You are Here : Home / News Plus
ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്ന് മന്ത്രി ബാബു
ആറന്മുള വിമാനത്താവള പദ്ധതിക്ക് സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് മന്ത്രി കെ. ബാബു. ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള ഭൂമി സര്‍ക്കാരിന് തിരിച്ചുനല്‍കണം....
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സമരങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി
ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ദുഷ്ടലാക്കോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു....
യു. ഷറഫലിയെ സസ്പെന്റ് ചെയ്തു
എം.എസ്.പി കമാണ്ടന്റ് യു. ഷറഫലിയെ സസ്പെന്റ് ചെയ്തു. എം.എസ്.പി സ്കൂള്‍ നടത്തിപ്പ് ക്രമക്കേടുകളെ തുടര്‍ന്നാണ് സസ്പെന്ഷന്. ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചതിലും ക്രമക്കേട്...
സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുമരണം
തമിഴ്നാട് സേലത്തിനടുത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. അട്ടയംപാട്ടി മേട്ടുകടൈ സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. അയിഷ(40), അയിഷയുടെ...
കെജ്രിവാളിനെതിരെ കൂടുതല്‍ ആരോപണവുമായി അണ്ണാ ഹസാരെ
ദല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്ളിനെ പ്രതിരോധത്തിലാക്കി അണ്ണാ ഹസാരയുടെ സി. ഡി ദൃശ്യങ്ങള്‍. അഴിമതിക്കെതിരായ സമരത്തില്‍ തന്‍്റെ...
സാന്‍്റിയാഗോ മാര്ട്ടിന്: മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
സാന്‍്റിയാഗോ മാര്‍ട്ടിന്‍്റെ സ്ഥാപനത്തിന് ലോട്ടറി വില്പനക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മാര്‍ട്ടിന്‍െറ...
എ.ടി.എമ്മിനുള്ളില്‍ അക്രമം: യുവതിക്ക് പക്ഷാഘാതം
എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ വെട്ടേറ്റ മലയാളി യുവതിയുടെ വലതുവശം തളര്‍ന്നു. തലയോട്ടിക്കും മൂക്കിനും പൊട്ടലേറ്റ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ...
ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയേക്കും
ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം(മോക്ക) ചുമത്തിയേക്കും. കേസില്‍ ശ്രീശാന്ത്...
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പത്തുശതമാനം ഉദ്യോഗക്കയറ്റം: ഉമ്മന്‍ചാണ്ടി
പാലക്കാട്: ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ളാസ് ത്രീ തസ്തികകളില്‍ പത്തുശതമാനം ഉദ്യോഗക്കയറ്റം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന്...
ഷീ ടാക്സി നിരത്തിലിറങ്ങി
വനിതകള്‍ വനിതകള്‍ക്കായി ഓടിക്കുന്ന ഷീ ടാക്സി നിരത്തിലിറങ്ങി.കനകക്കുന്നില്‍ മന്ത്രി ഡോ. എം.കെ. മുനീറും ചലച്ചിത്രതാരം മഞ്ജുവാര്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു....
സോളാര്‍ കേസ്: സരിതയ്ക്ക് അഞ്ചു കേസുകളില്‍ കൂടി ജാമ്യം
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് അഞ്ചു കേസുകളില്‍ കൂടി ജാമ്യം. ഡോക്ടര്‍മാരായ അനൂപ് കോശി, ശ്യാമ മോഹനന്, സുനില്‍ കുമാര്‍, അഭിലാഷ് ആന്റണി, മനോജ് കുമാര്‍...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയാളത്തിലാക്കി വിതരണം ചെയ്യും: മുഖ്യമന്ത്രി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിജ്ഞാപനം വന്നാലുടന്‍ അത് മലയാളത്തിലാക്കി പഞ്ചായത്തുതലത്തില്‍ വരെ എത്തിച്ചു അഭിപ്രായരൂപീകരണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍...
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പത്തുശതമാനം ഉദ്യോഗക്കയറ്റം: മുഖ്യമന്ത്രി
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ലാസ് ത്രീ തസ്തികകളില്‍ പത്തുശതമാനം ഉദ്യോഗക്കയറ്റം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടും: പി സി ജോര്‍ജ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പി സി...
