You are Here : Home / News Plus
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ചെന്നിത്തല ഇന്ന് ദല്‍ഹിക്ക്
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈകമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ബുധനാഴ്ച...
സാന്റിയാഗോ മാര്ട്ടിന് ലൈസന്‍സ്: ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു
സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കമ്പനിക്ക് ലൈസന്‍സ് നല്കാന് സമ്മര്‍ദം ചെലുത്തിയ പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് സസ്പെന്ഷന്. ഗുരുജി നഗര്‍...
കൈപ്പടയില്‍ എഴുതിയ പാസ്പോര്ട്ടുകള് പിന്‍വലിക്കാന്‍ തീരുമാനം
മെഷീന് റീഡബ്ള്‍ അല്ലാത്ത (കൈപ്പടയില്‍ എഴുതിയ) പാസ്പോര്ട്ടുകള് 2015 നവംബര്‍ 15നകം പിന്‍വലിക്കാന്‍ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് തീരുമാനിച്ചു. ഇത്തരം...
കോഴിക്കോട് ജയിലില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു
ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ എട്ടുഫോണുകള്‍ കൂടി...
ആശ്വാസ ജയം തേടി ഇന്ത്യ
ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ടും വന്‍ മാര്‍ജിനില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര ഇതിനകം സ്വന്തമാക്കിയെങ്കിലും വരാനിരിക്കുന്ന ടെസ്റ്റ്...
ബി.ജെ.പിയെ പിന്തുണക്കുന്ന പ്രശ്നമില്ല -കെജ്രിവാള്
ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണക്കില്ളെന്ന് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്. ഇക്കാര്യത്തില്‍ ഒരു ചോദ്യത്തിന്‍്റെ തന്നെ...
സ്വര്‍ണം കടത്താന്‍ താന്‍ കൂട്ടു നിന്നിട്ടില്ലെന്നു ശ്രവ്യ സുധാകര്‍
സ്വര്‍ണം കടത്താന്‍ കൂട്ടു നിന്നിട്ടില്ലെന്നും മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍. ഫായിസിനെ തനിക്കു പരിചയപ്പെടുത്തി തന്ന ചിപ്പി ചെന്നൈയിലെ മോഡലാണെന്നും മൈഥിലിയുടെയും സുഹൃത്താണ്...
കോലഞ്ചേരി പള്ളി തര്‍ക്കം: കരാര്‍ മാറ്റാന്‍ മന്ത്രിയുടെ കോഴ വാഗ്ദാനം ചെയ്തു
പത്തനംതിട്ട: കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്താന്‍ മന്ത്രി പണം വാഗ്ദാനം ചെയ്തു. യാക്കോബായ സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണു ഇത് ...
ബീക്കണ്‍ ലൈറ്റിന് സുപ്രീംകോടതിയുടെ നിയന്ത്രണം
ഭരണഘടനാ ചുമതലയുള്ളവര്‍ക്ക് മാത്രമേ ഇനി വാഹനങ്ങളില്‍ ചുവപ്പു ലൈറ്റ് ഘടിപ്പിക്കാവൂ എന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന് അര്‍ഹതയുള്ളവരുടെ പുതിയ പട്ടിക മൂന്ന് മാസത്തിനകം...
മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠ വോഡയാര്‍ അന്തരിച്ചു
മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠദത്ത ബഹദൂര്‍ ശ്രീകണ്ഠ വോഡയാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആസ്പത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് 4.15 ഓടെ നെഞ്ചുവേദന...
സ്വര്‍ണ്ണക്കടത്ത്: നടി മൈഥിലിയോട് ഹാജരാകാന്‍ സി.ബി.ഐ
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി മൈഥിലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടു. ഇതേ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്ത മുന്‍ മിസ് ഇന്ത്യ...
ദേശീയപാത വികസനം: പ്രതിഷേധസംഗമം ഇന്ന്
ദേശീയപാത വികസനത്തിന്‍െറ പേരില്‍ ഇരകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വെളിയങ്കോട് പ്രതിഷേധസംഗമം നടക്കും. വൈകുന്നേരം നാലിന് അയ്യോട്ടിച്ചിറയില്നിന്ന് പ്രകടനം തുടങ്ങും. വൈകീട്ട്...
എളമരം കരീം വീണ്ടും ഖനനവിവാദത്തില്‍
കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വി.എസ്. അച്യുതാനന്ദന്‍െറ ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ ബോക്സൈറ്റ് ഖനനം തുടരാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം വിദഗ്ധ...
ലതികയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ല -പൊലീസ്
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നയുടന്‍ കെ. കെ ലതിക എം.എല്‍.എ നടത്തിയ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ളെന്ന്...
ബി.ജെ.പിയെ പുറത്തുനിന്ന് പിന്തുണക്കും -പ്രശാന്ത് ഭൂഷണ്
ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ലാതെ തൂക്കുനിയമസഭ പിറന്ന ദല്‍ഹിയില്‍ മന്ത്രിസഭ രൂപവത്കരണം അനിശ്ചിതത്ത്വത്തില്‍. സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ബി.ജെ.പി...
