You are Here : Home / News Plus
യോഗിയുടേത് അറിവില്ലായ്മ, പച്ചക്കൊടിയെപ്പറ്റി സൂക്ഷിച്ചു പറഞ്ഞാല്‍ മതി: കുഞ്ഞാലിക്കുട്ടി
മുസ്ലീംലീഗ് വൈറസാണെന്ന് ആ വൈറസ് കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യം മുഴുവന്‍ പടരുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ...
മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്
മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു....
പ്രിയങ്ക സുന്ദരി, അടുത്ത് വന്നാല്‍ കാണാന്‍ പോകും: സികെ പത്മനാഭന്
പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും. അവരെ കാണുവാന്‍ ആഗ്രഹമുണ്ടെന്നും ബിജെപിയുടെ കണ്ണൂരിലെ ലോക്സഭ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്. 48 വയസുള്ള പ്രിയങ്കയെ യുവ സുന്ദരിയെന്ന്...
വായ്പ പലിശാ നിരക്കുകളില്‍ വീണ്ടും കുറവ് വരുത്തി റിസര്‍വ് ബാങ്ക്
പണനയ അവലോകന യോഗത്തില്‍ വായ്പ പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തി. റിപ്പോ നിരക്കില്‍ 25 ബോസിസ് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്.
ഇതോടെ 6.25 ആയിരുന്ന റിപ്പോ...
രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്കി
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്കി. രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയാണ് രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ...
വയനാടിനെ ഇളകി മറിച്ച് രാഹുലിന്റെ റോഡ് ഷോ
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്പറ്റ നഗരം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം...
ഇപിഎഫ് പെന്ഷന് ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി
തൊഴിലാളികള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പിഎഫ് പെന്ഷന് നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന് വ്യക്തമാക്കി....
കോഴ ആരോപണം; പിന്നില്‍ സിപിഎം നേതൃത്വമെന്ന് എം കെ രാഘവന്
ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വും ഒരു മാഫിയ സംഘവുമെന്ന് മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവൻ. ഇവരാണ് ദില്ലിയിൽ നിന്ന് മാധ്യമ പ്രവർത്തകരെ കൊണ്ടു...
എം കെ രാഘവനെതിരായ കോഴ ആരോപണം: ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് ടിക്കാറാം മീണ
എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ല കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ടിക്കാറാം മീണ...
കോഴ ആരോപണം: എം കെ രാഘവനെതിരെ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ്
യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് ഒളിക്യാമറയില്‍ കുടുങ്ങിയത് ഉയര്‍ത്തി കോഴിക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കോഴ ആരോപണം...
രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍; നാമനിര്‍ദ്ദേശ പത്രിക നല്‍കും
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്....
മോദിയും അമിത്ഷായും വയനാട്ടിൽ പ്രചാരണത്തിനെത്തും; തീരുമാനം ഉടനെന്ന് തുഷാര്‍ വെള്ളാപ്പള്ളി
രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായതോടെ പ്രചാരണത്തിന് ദേശീയ നേതാക്കളെ രംഗത്തിറക്കാനൊരുങ്ങി ബിജെപി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്; സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പോണ്ടിച്ചേരി വാഹന റജിസ്ട്രേഷന് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നലെ കേസിൽ വാദം പറയാൻ തയ്യാർ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാർ അല്ല എന്ന് അറിയിച്ചതാണ്...
എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ...
മഹാപ്രളയം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍...
യെച്ചൂരി വയനാട്ടിലേക്ക്; രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം നടത്തും
വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാവുന്ന സാഹചര്യത്തില്‍ ദേശീയനേതാക്കളെ രംഗത്തിറക്കി പ്രചാരണം സജീവമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സിപിഎം ജനറല്‍...
കെ സുരേന്ദ്രന് 243 കേസുകളിൽ പ്രതിയെന്ന് സര്‍ക്കാര്‍; നാളെ വീണ്ടും പത്രിക നൽകും
ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ ബിജെപി പുതിയ നാമനിർദേശ പത്രിക നൽകും. കേസുകൾ...
കര്‍ഷക ബജറ്റ്, തൊഴിലുറപ്പ് ദിനങ്ങള്‍ 150; കോണ്‍ഗ്രസ് പ്രകടനപത്രിക
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികൾ കൂടാതെ കർഷകർ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള...
ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരo
അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥ...
രാഹുൽ ഗാന്ധിക്കുള്ള മറുപടി വയനാട്ടിലെ തോൽവിയാകണം; യെച്ചൂരി
കേരളത്തിൽ വന്ന് വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ്...
ആദായ നികുതി വകുപ്പിനെതിരെ സിറോ മലബാര്‍ സഭ
വിവാദ ഭൂമി ഇടപാടിൽ രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീൽ നൽകും. ഭൂമിയുടെ മൂല്യം കുറച്ച്...
ട്രാൻസ്ജെൻഡറിന്റെ മരണം കഴുത്തിൽ സാരി കുരുക്കിയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് നഗരത്തിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലു, കഴുത്തിൽ സാരി കുരുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. നേരത്തെ...
ഹാർദിക് പട്ടേലിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മങ്ങി
പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹാർദിക് പട്ടേലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി...
പ്രിയങ്ക ഗാന്ധിക്കെതിരെ മോശം പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള
പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ....
സിറോ മലബാർ സഭ ഭൂമി ഇടപാട്; കർദ്ദിനാളിനെതിരെ കേസെടുത്ത് കോടതി
സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തി. കർദ്ദിനാളിന് പുറമെ ഫാദർ...
തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
കോൺഗ്രസ് നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ്
വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ....
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയിൽ
കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹർജിക്കാർ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും....
ട്രാൻസ്ജെൻഡറുടെ ദുരൂഹമരണം: ഇൻക്വസ്റ്റ് വൈകുന്നു; മൃതദേഹം ഇതുവരെ മാറ്റിയില്ല
കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്റെ മൃതശരീരത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു. മൃതശരീരം കണ്ടെത്തി നാല് മണിക്കൂറിന് ശേഷവും...
ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ പരിഹാസം
ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു. ഹിന്ദു മേഖലകളിൽ...