You are Here : Home / News Plus
സമവായ ശ്രമങ്ങള്‍ തകിടംമറിഞ്ഞതിനു പിന്നില്‍ ദേവയാനിയുടെ ഭര്‍ത്താവ്
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ് ചെയ്ത അമേരിക്കന്‍ നടപടി രാജ്യാന്തര വിഷയമായിരിക്കെ, ഇന്ത്യ നടത്തിയ മധ്യസ്ഥ...
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി പ്രൊഫഷണല്‍ ബന്ധം: അഭിലാഷ്
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്ന് വ്യവസായി അഭിലാഷ് മുരളീധരന്. തിരുവഞ്ചൂര്‍ മന്ത്രിയാകുന്നതിനു മുന്‍പേ മകന്...
സൈനൈഡ് മോഹനന് വധശിക്ഷ
സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ സൈനൈഡ് മോഹനന്(മോഹന്‍ കുമാര്‍) വധശിക്ഷ. മംഗലാപുരം ജില്ല അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി (നാല് ) ആണ്...
മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്
മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ ജില്ലാ രജിസ്ട്രാര്‍ വേണുഗോപാലിനെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഫയല്‍...
ജയില്‍ ചപ്പാത്തിക്കെതിരെ ഹോട്ടല്‍ ഉടമകള്‍
ലേബര്‍ നിയമവും ഇ.എസ്.ഐ., പി.എഫ്. നിയമങ്ങളും പാലിക്കാതെ കുറഞ്ഞ കൂലി നല്കി തടവുകാരെക്കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്...
ജസീറയ്ക്ക് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം
മണല്‍മാഫിയക്കെതിരെ പോരാട്ടം നടത്തുന്ന ജസീറയ്ക്ക് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം രൂപ പാരിതോഷികം . അനധികൃത മണല്‍ഖനനത്തിനെതിരെ ജസീറയും മക്കളായ റിസ്വാന, ഷിഫാന,...
ദേവയാനി: നയതന്ത്ര പരിരക്ഷ താത്കാലികം മാത്രമെന്ന് അമേരിക്ക
അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഘോബ്രഗഡെയെ യു എന്‍ സ്ഥിരം ദൗത്യസംഘാംഗമായി മാറ്റിയതിലൂടെ ലഭിക്കുന്ന നയതന്ത്ര പരിരക്ഷ താത്കാലികം മാത്രമെന്ന് അമേരിക്ക....
സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍
മുംബൈ സ്ഫോടന പരമ്പരക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍. ഭാര്യ മന്യതക്ക് അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ...
ദേവയാനി നല്ലവള്‍ ; സംഗീതയുടെ എഴുത്ത്
ദേവയാനി നല്ലവളാണെന്ന് സൂചിപ്പിച്ച് സം ഗീതയുടെ എഴുത്ത് ദേവയാനിയുടെ സഹോദരി പുറത്ത് വിട്ടു. ഏഴുത്ത് ഹിന്ദിയിലാണ്
മോഹന്‍ലാല്‍ കവാത്ത് മറന്നു; സിനിമയില്‍ ഹെല്‍മ്മറ്റ് വേണ്ട
സിനിമാരംഗങ്ങളില്‍ ഹെല്‍മെറ്റ് വയ്ക്കേണ്ടതില്ലെന്ന് നടന് മോഹന്‍ലാല്‍.മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗിനെ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ച...
ടി.പി. വധക്കേസില്‍ വിധി ജനുവരി 22ന്
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ജനുവരി 22ന് വിധി .നിലവില്‍ 36 പ്രതികളാണ് കേസിലുള്ളത്. കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. ഫെബ്രുവരി 11നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 76 പേരെയാണ് ആദ്യ...
സ്വവര്‍ഗരതി: കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ...
ഡീസല്‍വില ലിറ്ററിന് 10 പൈസ കൂട്ടി
ഡീസല്‍വില ലിറ്ററിന് 10 പൈസ കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഡീലര്‍മാരുടെ കമ്മീഷന് വര്‍ധിപ്പിച്ചതിന്റെ ഭാഗമായാണ് വില വര്‍ധന.
താമര തേടി കരുണാനിധി; 'മോഡി നല്ല മനുഷ്യന്'
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി നല്ല മനുഷ്യനാണെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. അദ്ദേഹം സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ഒരു ഭരണാധികാരിയെന്ന...
ദേവയാനിയെ സ്ഥാനാര്‍ഥിയാക്കാമെന്ന് മുലായം
അമേരിക്കയില്‍ അപമാനിക്കപ്പെട്ട ദേവയാനി ഖൊബ്രഗഡെയ്ക്ക് സമാജ്വാദി പാര്‍ട്ടിയുടെ സീറ്റ് വാഗ്ദാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവയാനിക്ക്...
