You are Here : Home / News Plus
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 2.3 കിലോ സ്വര്‍ണം റവന്യു ഇന്റലിജന്‍സ് പിടികൂടി. 62 ലക്ഷം രൂപയിലേറെ വിലവരുന്ന സ്വര്‍ണമാണ്...
യെദ്യൂരപ്പയും അനുയായികളും ബി.ജെ.പിയിലേക്ക്
മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അനുയായികളും മാതൃസംഘടനയിലേക്ക് .മാന്യമായ ഒരു ഒത്തുതീര്‍പ്പിലൂടെ ബി.ജെ.പിയിലേക്ക് തിരിച്ചുപോകാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി കെ.ജെ.പി...
വിമാനയാത്രാനിരക്ക് വര്‍ധന: പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി; നികുതി കുറയ്ക്കണമെന്ന് കെ.സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന നിലപാടില്‍ സംസ്ഥാനത്തിന് കടുത്ത പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.എന്നാല്‍ വിമാനഇന്ധനത്തിന്റെ...
ഐ.പി.എല്‍: കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ശ്രീശാന്ത്
ഐ.പി.എല്‍ വാതുവെപ്പു കേസില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലേന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്....
ചാത്തന്നൂരില്‍ ടെമ്പോ വാന്‍ ഓട്ടോറിക്ഷയിലിടിച്ച് നാല് പേര് മരിച്ചു
കൊല്ലം ചാത്തന്നൂരില്‍ നിയന്ത്രണം വിട്ട ടെമ്പോ വാന്‍ ഓട്ടോറിക്ഷയിലിടിച്ച് നാല് പേര് മരിച്ചു. പാരിപ്പള്ളി തോട്ടച്ചേറം നെല്ലിവിള പു·ന്വീട്ടില് രാജേഷ് (37), പനവിള വീട്ടില്‍...
കിളിമാനൂരിനടുത്ത് മകന് അമ്മയെ കൊലപ്പെടുത്തി
കിളിമാനൂരിനടുത്ത് പള്ളിക്കല്‍ അമ്മയെ മകന് കൊലപ്പെടുത്തി.കുളകുടി രാഘവ വിലാസം തുളസിയമ്മ(62)യെയാണ് മകന് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയാത്. ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളിലെ...
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു; കാസര്‍കോട് ഹര്‍ത്താല്‍
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ നിന്നും കൂടുതല്‍...
ഫോര്‍ഡ് ഇന്ത്യ 1,66,021കാറുകള്‍ തിരിച്ചെടുക്കുന്നു
ഫോര്‍ഡ് ഇന്ത്യ ഫിഗോ, ക്ളാസിക്ക് കാറുകള്‍ തിരിച്ചെടുക്കുന്നു.1,66,021 കാറുകളാണ് തിരിച്ചെടുക്കുന്നത്. സ്റ്റിയറിങിലും പിറകുവശത്തെ സ്സ്പെന്ഷനിലും തകരാറ് കണ്ടതിനെ തുടര്‍ന്നാണ്...
ട്രെയിന്‍ ടിക്കറ്റ് ഇന്റര്‍നെറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍
ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചു.വിന്‍ഡോസ് എട്ട് സോഫ്റ്റുവെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന...
ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്
ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്.മലയാളം വിക്കി പ്രവര്ത്തകന് ഷിജു അലക്സ് ടൂബിങ്ങന്‍ സര്‍വകലാശാലാ ലൈബ്രറിയിലെ ഗബ്രിയേല സെല്ലറുമായി നടത്തിയ...
നവരത്തിലോവ നല്കിയ ഊര്‍ജം വളരെ വലുത്: ലിയാന്‍ഡര്‍ പെയ്സ്
കളിക്കളത്തില്‍ പ്രായം പരിഗണിക്കാതെ കളിക്കാന്‍ മാര്‍ട്ടീന നവരത്തിലോവ നല്കിയ ഊര്‍ജം വളരെ വലുതായിരുവെന്ന് ലിയാന്‍ഡര്‍ പെയ്സ്. കളി ജീവിതത്തില്‍ ആരോഗ്യത്തോടെ നിലനില്ക്കാനും...
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക-റഷ്യ ധാരണ
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാന്‍ അമേരിക്കയും റഷ്യയും ധാരണ.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും...
തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് സുഷമ്മ സ്വരാജ്
പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് ബിജെപി നേതാവ് സുഷമ്മ സ്വരാജ്. നരേന്ദ്ര മോഡി അദ്വാനിയുമായി 30 മിനിറ്റോളം ചര്‍ച്ച നടത്തിയെന്നു സുഷമ്മ പറഞ്ഞു. ബിജെപിയുടെ...
മോഡിക്ക് വിസ: മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക...
ബോട്ടിലിങ് പ്ലാന്റിലെ സമരം: ട്രക്കുകള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം
പാരിപ്പള്ളി ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ സമരം തുടരുന്നത്തിനിടെ ട്രക്കുകള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം നടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങി.അധികൃതരുടെ നടപടികളോട്...
മണിപ്പൂരില്‍ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു.കൊല്ലപ്പെട്ട എട്ടുപേരും പരിക്കേറ്റവരും മണിപ്പൂരിന്...
മാതൃഭൂമി സാഹിത്യ പുരസ്കാരം പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ 24ന് കോഴിക്കോട്...
കുറ്റവാളികള്‍ക്ക് വിധി പാഠമാകണം: സുശീല്‍കുമാര്‍ ഷിന്‍ഡെ
ഡല്‍ഹി പീഡനകേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കുന്ന വിധി കുറ്റകൃത്യങ്ങള്‍ തടയുമെന്നും കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍...
എം.ആര്.ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി
മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ റജിസ്ട്രാര്‍ എം.ആര്.ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സര്‍വകലാശാല നടത്തുന്ന അന്വേഷണത്തോടു സഹകരിക്കാനും...
എന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കരുത് -പ്ലീസ് : ജി എസ് പ്രദീപ്
എന്തിനാണീ വിവാദങ്ങള്‍ എന്നെനിക്കു മനസ്സിലാവുന്നില്ല.എന്നെ വളര്‍ത്തി ഞാനാക്കിയ മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അനാവശ്യമായ വിവാദങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്. എന്റെ...
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സംസ്ഥാനജാഥ
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സംസ്ഥാനജാഥ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെയായിരിക്കും...
എം.കെ കുരുവിളയുടെ അറസ്റ്റ് തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ബംഗളൂരൂ വ്യവസായി എം.കെ കുരുവിളയുടെ അറസ്റ്റ് തട്ടിപ്പ് കേസില്‍ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്.മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണം...
ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി മാത്യു തോമസിന്റെ പരാതിയിലാണ്...
എമര്‍ജിംഗ് കേരള പരാജയമല്ല: കുഞ്ഞാലിക്കുട്ടി
എമര്‍ജിംഗ് കേരള പരാജയമാണെന്ന് വിലയിരുത്താനാകില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഐ.ടി.മേഖലക്ക് ഉണര്‍വേകാന്‍ എമര്‍ജിംഗ് കേരളക്ക് സാധിച്ചിട്ടുണ്ട്. ധാരണാപത്രത്തിന്റെ...
സരിതക്കും ബിജുവിനും വി.ഐ.പി പരിഗണന
സോളാര്‍തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും കാഞ്ഞങ്ങാട് വി.ഐ.പി പരിഗണന. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഇരുവരെയും താമസിപ്പിച്ചത്....
ടി.പി.വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന്
ടി.പി.വധക്കേസ് അന്വേഷണം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റി രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നല്‍കണമായിരുന്നുവെന്നും മുരളീധരന്...
ടി.പി വധം അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി വധക്കേസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് ആരെയും കള്ളസാക്ഷികള്‍ ആക്കിയിട്ടില്ല. കൂറ് മാറിയവരില്‍ ഏറെയും...
ഉപരാഷ്ട്രപതിയെ ജി. എസ്. പ്രദീപ് അപമാനിച്ചു
ചൊവ്വാഴ്ച വൈകിട്ട് കേരള സര്‍വകലാശാല ചടങ്ങില്‍ ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായ ജി. എസ്.പ്രദീപ് ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയെ അപമാനിച്ചു .ഉപരാഷ്ട്രപതി ഒരു വിഡ്ഡിദിനത്തിലാണ്...
അമേരിക്ക ലോകത്തിന്റെ പോലീസുകാരനല്ലെന്നു ഒബാമ
വാഷിങ്ടണ്‍: അമേരിക്ക ലോകത്തിന്റെ പോലീസുകാരനല്ലെന്നു സിറിയന്‍ പ്രശ്നത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.സിറിയയിലെ...
സലിംരാജിന്റെ ജാമ്യഹര്‍ജി ഇന്നത്തേക്കു മാറ്റി
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...