You are Here : Home / News Plus
രാജ്യത്ത് എല്ലാം കാണാതാകുന്നു; രാഹുൽ
രാജ്യത്ത് എല്ലാം കാണാതാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാൽ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ്...
ബഗൂസില്‍ ഐഎസ് ഭീകരര്‍ കീഴടങ്ങുന്നു; 400 പേര് അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങുന്നുവെന്ന് റിപ്പോർട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കൻ നേതൃത്വത്തിലെ കുർദ് സഖ്യസൈന്യം അറിയിച്ചു. അവസാന താവളമായ...
പൊലീസ്-മാവോയിസ്റ്റ് വെടിവെപ്പ്: ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി...
പത്തനംതിട്ടയിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വീണ ജോർജ് എംഎൽഎ ഇടത് സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചു. ശബരിമല വിഷയത്തെ തുടർന്ന് പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയുള്ള പത്തനംതിട്ട ലോക്സഭാ നിയോജക...
സി.പി.എം സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള സി.പി.എം. സ്ഥാനാർഥികളെ മാർച്ച് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെള്ളിയാഴ്ച ഇടതുമുന്നണി...
മഞ്ചേശ്വരം കേസില്‍ നിന്ന് പിന്മാറുന്നു-സുരേന്ദ്രന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി.കേസിലെ മുഴുവൻ വ്യക്തികളേയും വിസ്തരിക്കൽ പ്രായോഗികമല്ലെന്ന്...
ബാലാകോട്ടിൽ ഭീകരരെ വധിച്ചതിന് തെളിവ് ആവശ്യപ്പെട്ട് പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾ
ബാലാകോട്ട് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ ഇന്ത്യൻ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീരസൈനികരുടെ കുടുംബങ്ങൾ. സൈനികരുടെ...
വീണ്ടും മത്സരിപ്പിച്ചാല്‍ ഇന്നസെന്റ് ജയിക്കില്ലെന്ന് ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി
സിറ്റിംഗ് എംപി ഇന്നസെന്റിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ സിപിഎം ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി. വീണ്ടും മത്സരിച്ചാല്‍ ഇന്നസെന്റിന് ജയസാധ്യത കുറവാണെന്നാണ് പാര്‍ലമെന്റ്...
20 സീറ്റിലും മത്സരിക്കാന്‍ ജനപക്ഷം: പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ഥി
വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്മാന് പിസി ജോര്‍ജ്...
നിയന്ത്രണ രേഖയിൽ വീണ്ടും പാക് സേനയുടെ കനത്ത ഷെല്ലിങ്
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് സേനയുടെ കനത്ത ഷെല്ലിങ്ങെന്ന് കരസേന. അതിർത്തിയിൽ മൂന്നിടത്ത് ഇന്ന് പാക് പ്രകോപനമുണ്ടായി. സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ...
റഫാല്‍: ഹിന്ദു പത്രത്തിനെതിരെ കേസെടുക്കുമെന്ന് കേന്ദ്രം
റഫാല്‍ കേസ് വാദത്തിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സുപ്രീംകോടതി ജഡ്ജിമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദം. ഹിന്ദു പത്രം പുറത്തു വിട്ട...
ഇമാമിനെതിരായ പീഡനക്കേസ്: പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരണമെന്ന് ഹൈക്കോടതി
ഇമാം പ്രതിയായ ബലാത്സംഗ കേസിൽ ഇരയായ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തന്നെ തുടരണമെന്ന് ഹൈക്കോടതി നിർദേശം. നാളെ നടക്കുന്ന പരീക്ഷ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ...
ചൂട് കൂടുന്നു: കർശന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കർശന നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി. സൂര്യതാപമേൽക്കുന്ന...
കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മുകശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
ഹിന്ദുക്കളെ അധിക്ഷേപിച്ച പാക് മന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം
ഹിന്ദുക്കളെ അധിക്ഷേപിച്ച മന്ത്രിക്കെതിരെ പാകിസ്താനിൽ പ്രതിഷേധം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സാംസ്കാരിക വകുപ്പ് മന്ത്രി ഫയ്യാസുൾ ഹസൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിച്ച്...
കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സര്‍ക്കാര്‍
ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സർക്കാർ. കാർഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കർഷകർ...
ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെന്ന് മോദി
ഭീകരരെ അവരുടെ വീട്ടില്‍ കയറി തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെ ഒളിച്ചാലും തീവ്രവാദികളെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ പൊതുയോഗത്തില്‍...
കടൽ മാ൪ഗം ഭീകര൪ എത്തും: നാവിക സേന മുന്നറിയിപ്പ്
രാജ്യത്തേക്ക് കടൽ മാ൪ഗം ഭീകര൪ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്ന് സുനിൽ ലാംബ...
സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയ്ക്ക് പ്രത്യേക മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ...
ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെന്ന് പാകിസ്ഥാൻ
പാക് അതിർത്തി പ്രവിശ്യകളിലുള്ള ഭീകരക്യാംപുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് വാർത്താ വിനിമയമന്ത്രി ഫവാദ് ചൗധുരി. പാക് വാർത്താ ചാനലായ ഡോണിന്റെ പ്രത്യേക പരിപാടിയിലാണ്...
ഷുഹൈബ് വധക്കേസ് പ്രതി എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റിൽ
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ഷുഹൈബ് വധക്കേസിൽ റിമാൻഡിലായി...
പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
അമേഠി ആയുധ ഫാക്ടറിയെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. അമേഠിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ൽ താൻ തറക്കല്ലിട്ടതാണെന്ന് രാഹുൽ...
മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍
പുൽവാമ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങൾ. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക്...
കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം
കോഴിക്കോട് ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാതപമേൽക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന...
'ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 250 ഭീകരർ': ആദ്യപ്രതികരണവുമായി അമിത് ഷാ
ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്....
അഭിനന്ദനെ വിട്ടയച്ചത് നാണക്കേട് -ജെയിഷ് ഇ മുഹമ്മദ്
ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്. അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്നും കശ്മീരിലെ ജിഹാദിനെ...
കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി
കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് വിടി ബല്‍റാമിനെ ഓര്‍മ്മിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നേതാക്കള്‍ സമൂഹ മാധ്യമങ്ങള്‍...
സിപിഎമ്മിനെതിരെ പരിഹാസവുമായി ബല്‍റാം
കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ.
എങ്ങനെയാണ് സിപിഎം രക്തസാക്ഷി...
പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കില്ല
പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തളളി. ടീമുകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐസിസി...
രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ നരേന്ദ്രമോദി
കാവല്ക്കാരന് കള്ളന് മാത്രമല്ല, ഭീരുവും കൂടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാവല്‍ക്കാരനെ പ്രതിപക്ഷം കൂട്ടം...