You are Here : Home / News Plus
കേന്ദ്രവിഹിതത്തില്‍ വീണ്ടും കുറവ്;വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും
അറ്റകുറ്റപ്പണിക്കുശേഷം മൂലമറ്റം വൈദ്യുതി നിലയത്തിലെ മൂന്ന് ജനറേറ്ററുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും. എന്നാല്‍ കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കാര്യമായ...
വില നിയന്ത്രണം: ഒൗഷധ വ്യപാരികള്‍ സമരത്തിന്
ഒൗഷധ വില നിയന്ത്രണ നിയമത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ബുധനാഴ്ച...
അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞു
നിലയ്ക്കലിന് സമീപം അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശബരിമല...
കുരുക്കുമുറുക്കി സിംഗ്; സിനിമയിലും ഹെല്‍മറ്റ് വേണം
സിനിമയിലും സീരിയലിലും ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യവുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.ഇത്...
കസ്തൂരിരംഗന്‍: ആന്റണി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി
കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആശങ്ക അകറ്റാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയുമായി ഡല്‍ഹിയില്‍...
ദേശാഭിമാനിയില്‍ പരസ്യം: സംഘാടക സമിതിക്ക് ബന്ധമില്ലെന്ന് എ.കെ ബാലന്
സി.പി.എം പ്ളീനത്തോടനുബന്ധിച്ച് ദേശാഭിമാനിയില്‍ പരസ്യം വന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനോ പ്ളീനത്തിന്‍്റെ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്ന് പ്ളീനം സംഘാടക സമിതി...
ഗോള്‍ഫ് കോഴ്സ് സായി ഏറ്റെടുക്കും
തലസ്ഥാനത്തെ ഗോള്‍ഫ് കോഴ്സ് ജനുവരി ഒന്നിന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഏറ്റെടുക്കുമെന്ന് സെക്രട്ടറി ജനറല്‍ ജിജി തോംസണ്‍. ഇക്കാര്യത്തിലെ നിയമതടസ്സങ്ങള്‍ നീക്കാന്‍...
പകലും രാത്രിയും വൈദ്യുതി നിയന്ത്രണം
അറ്റകുറ്റപ്പണിക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചിടുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. പകല്‍ നേരിയ തോതില്‍...
ആധാര്‍ സമയപരിധി ഒരുമാസത്തേക്ക് നീട്ടി
എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് ഒരുമാസം കൂടി സമയം അനുവദിച്ചു. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനികളുടെ സന്ദേശം ലഭിച്ചതായി മന്ത്രി...
പൊലീസ് സ്റ്റേഷനുകള്‍ സി.സി.ടി.വി നിരീക്ഷണത്തിലാക്കാന്‍ അമിക്കസ് ക്യുറി നിര്‍ദേശം
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യുറി. കൂടാതെ ഇവ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം. മനുഷ്യാവകാശ...
ദേശാഭിമാനി വിവാദ പരസ്യത്തിനെതിരെ ബാബു എം.പാലിശേരി
സി.പി.എം പ്ളീനത്തിന് ആശംസ അര്‍പ്പിച്ച് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന് നല്കിയ പരസ്യം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ സി.പി.എം കുന്നംകുളം എം.എല്‍.എ ബാബു എം.പാലിശേരി....
കുറ്റിപ്പുറത്ത് ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു
ഇരകളുടെ ചെറുത്തു നില്പ്പിനൊടുവില് കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത ഉപരോധത്തിന് എത്തിയത്. സമരക്കാരെ...
രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് വി.എസ്
സി.പി.എം പ്ളീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദവ്യവസായി വി.എം രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പ്ളീനം നടക്കുന്ന ദിവസം തന്നെ...
തരുണ്‍ തേജ്പാലിന് നാളെ വരെ ജാമ്യം
സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനു കോടതി നാളെ വരെ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ ദല്‍ഹിയില്‍...
ഹൃദയാഘാതം: കാംബ്ലി ആശുപത്രിയില്‍
ഹൃദയാഘാതത്തെതുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനികളില്‍ തടസം കണ്ടതിനെതുടര്‍ന്ന്...
കരിപ്പൂരില്‍ സ്വര്‍ണവും കുങ്കുമപ്പൂവും പിടിച്ചെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണവും 30 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തു. ദുബായില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ...
ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം
അറ്റകുറ്റപ്പണിക്കായി മൂലമറ്റം വൈദ്യുതിനിലയം അടച്ചിടുന്നതിനാല്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് വൈദ്യുതി ബോര്‍ഡ്.30ന് രാത്രി 11നാണ് നിലയം...