കര്‍ഷകര്‍ക്ക് ആശ്വാസം: കസ്തൂരിരംഗന്‍ വിജ്ഞാപനം പിന്‍വലിച്ചു
കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ല. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം...
ടി.പി. ചന്ദ്രശേഖരന് വധക്കേസ്: വിചാരണ പൂര്‍ത്തിയായി, വിധി ജനുവരി 22ന്
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അന്തിമവാദം കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ജനുവരി 22ന് അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു....
വിമാനത്താവളത്തില്‍ വെടിവെപ്പ്: ഫിലിപ്പീന്‍സില്‍ മേയറും ഭാര്യയും കൊല്ലപ്പെട്ടു
മനില വിമാനത്താവള ടെര്മിനലികത്ത് ഉണ്ടായ വെടിവെപ്പില്‍ ദക്ഷിണ ഫിലിപ്പീന്‍സിലെ മേയറും ഭാര്യയും അടക്കം നാലു പേര് കൊല്ലപ്പെട്ടു. ഇതില്‍ ഒന്നര വയസ്സുകാരനും ഉള്‍പ്പെടും. നാലു...
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും -അദ്വാനി
സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ളെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സിറ്റിങ് മണ്ഡലമായ ഗുജറാത്തിലെ...
മാപ്പ് പറയില്ല, കേസുമായി മുന്നോട്ടെന്ന് അമേരിക്ക; നിലപാടില്‍ ഉറച്ച് ഇന്ത്യ
വിസരേഖകളില് കൃത്രിമം നടത്തിയെന്നാരോപിച്ച് യു.എസിലെ മുന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി....
ജനകീയസമരങ്ങളെ മാധ്യമങ്ങള്‍ പുച്ഛിക്കുന്നു -പിണറായി
ക്ളിഫ്ഹൗസിന് മുന്നില്‍ ഇടതുമുന്നണി നടത്തുന്ന സമരത്തിന് സ്വീകാര്യത വര്‍ധിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്നാല്‍, ഇടതുപക്ഷ സമരങ്ങളെ ഒരുകൂട്ടം...
ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ല: അമേരിക്ക
വിസരേഖകളില് കൃത്രിമം നടത്തിയെന്നാരോപിച്ച് യു.എസിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം അമേരിക്ക തള്ളി. കൂടാതെ...
ദേവയാനിയുടെ ശമ്പളം വെറും അമ്പതിനായിരം ഇന്ത്യന്‍ രൂപ മാത്രം
ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി ഖൊബ്രഗഡെയുടെ ശമ്പളം വെറും അമ്പതിനായിരം ഇന്ത്യന്‍ രൂപ മാത്രം. ദേവയാനി സമര്‍പ്പിച്ച വരുമാന കണക്കുകള്‍ കാണുക
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ദുബൈയില്‍ നിന്നത്തെിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ്...
പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്
ലൈംഗിക പീഡനക്കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന് നല്കിയ ഹരജികളില്‍ ഒന്ന് ഹൈകോടതി തള്ളി. കീഴ്കോടതിയുടെ...
വീട്ടമ്മമാരുടെ ഉപരോധ സമരം എല്‍.ഡി.എഫിനുള്ള സ്വീകാര്യത -പിണറായി
സമരം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും സമരം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്കാണ് പ്രസക്തിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി...
ടോഗോ തടവിലായിരുന്ന മലയാളി നാവികരെ മോചിപ്പിച്ചു
പശ്ചിമ ആഫ്രിക്കയിലെ ടോഗോയില്‍ ജയിലില്‍ കഴിയുന്ന മലയാളി നാവികന് സുനില്‍ ജെയിംസിനെ മോചിപ്പിച്ചു. കടല്‍ക്കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് സുനില്‍ ജെയിംസിനെ...
ക്ളിഫ്ഹൗസ് ഉപരോധം: ഇടതുമുന്നണി യോഗം ഇന്ന്
ക്ളിഫ് ഹൗസ് ഉപരോധത്തിനിടെ വീട്ടമ്മ നല്കിയ ‘ഷോക്ക് ട്രീറ്റ്മെന്റി’ന്‍െറ പശ്ചാത്തലത്തില്‍ സോളാര്‍ സമരത്തിന്‍െറ ഗതി നിര്‍ണയിക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗം...
സി.പി.എമ്മിലേക്കില്ല -ഗൗരിയമ്മ
യു.ഡി.എഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കിലും സി.പി.എമ്മിലേക്ക് തിരികെ പോകാനോ എല്‍.ഡി.എഫിന്‍െറ ഭാഗമാകാനോ ഇല്ളെന്ന് ഗൗരിയമ്മ.ജനസമ്പര്‍ക്കമെന്ന പേരില്‍...