You are Here : Home / News Plus
ക്രിക്കറ്റ് അസോസിയേഷന്: ശരദ് പവാറിന് താത്കാലിക വിലക്ക്
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി ചുമതലകള്‍ വഹിക്കുന്നതിന് കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറിന് താത്കാലിക വിലക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക്...
ആന്ധ്രയിലേക്ക് ലെഹറും: കനത്ത മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ലെഹര്‍ ചുഴലിക്കാറ്റ് ഇന്നു വൈകുന്നേരത്തോടെ ആന്ധ്ര തീരത്തത്തെുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മച്ചിലിപ്പട്ടണത്തായിരിക്കും ലെഹര്‍...
ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തരുണ്‍ തേജ്പാല്‍
സഹപത്രപ്രവര്ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍.ശനിയാഴ്ച...
ഭൂമിതട്ടിപ്പ്:കരീമുമായി ചര്‍ച്ചനടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
ബന്ധു നൗഷാദ് നടത്തിയ ഭൂമിതട്ടിപ്പ് എളമരം കരീം എം.എല്‍.എക്ക് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഭൂമിതട്ടിപ്പിന്റെ ഇരകളിലൊരാള്‍ കരീമിന്റെ...
നടി കോഴിക്കോട് വിലാസിനി അന്തരിച്ചു
സിനിമാ നാടക നടി കോഴിക്കോട് വിലാസിനി(55) അന്തരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഏറെക്കാലം നാടകത്തില്‍ തിളങ്ങിനിന്നിരുന്ന അവര്‍ അമ്പതിലേറെ സിനിമകളിലും...
എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ് സ്വന്തമാക്കിയത് 56 ഏക്കര്‍ ഭൂമി
കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, മുക്കം, കാരശേരി, ബാലുശേരി, കാക്കൂര്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുകളിലായി എളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദ് സ്വന്തമാക്കിയത്...
കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം
ദില്ലി: കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തന്‍ അനുമതി തേടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട്...
മദ്യപാനികളായവര്‍ പാര്‍ട്ടിക്കകത്തുണ്ട് : പിണറായി വിജയന്.
പാലക്കാട്: മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ കടമയെന്ന് പിണറായി വിജയന് പറഞ്ഞു. മദ്യപാനികളായവര്‍ പാര്‍ട്ടിക്കകത്തുണ്ട്. അവരെ...
തരുണ്‍ തേജ്പാലിന് സമന്‍സ് നോട്ടീസ്
പനാജി :തരുണ്‍ തേജ്പാലിന് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സമന്‍സ് നോട്ടീസ് .ഗോവ പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്നോട്ടീസ് അയച്ചത്.മുന്‍കൂര്‍...
സിപിഐഎം സംസ്ഥാന പ്ലീനത്തിന് ഇന്ന് തുടക്കമാവും
പാലക്കാട്; രാവിലെ പത്തിന് ഇഎംഎസ് നഗറില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പതാക ഉയര്‍ത്തുന്നതോടെ സിപിഐഎം സംസ്ഥാന പ്ലീനത്തിന് ഇന്ന് തുടക്കമാവും.
സിപിഐഎം ജനറല്‍ സെക്രട്ടറി...
ചക്കിട്ടപ്പാറ ഇരുമ്പയിര് പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം: . ഇന്ന് ചേര്‍ന്ന മന്ത്രിസഭ ചക്കിട്ടപ്പാറ ഇരുമ്പയിര് പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചു.മാവൂര്‍ ,കാക്കൂര്‍ വില്ലേജുകളിലെയും ഖനനം റദ്ദാക്കാന്‍ തീരുമാനമാനമായി. ഒപ്പം...
ശാലുമേനോനാണ് ഭാര്യയെന്ന് ബിജു രാധാകൃഷ്ണന്
കൊല്ലം ജില്ലാ ജയിലില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നര്‍ത്തകിയും നടിയുമായ ശാലുമേനോനാണ് തന്റെ ഭാര്യയെന്ന് ബിജു രാധാകൃഷ്ണന് രേഖപ്പെടുത്തി.സോളാര്‍ തട്ടിപ്പില്‍ നടി...
കള്ളപ്പണം; എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നു ആം ആദ്മി
പാര്‍ട്ടി നേതാക്കള്‍ കള്ളപ്പണം വാങ്ങാമെന്ന് സമ്മതിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വിട്ട വെബ്സൈറ്റ് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍...
ഇറാനെതിരെ പുതിയ ശിക്ഷാനടപടി പാടില്ലെന്ന് ഒബാമ
ആണവവിഷയത്തില്‍ നടത്തിവരുന്ന ചര്‍ച്ച പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇറാനെതിരെ പുതിയ ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. നയതന്ത്രത്തിന് ഒരവസരം കൂടി...
മണ്ണാര്‍ക്കാട് താലൂക്കില്‍ നിരോധാജ്ഞ
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ണാര്‍ക്കാട് താലൂക്കില്‍ ഡിസംബര്‍ അഞ്ചുവരെ നിരോധാജ്ഞ പുറപ്പെടുവിച്ചു. അട്ടപ്പാടി ഒഴികെയുള്ള മേഖലകളിലാണ് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്...
തൃശൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തൃശൂര്‍ തേക്കന്‍കാട് മൈതാനിയില്‍ തുടങ്ങി. രാവിലെ തന്നെ വേദിയിലത്തെിയ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കാന്‍ തുടങ്ങി....
ആനന്ദിന് വീണ്ടും തോല്‍വി
തിരിച്ചുവരവ് സ്വപ്നങ്ങള്‍ സജീവമാക്കാന്‍ വെള്ളക്കരുക്കളുമായി ഇറങ്ങിയ വിശ്വനാഥന് ആനന്ദിനെ ഒമ്പതാം ഗെയിമില്‍ കാള്സണ് പരാജയപ്പെടുത്തി. ഇനി ശേഷിക്കുന്ന മൂന്ന്...
ഹെലന്’ ഇന്ന് ഉച്ചയോടെ ആന്ധ്ര തീരത്ത്
ആന്ധ്രപ്രദേശിന്‍െറ ദക്ഷിണ തീര മേഖലക്ക് ഭീഷണി ഉയര്‍ത്തുന്ന ചുഴലിക്കാറ്റ് ‘ഹെലന്’ വെള്ളിയാഴ്ച ഉച്ചയോടെ കരക്കത്തെും. 120 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന...
ഐസ്ക്രീം കേസ്: വി. എസിന്റെ ഹരജി ഇന്ന് പരിഗണിക്കും
ഐസ്ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന് നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ മന്ത്രിമാരും ഉന്നതരും...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ബാധിച്ചാല്‍ രാജിവയ്ക്കും: സുധാകരന്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ദോഷകരമായി ബാധിച്ചാല്‍ ആദ്യം രാജിവയ്ക്കുക താനായിരിക്കുമെന്ന് കെ. സുധാകരന് എം.പി. റിപ്പോര്‍ട്ട് കര്‍ഷകരെ കാര്യമായി ബാധിക്കില്ലെന്നാണ്...
മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്
മന്ത്രിമാര്‍ സരിതയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു രേഖാമൂലം അനുമതി നല്കിയാല് അവ പുറത്തുവിടുമെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് ജേക്കബ്...
പാക്കിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു
പാക്കിസ്താനിലെ മതപാഠശാലക്ക് നേരെ അമേരിക്കന്‍ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്. മതപാഠശാലയിലെ കുട്ടികളാണ്...
ലൈംഗികാപവാദം: തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ മാറ്റി
തെഹല്കയിലെ സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തെല്‍ഹക ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ സ്ഥാനത്തുനിന്ന് മാറ്റി. ആറു മാസത്തേക്കാണ് തേജ്പാലിനെ...
മുസ്ലിം വോട്ട് ചോദിച്ചതിന് കെജ്രിവാളിന് നോട്ടീസ്
ദല്‍ഹിയിലെ മുസ്ലിം വോട്ടര്‍മാര്‍ ഇക്കുറി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പ്രത്യേക ലഘുലേഖ പുറത്തിറക്കിയതിന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്...
എ.ടി.എം കൗണ്ടര്‍ ആക്രമണം: അക്രമി ആന്ധ്രയിലേക്ക് കടന്നതായി പൊലീസ്
എ.ടി.എം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ച അജ്ഞാത യുവാവ് ആന്ധ്രയിലേക്ക് കടന്നതായി കര്‍ണാടക പൊലീസ്. യുവതിയുടെ കൈയില്‍ നിന്ന് അക്രമി തട്ടിയെടുത്ത മൊബൈല്‍...
25 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: ചിട്ടി കമ്പനി ഉടമ അറസ്റ്റില്‍
25 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചിട്ടി കമ്പനി ഉടമ അറസ്റ്റില്‍. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡയമണ്ട് കുറീസ് ഉടമ ടി.ജി. അനില്‍ കുമാറാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്....
മലപ്പുറത്ത് കെട്ടിടനിര്‍മാണ തൊഴിലാളിക്ക് വെട്ടേറ്റു
മലപ്പുറത്ത് കെട്ടിടനിര്‍മാണ തൊഴിലാളിക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഗുരുതര പരുക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
മന്ത്രിവാഹനങ്ങള്‍ക്കും ഋഷിരാജ് സിങ്ങിന്‍െറ ‘വേഗപ്പൂട്ട്’
തിരുവനന്തപുരം: സ്വകാര്യവാഹനങ്ങളിലെ നിയമലംഘനം തടയാന്‍ കച്ചകെട്ടിയിറങ്ങിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ മന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങള്‍ക്കും ‘വേഗപ്പൂട്ട്’...
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിര്‍മാാണം നടത്തില്ല: കെ. ബാബു
പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തില്ലെന്ന് തുറമുഖ മന്ത്രി കെ. ബാബു. അനുമതി ഇല്ലാതെ റോഡ് നിര്‍മിച്ചതില്‍...
ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി
ആറന്മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പദ്ധതി നടപ്പാക്കുന്നത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സമ്മതത്തോടെയാകും....