തേജ്പാലിന്‍െറ കസ്റ്റഡി കാലാവധി ഇന്ന് തീരും
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചന്നെ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്‍്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച തീരും. ചൊവ്വാഴ്ച കോടതിയില്‍...
ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൊലപാതകം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
ബി.ജെ.പി പ്രവര്ത്തകന് വിനോദ്കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സുക്യുട്ടീവ് അംഗം പി. സന്തോഷ്കുമാറിനെ തിങ്കളാഴ്ച...
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
തമിഴ്നാട്ടിലെ ഡിണ്ടിഗലിനു സമീപം ഒട്ടംചത്രയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി പെരുവന്താനം സ്വദേശികളായ മുഹമ്മദ്...
സൂര്യനെല്ലി കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഡിവിഷന് ബെഞ്ച് പിന്മാറി
സൂര്യനെല്ലി കേസില്‍ കീഴ്കോടതിയുടെ നടപടിയെ വിമര്‍ശിച്ച് ഹൈകോടതി നിരീക്ഷണം വന്ന് ദിവസങ്ങള്‍ക്കകം കേസിന് തിരിച്ചടി. സൂര്യനെല്ലി കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതിയുടെ...
ഹസാരെയുടെ ഉപവാസം ഇന്നുമുതല്‍
അണ്ണാ ഹസാരെയുടെ ഉപവാസ സമരം ഇന്നരംഭികും. ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതിലെ വീഴ്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ പരാജയത്തിന് മുഖ്യഘടകമായെന്ന് ഗാന്ധിയന്‍ അണ്ണാ...
ആറന്മുള വിമാനത്താവളം: സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വേണമെന്ന...
കെ.കെ. ലതിക എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആര്‍എംപി
പദവി ദുരുപയോഗം ചെയ്ത കെ.കെ. ലതിക എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികളെ സഹായിച്ച എം.എല്‍.എക്ക് സ്ഥാനത്ത് തുടരാനുള്ള...
വോട്ടര്‍മാര്‍ ചൂലെടുത്താല്‍ നേതാക്കള്‍ അടി കൊള്ളേണ്ടി വരും: പി.സി. ജോര്‍ജ്
കേരളത്തിലെ വോട്ടര്‍മാര്‍ ചൂലെടുത്ത് ശുദ്ധീകരിക്കാന്‍ ഇറങ്ങിയാല്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ അടി കൊള്ളേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാധ്യമങ്ങള്‍...
ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിക്ക് ബന്ധം
സ്വര്ണ്ണക്കടത്തുകാരന് ഫയാസുമായി മലയാളത്തിലെ പ്രമുഖ നടിയ്ക്ക് ബന്ധം. ഇത് സംബന്ധിച്ച സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചച്ചു. നടിക്ക് ബിഎംഡബ്ള്യു കാര്‍ വാങ്ങാന്‍ ഫയാസ് പണം...
ജെഡിയു എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു
ജെഡിയുവിന്റെ ഏക എംഎല്‍എ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. മാട്ടിയ മഹലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷുയിബ് ഇഖ്ബാലാണ് ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ആകെയുള്ള 70...
കോഴിക്കോട് ഇന്നും നേരിയ ഭൂചലനം
കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, മാങ്കാവ്, ഫറോഖ്, നെല്ലൂര്‍, കരുവന്തിരുത്തി ഭാഗങ്ങളില്‍ ഇന്നും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 4.00 മണിയോടെയായിരുന്നു മൂന്നുസെക്കന്‍ഡ് നീണ്ട...
ജനസമ്പര്‍ക്ക പരിപാടി ഇന്ന് തൊടുപുഴയില്‍; കനത്ത സുരക്ഷ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി തിങ്കളാഴ്ച തൊടുപുഴ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലേക്ക്...
ക്ളിഫ് ഹൗസ് ഉപരോധ സമരത്തിന് ഇന്ന് തുടക്കം
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയായ ക്ളിഫ് ഹൗസിന് മുന്നില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ച അനിശ്ചിതകാല ഉപരോധസമരം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10ന് പ്രതിപക്ഷ നേതാവ്...
ജയിലില്‍ ഹഫ്ത പിരിവ്; കൊടിസുനിയും സംഘവും സമ്പാദിച്ചത് ലക്ഷങ്ങള്‍
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യ പ്രതികളായ കൊടിസുനിയും സംഘവും കഴിഞ്ഞ ഒന്നരവര്‍ഷത്തിനകം ജയിലില്‍ ഹഫ്ത പിരിവിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍. റിമാന്‍ഡ് ചെയ്യപ്പെടുന്ന...
മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങി
മിസോറാം നിയമസഭ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ തുടങ്ങി. മുഖ്യമന്ത്രി ലാല്ത്വന്ഹാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷം മിസോറാം ജനാധിപത്യ മുന്നണിയും...