയിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ...
തേജസ് വിമാനത്തിന്റെ ഇന്ധനടാങ്ക് പറക്കലിനിടെ താഴെവീണു
പറക്കുന്നതിനിടെ വ്യോമസേന വിമാനത്തിൽ നിന്ന് ഇന്ധന ടാങ്ക് താഴെവീണു. കോയമ്പത്തൂരിലെ സുലൂർ എയർബേസിൽ നിന്ന് പറന്നുയർന്ന തദ്ദേശീയമായി നിർമിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ്...
ജര്‍മന്‍ യുവതിയുടെ തിരോധാനം; ഇന്റര്‍പോളിന്റെ സഹായം തേടും
ജർമൻ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനം. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം ചർച്ച നടത്തി. ലിസയുടെ കുടുംബവുമായി...
ഭൂമി ഇടപാട്: സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ വൈദികരുടെ പ്രതിഷേധ യോഗം
ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് എടുത്ത സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ഇന്ന് പ്രതിഷേധ യോഗം ചേരും....
സഭാതര്‍ക്കം: സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം, ചീഫ് സെക്രട്ടറി ജയിലിലാകുമെന്ന് മുന്നറിയിപ്പ്
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്ക സഭാ തർക്കകേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അമാന്തിക്കുന്നുവെന്ന് ആരോപിച്ച ജസ്റ്റിസ്...
മഹാരാഷ്ട്രയില്‍ കനത്ത മഴ: മരണം 21 ആയി
മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡിലും പുണെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില് ഇടിഞ്ഞുവീണ് 13 പേര് മരിച്ചു....