You are Here : Home / News Plus
ദല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്കി. സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി അവകാശവാദം ഉന്നയിച്ചതായി ലഫ്റ്റനന്റ്...
മോഹന്‍ബാബുവും ബ്രഹ്മാനന്ദവും പത്മശ്രീ തിരിച്ചേല്‍പ്പിക്കണമെന്ന് ഹൈകോടതി
തെലുങ്കു നടന്മാരായ മോഹന്‍ ബാബുവും ബ്രഹ്മാനന്ദവും പത്മശ്രീ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈകോടതി ഉത്തരവിട്ടു. ബഹുമതിയുടെ പേര് വ്യക്തികള്‍ ദുരുപയോഗം...
കൊല്കത്തയില് 13 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് മാനഭംഗ കേസിന് 20 മാസങ്ങള്‍ക്ക് ശേഷം പാര്‍ക്ക് സ്ട്രീറ്റില്‍ വീണ്ടും കൂട്ടമാനഭംഗം. പാര്‍ക്ക് സ്ട്രീറ്റില്‍ ടാക്സിയില്‍ വെച്ച് 13 കാരിയെ...
അതിശൈത്യം: ഹിമാചല്‍പ്രദേശില്‍ നാലു പേര് മരിച്ചു
ഉത്തരേന്ത്യയില്‍ അതിശൈത്യവും ശീതക്കാറ്റും തുടരുന്നു. ഹിമാചലല്‍ പ്രദേശില്‍ അതിശക്തമായ ശീതക്കാറ്റില്‍ നാലു പേര് മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചലില്‍ മണാലിയില്‍ 12...
മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെ.എന്‍.എ ഖാദര്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. പുതിയതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക് പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
സി.പി.എം സംഘടനാരേഖ: മേഖലാ റിപ്പോര്‍ട്ടിങ് ഇന്നുമുതല്‍
പാര്‍ട്ടി പ്ളീനം അംഗീകരിച്ച സംഘടനാ രേഖയുടെ അവതരണത്തിനായി സി.പി.എം മേഖലാ റിപ്പോര്‍ട്ടിങ് ചൊവ്വാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന രണ്ട് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ ബോഡി...
റെയ്ഡ്: നടന് ദിലീപ് ഇന്ന് ഹാജരാവും
സര്‍വീസ് ടാക്സ് റെയ്ഡുമായി ബന്ധപ്പെട്ട് നടന് ദിലീപ് ചൊവ്വാഴ്ച സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകും. തിങ്കളാഴ്ച ഹാജരാകണമെന്ന്...
പീഡനം നിഷേധിച്ച് ചീഫ് ജസ്റ്റിസിന് ഗാംഗുലിയുടെ കത്ത്
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി. സദാശിവത്തിന് മുന്‍ ജഡ്ജി എ.കെ ഗാംഗുലിയുടെ കത്ത്. ‘ഒരു നിയമ വിദ്യാര്‍ഥിനിയെയും...
കോണ്‍ഗ്രസിന് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിമര്‍ശം
ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയിലെ വര്‍ധിച്ച അരക്ഷിതബോധം മാറ്റാന്‍ വ്യക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് ഉണ്ടാകാത്തതില്‍ വിവിധ ന്യൂനപക്ഷവിഭാഗ പ്രതിനിധികള്‍...
വയനാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
ദേശീയപാതയില്‍ മുട്ടില്‍ കൊളവയലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സ്വകാര്യം ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് തല്‍ക്ഷണം മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍...
ഉമ്മന്‍ചാണ്ടി അഴിമതിയുടെ നായകനാണെന്ന് പിണറായി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിയുടെ നായകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും...
ദേവയാനിയെ യുഎന്നിലേക്ക് മാറ്റിയ നടപടിക്ക് അംഗീകാരം
ദേവയാനി കോബ്രഗെഡെയെ യു.എന്നിലെ ഇന്ത്യന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയ നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.വ്യാജരേഖ ചമക്കല്‍ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍...
ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചു: ബിജെപി
ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ഹര്ഷവര്ധന്. കോണ്‍ഗ്രസിനെതിരെയാണ് ജനവികാരം...
മോഡിയുടെ വികസനം അഭിനന്ദനാര്‍ഹമെന്ന് കാതോലിക്കാ ബാവ
നരേന്ദ്ര മോഡിയുടെ വികസനം അഭിനന്ദനാര്‍ഹമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത് മതസഹിഷ്ണുത...
ജോര്‍ജ് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണം: കെ.സി ജോസഫ്
പി.സി ജോര്‍ജ് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ.സി ജോസഫ്.മന്ത്രിയുടെ മകന് സ്വകാര്യ കമ്പനിയില്‍ ജോലികിട്ടിയതില്‍ എന്താണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു....
ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല: കോണ്‍ഗ്രസ്
ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാനുള്ള എ.എ.പി തീരുമാനത്തെ...
ജനസമ്പര്‍ക്കം രാജഭരണത്തിനു തുല്യം: കോടിയേരി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. രാജാവിനെ വന്നു കാണുന്നവര്‍ക്ക് സമ്മാനം...
മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി ബ്ളാക്മെയിലിങ്ങിന് ശ്രമം; എട്ടംഗ സംഘം പിടിയില്‍
മംഗലാപുരത്ത് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെയും സഹപാഠിയെയും തട്ടിക്കൊണ്ടുപോയി ബ്ളാക്മെയിലിങ്ങിന് ഇരയാക്കാന്‍ ശ്രമിച്ച എട്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഹളിയങ്ങാടി സ്വദേശി...
ദല്‍ഹിയില്‍ എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കും -കെജ് രിവാള്‍
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍. പന്ത്രണ്ടരയോടെ ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം...
സലില്‍ അങ്കോളയുടെ മുന്‍ ഭാര്യ മരിച്ച നിലയില്‍
മുന്‍ക്രിക്കറ്റ് താരവും നടനുമായ സലില്‍ അങ്കോളയുടെ മുന്‍ ഭാര്യ പരിനീതയെ (46) മരിച്ചനിലയില്‍ കണ്ടത്തെി. രാവിലെ എട്ടുമണിയോടെ പൂണെയിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയാണ്...
ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിയക പിന്തുണയല്ല -കോണ്‍ഗ്രസ്
ല്ഹിയില് സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ളെന്ന കോണ്‍ഗ്രസ് ദല്‍ഹി ഘടകം. പുറത്ത് നിന്നുള്ള പിന്തുണയാണ് കോണ്‍ഗ്രസ്...
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്‍
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. അയല്‍വാസികളായ മിനി, വിനോദ്, മനോജ്, ശശി, അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത.് തൊടുപുഴക്ക് സമീപം...
ഡി.വൈ.എഫ്.ഐ ഉപരോധ സമരം തുടങ്ങി
എല്‍.ഡി.എഫിന്റെ ക്ളിഫ്ഹൗസ് ഉപരോധത്തിന് പുറമെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ ഭരണ കേന്ദ്രങ്ങള്‍ വളഞ്ഞുള്ള ഡി.വൈ.എഫ്.ഐയുടെ ഉപരോധസമരം തുടങ്ങി. നിയമന നിരോധനം, അഴിമതി,...
കെജ് രിവാള്‍ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഇന്ന്
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ ദല്‍ഹി മുഖ്യമന്ത്രി പദത്തിലേക്ക്. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തീരുമാനം ആം ആദ്മി പാര്‍ട്ടി തിങ്കളാഴ്ച...
ദിലീപിനെ ഇന്ന് സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്യും
നടന് ദിലീപിനെ തിങ്കളാഴ്ച സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് കമീഷണര്‍ മുമ്പാകെ ഹാജരാകാന്‍ ദിലീപിന് നോട്ടീസ് നല്കി. വീട്ടിലും...
ലഡാക്കില്‍ ചൈനീസ് പട്ടാളം ടെന്റ് കെട്ടി
നിയന്ത്രണരേഖക്കു സമീപം ഇന്ത്യന്‍ അധീനപ്രദേശത്ത് ചൈനീസ് പട്ടാളത്തിന്‍െറ കൈയേറ്റം. ലഡാക്കിലെ ചെപ്സി പ്രദേശത്ത് 20ഓളം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കഴിഞ്ഞയാഴ്ച...
ദേവയാനിയും നിയമവും
ഇപ്പോൾ തന്നെ മീഡിയകളിൽ നിറഞ്ഞൊഴുകുന്ന ന്യു യോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ ദേവയാനിയെപ്പറ്റി എല്ലാവർക്കും അറിവുള്ളതാനെല്ലോ.ഏറ്റവും രസകരമായ കാര്യം വാതിയും,പ്രതിയും,...
തിരുവഞ്ചൂരിന്റെ ആരോപണങ്ങള്‍ക്ക് ജോര്‍ജിന്റെ മറുപടി
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തന്റെയോ മകന്‍െറയോ പേരില്‍ ക്വാറിയില്ലെന്നു ജോര്‍ജ് പറഞ്ഞു. താന്‍ മക്കളെ...
പീഡനം: കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ആഴ്ചവട്ടം ഗവണ്മെന്്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനായ ജോണിനെതിരെ...
അച്യുതന് എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ല: പന്ന്യന്‍
എല്‍.ഡി.എഫ് ബഹിഷ്കരിക്കുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട എം.പി അച്യുതന് എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്....