You are Here : Home / News Plus
കെ എം മാണി അന്തരിച്ചു
കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട്...
മസാല ബോണ്ട്: ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഇച്ഛാഭംഗമെന്ന് തോമസ് ഐസക്
മസാല ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ മസാലാ ബോണ്ടിൽ 2150 കോടിയുടെ...
മസാല ബോണ്ട് വില്‍ക്കുന്നത് കാനഡക്കാര്‍ മാത്രമെങ്ങനെ അറിഞ്ഞുവെന്ന് ചെന്നിത്തല
മസാല ബോണ്ടില്‍ ലാവലിന്‍ ഇടപാട് ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. മസാല ബോണ്ട് കാനഡക്കാര്‍ മാത്രം എങ്ങനെ വാങ്ങിയെന്നും ചെന്നിത്തല ചോദിച്ചു. ബോണ്ട്...
പ്രതിപക്ഷം വികസനം തടയാൻ ശ്രമിക്കുന്നു; മസാല ബോണ്ട് വിവാദത്തിൽ മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ വികസനം തടയാനാണ് മസാല ബോണ്ട് വിവാദമാക്കാൻ ശ്രമിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ഒളികാമറ വിവാദം: എം.കെ രാഘവനില്‍നിന്ന് മൊഴിയെടുത്തു
ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണ സംഘം കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.കെ രാഘവനിൽനിന്ന് മൊഴിയെടുത്തു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ്...
കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കും- ഉമ്മന്‍ ചാണ്ടി
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേരളത്തിൽ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണെന്നും...
കെ.എസ്.ആര്.ടി.സി.യിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരേയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
കെ.എസ്.ആർ.ടി.സി.യിലെ എംപാനൽഡ് കണ്ടക്ടർമാരെ പിരിച്ചു വിട്ടതു പോലെ 1565 എംപാനൽഡ് ഡ്രൈവർമാരേയും ഉടൻ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്.എംപാനൽഡ് ജീവനക്കാരായ 1565 ഡ്രൈവർമാരെ പിരിച്ചുവിട്ട്...
എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി
എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി. ഓരോ ലോക്സഭാ മണ്ഡലത്തിലുമുൾപ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇത്...
75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 'സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്....
ഏഴു വയസുകാരന്റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്
അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്. കുട്ടികളുടെ മരിച്ചു പോയ അച്ഛന്റെ പിതാവാണ്...
സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി
അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി.സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്...
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം നിരോധിച്ചു
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ രചിച്ച ഗാനമാണ് കമ്മീഷന് നിരോധിച്ചിരിക്കുന്നത്. തൃണമൂല്‍...
മൂന്ന് സംസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന
മധ്യപ്രദേശ്, ഗോവ, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. 50 സ്ഥലങ്ങളിലായി മുന്നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കുന്നതായാണ് വിവരം....
സിവില്‍ സര്‍വ്വീസ് ;ശ്രീധന്യ സുരേഷിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ ഗവര്‍ണര്‍ പി സദാശിവം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസില്‍ വെച്ചാണ് ഗവര്‍ണര്‍...
അരുണ്‍ ഒരു കൂസലുമില്ലാതെ മട്ടൻ കറി കൂട്ടി ചോറുണ്ടു
ആ പിഞ്ചു കുഞ്ഞ് മരിച്ചു എന്നറിഞ്ഞിട്ടും ഒരു കൂസലിലാതെ അരുണ്‍ മട്ടന്‍ കറിയുംകൂട്ടി ചോറും കഴിച്ചു. അരുണ്‍ എന്ന നരാധമന്റെ ചെയ്തികള്‍ കണ്ട് ഞെട്ടി പോലിസുക്കാരും. തൊടുപുഴയില്‍...
കോഴ ; എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
കോഴ ആരോപണ വിവാദത്തില്‍ കുരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന്...
അനുപമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ച ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി....
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍
എറണാകുളം, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍. തന്റെ പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നുവെന്നാണ് സരിത പ്രതികരിച്ചത്....
ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു
ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് ജനവിധി...
വയനാട്ടിലെ കർഷകരോട് വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ കത്ത്
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ കർഷകർ തയ്യാറാകണമെന്നും...
തിരുവല്ല കെഎസ്ആർടിസി സ്റ്റാന്റിലെ ജല സംഭരണിയിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ജലസംഭരണിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമന സംവിധാനത്തിന്റെ ജലസംഭരണിയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ദുർഗന്ധത്തെ...
അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മരണത്തിന് കീഴടങ്ങി
അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന് മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്റെ ഹൃദയത്തെ...
അംഗീകരിച്ച നാമനിർദേശ പത്രികകൾ 243; ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിൽ
സംസ്ഥാനത്ത് സൂക്ഷമ പരിശോധനയ്ക്ക് ശേഷം 243 നാമനിർദേശ പത്രികകൾ അംഗീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്. ആകെ ലഭിച്ചത് 303...
കോൺഗ്രസ് എപ്പോൾ ബിജെപിയാകുമെന്ന് പറയാനാകില്ല: രൂക്ഷവിമർശനവുമായി പിണറായി
രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് സ്ഥാനാർത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ മത്സരം...
വയനാട് നല്കുന്ന സ്നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചുനല്‍കും- രാഹുല്‍
വയനാട്ടിൽ മത്സരിക്കുന്നത് ചരിത്ര നിയോഗമെന്ന് രാഹുൽ ഗാന്ധി. വോട്ടർമാരോടുള്ള അഭ്യർഥനയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. വയനാടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് അദ്ദേഹം...
ബെന്നിബെഹ്നാന്റെ ആരോഗ്യനില തൃപ്തികരം
ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹ്നാന്റ ഹൃദയധമനികളിലൊന്നിൽ 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ. മരണം വരെ സംഭവിക്കാമായിരുന്ന...
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
ഐസ്ക്രീം പാർലർ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് പിന്മാറിയത്. ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ്...
നടിയെ ആക്രമിച്ച കേസ്: പ്രാരംഭവാദം തുടങ്ങി
നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ...
ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം
ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ സി പി എം ആണെന്ന ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. രാഘവന്റെ കരച്ചിൽ നാടകം മുൻകൂട്ടി...
സുരക്ഷ പ്രശ്നം: കാശ്മീരിൽ പ്രധാന പാതകളിൽ പൊതുജനത്തിന് പ്രവേശനം വിലക്കി
സൈനികർക്കും അർദ്ധ സൈനികർക്കും ഭയമില്ലാതെ സഞ്ചരിക്കാൻ എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകൽ സമയത്ത് കാശ്മീരിലെ പ്രധാന പാതയിൽ പൊതുജനത്തിന് സഞ്ചാരം വിലക്കി. ദേശീയപാതയിൽ ജമ്മുവിലെ...