ഇടുക്കിയില്‍ പ്രതിഷേധം പടരുന്നു: പവര്‍ഹൗസുകള്‍ ഉപരോധിച്ചു
ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയിയില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഉപരോധ സമരത്തിന്‍്റെ ഭാഗമായി പവര്‍ ഹൗസ്...
ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 72 നിയമസഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.ഛത്തിസ്ഗഢിലെ 90 മണ്ഡലങ്ങളില്‍ 18 മണ്ഡലങ്ങളില്‍ നവംബര്‍ 11 ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു....
എടവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
എടവണ്ണ പഞ്ചായത്തില്‍ യു.ഡി.എഫും,എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ നടന്ന എല്‍.ഡി.എഫ്. സമരത്തിനിടെ ഇസ്ലാഹിയ ഓറിയന്റഡ് ഹയര്‍ സെക്കന്ററി സ്കൂളിലെ...
ആറന്മുള വിമാനത്താവളം: അന്തിമാനുമതി നിര്‍ഭാഗ്യകരമെന്ന് സുധീരന്
ആറന്മുളയില് വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് പറഞ്ഞു. ജനങ്ങളുടെ...
സ്വര്‍ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ഡി ആര് ഐ ആണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെ 11...
ലോക ചെസ്: ആനന്ദിന് സമനില
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഏഴാം മത്സരം സമനിലയില്‍. രണ്ടാംപാദത്തിലെ ഏഴാം ഗെയിമില്‍ ആനന്ദും കാള്‍സണും 32 നീക്കങ്ങള്‍ക്ക് ശേഷമാണ് സമനിലയില്‍ പിരിഞ്ഞത്. വെള്ളക്കരുക്കള്‍...
രശ്മിയെ കൊന്നത് ബിജു രാധാകൃഷ്ണന് തന്നെയാണെന്ന് മകന്
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊന്നത് ബിജു തന്നെയാണെന്ന് മകന് കോടതിയില്‍ മൊഴി നല്കി. തന്റെ അമ്മയെ കൊന്ന അയാളെ താന്‍ ഇനി അച്ഛന് എന്ന്...
കേജരിവാളിന്റെ ദേഹത്ത് കറുത്ത മഷിയൊഴിച്ചു
ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ പത്രസമ്മേളനത്തിനിടെ മഹാരാഷ്ട്ര സ്വദേശി കറുത്ത മഷിയൊഴിച്ചു. അണ്ണാ ഹസാരെ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ടാണ് കേജരിവാളിന്റെ...
ശ്രീശാന്ത് വിവാഹിതനാവുന്നു
ശ്രീശാന്ത് വിവാഹിതനാവുന്നു. രാജസ്ഥാന് സ്വദേശിനിയായ നയനാണ് വധു. രാജസ്ഥാന് രാജകുടുംബാംഗമായ നയനിന് ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ശ്രീശാന്ത്...
മദ്യലഹരിയിലായിരുന്ന പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു
മദ്യലഹരിയിലായിരുന്ന പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയം മടക്കയില്‍ പനച്ചിക്കയില് സോമനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകള്‍ സൗമ്യയെ പോലീസ്...
വൈദികര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം: പിടി തോമസ്
ഇടുക്കിയില്‍ സമരരംഗത്തുള്ള വൈദികര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് പിടി തോമസ് എംപി. കസ്തൂരി രംഗന് റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സത്യസന്ധമായി വിലയിരുത്തുന്ന...
കരിമണല്‍: അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതി എന്ന് വി.എസ്
കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ...
നാളത്തെ സര്‍വകലശാലാ പരീക്ഷകള്‍ മാറ്റി
നാളെ (നവംബര്‍ 18ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള, കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, എം.ജി, ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയുടെ തീയറി,...
ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകള്‍: ആര്യാടന്
ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്.ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലരിതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്....
സരിത: കെ.സുരേന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുക്കില്ല
സരിത എസ്.നായരുടെ മൊഴിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന് നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കില്ല. പരാതിയെക്കുറിച്ച് സുരേന്ദ്രന്...
താമരശ്ശേരിക്കടുത്ത് സംഘഷം: 1500 പേര്‍ക്കെതിരെ കേസ്
കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താലില്‍ താമരശ്ശേരിക്കടുത്ത് ദേശീയപാതയിലെ അടിവാരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധമുള്ള 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.അക്രമത്തിന്...