ഭാരവാഹിപ്പട്ടിക ചുരുക്കാനാകില്ലെന്ന് കെപിസിസി
പുന:സംഘടനയുമായി ബന്ധപ്പെട്ട കെ.പി.സി.സി നിര്‍വാഹക സമിതി ഭാരവാഹികളുടെ പുതിയ പട്ടിക വെട്ടിച്ചുരുക്കാനാകില്ലെന്ന് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.വരുന്ന...
എളമരം കരീമിനെതിരെ അന്വേഷണം നടത്തുമെന്ന് മാണി
ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ധനമന്ത്രി കെ.എം. മാണി.എളമരം...
ലെഹര്‍ ദുര്‍ബലമായി
ആന്ധ്രപ്രദേശിനെ ഭീതിയിലാഴ്ത്തിയ ലെഹര്‍ ചുഴലിക്കൊടുങ്കാറ്റ് ദുര്‍ബലമായി. ലെഹറിനെ അതി തീവ്രതയുള്ള ചുഴലിക്കൊടുങ്കാറ്റില്നിന്ന് സാധാരണ ചുഴലിക്കൊടുങ്കാറ്റിന്െറ...
മഅ്ദനി ജയിലില്‍ കുഴഞ്ഞുവീണു
ക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി ജയിലില്‍ കുഴഞ്ഞുവീണു. സഹതടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്ന് ജയില്‍ ആശുപത്രിയില്‍...
മഅ്ദനി ജയിലില്‍ കുഴഞ്ഞുവീണു
ക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി ജയിലില്‍ കുഴഞ്ഞുവീണു. സഹതടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്ന് ജയില്‍ ആശുപത്രിയില്‍...
ഷോമാ ചൗധരി രാജിവെച്ചു
തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്‍െറ ലൈംഗികാതിക്രമത്തെക്കുറിച്ച് ജൂനിയര്‍ പത്രപ്രവര്‍ത്തക നല്കിയ പരാതി മൂടിവെക്കാനും ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചുവെന്ന...
ഭൂമി തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചു
മുന്‍ മന്ത്രി എളമരം കരീമിന്‍െറ ബന്ധു ടി.പി. നൗഷാദ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചു. നരിക്കുനി പാറന്നൂര്‍ സ്വദേശി വി.പി. മൊയ്തീന്‍കുട്ടി...
വി.എസ് ചുമതല നിറവേറ്റുന്നില്ലെന്ന് വിമര്‍ശനം
സി.പി.എം സംസ്ഥാനപ്ളീനത്തില് അവതരിപ്പിച്ച കരട് സംഘടനാരേഖയിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വിമര്‍ശം. പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട്...
കണ്ണൂരിനും കോഴിക്കോടിനും ഇരട്ട കിരീടം
സംസ്ഥാന ശാസ്ത്രമേളയില്‍ കണ്ണൂരിനും കോഴിക്കോടിനും ഇരട്ട കിരീടം. ഗണിത ശാസത്രമേളയിലും സാമൂഹിക ശാസ്ത്രമേളയിലും കണ്ണൂര്‍ ജില്ലയും പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിവയില്‍...
വനം വകുപ്പ് വാച്ചര്‍ക്ക് നേരെ വെടിവയ്പ്പ്
നിലമ്പൂര്‍ കാട്ടിനകത്ത് വനം വകുപ്പ് വാച്ചര്‍ക്ക് നേരെ വെടിവെപ്പ്. വാച്ചര്‍ ചന്ദ്രന് (31) നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിവരം ലഭിച്ചതിനെ...
ബിജുവുമായി ഒമ്പത് മാസത്തെ പരിചയം മാത്രം: ശാലുമേനോന്
സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ഒമ്പത് മാസത്തെ പരിചയം മാത്രമാണുള്ളതെന്ന് നടിയും നര്‍ത്തകിയുമായ ശാലുമേനോന്. ബിജു രാധാകൃഷ്ണന് കൊലക്കേസ് പ്രതിയാണെന്ന്...
ലീഗുമായി ബന്ധമുണ്ടാക്കില്ല; മാണി വന്നാല്‍ നോക്കാം: കോടിയേരി
മുസ്ലിം ലീഗുമായി ഇടതുമുന്നണി ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പ്ലീനത്തിന്റെ വിശദാംശങ്ങള്‍...
ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്. അടുത്ത മാസം സത്യപ്രതിജ്ഞാ നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. കേരള...