You are Here : Home / News Plus
നടന് ഭരത് വിവാഹിതനായി
നടന് ഭരത് വിവാഹിതനായി. ദുബായില്‍ ദന്ത ഡോക്ടറായ ജെസ്ലിയാണ് ഭാര്യ.ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ജെസ്ലിയുടെ കഴുത്തില്‍ ഭരത് താലികെട്ടിയത്. സെപ്റ്റംബര്‍ 14 ന് ചെന്നൈയിലെ ലീല...
പൂഞ്ചില്‍ വീണ്ടും വെടി: പാകിസ്ഥാന് കരാര്‍ ലംഘിച്ചു
കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഗാംധിര്, മേധാര്‍ മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ തിങ്കളാഴ്ച രാത്രി...
സോണിയ ഗാന്ധി അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരികെയെത്തി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമേരിക്കയില്‍ നിന്ന് ചികിതസ കഴിഞ്ഞ് തിരികെയെത്തി. സോണിയയ്ക്കൊപ്പം മകള്‍ പ്രിയങ്ക വദേരയും അമേരിക്കയിലേക്ക് പോയിരുന്നു.ഓഗസ്റ്റ് 26ന് ലോക്സഭ...
കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെ എബിസിഡി:മോഡി
കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെ എബിസിഡി ആണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.കുട്ടികള്‍ക്ക് പഠിക്കാന്‍ കോണ്‍ഗ്രസ് അഴിമതികളുടെ എബിസിഡി പട്ടിക ഉണ്ടാക്കിയിട്ടുള്ളതായി...
ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ബിജെപിയില്‍
ഇന്ത്യന്‍ ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് റിട്ടയര്‍ ചെയ്താണ് ബിജെപിയില്‍ ചേര്‍ന്നത്.ഇരുപത്തിമൂന്ന്...
രൂപ നിലമെച്ചപ്പെടുത്തി; 63.84
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് നേട്ടം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 140 പൈസയുടെ നേട്ടവുമായി 63.84-ലെത്തി.
രാജ്യാന്തര വിപണിയില്‍ എണ്ണ വിലയും കുറഞ്ഞതും ഓഹരി വിപണിയിലെ...
സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് ഇന്ന് ചര്‍ച്ച നടത്തും. വേഗപ്പൂട്ട് പരിശോധനയ്ക്കെതിരെ ബസുടമകള്‍ തിങ്കളാഴ്ച തുടങ്ങിയ സമരം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്...
പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിന് ഏഴുവര്‍ഷം തടവ്
പറവൂര്‍ പീഡനക്കേസിലെ ഒന്നാം പ്രതിയും ഇരയായ പെണ്‍കുട്ടിയുടെ പിതാവുമായ സുധീറിനെ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവു പീഡിപ്പിക്കുകയും...
മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ല: ശ്രീധരന് നായര്‍
സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്ന് ശ്രീധരന് നായര്‍. താന്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴി നല്‍കിയതായി എ.ഡി.ജി.പി എ...
സിറിയക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണ്ടിവരുമെന്ന് ഒബാമ
സിറിയക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.സിറിയന്‍ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഒബാമ നിലപാട്...
മലബാറില്‍ ടാങ്കര്‍ ലോറികള്‍ സമരം പിന്‍വലിച്ചു
മലബാറില്‍ ടാങ്കര്‍ ലോറികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ലോറിവാടക വര്‍ധിപ്പിച്ച് കരാര്‍ പുതുക്കണമെന്ന ടാങ്കര്‍ ലോറി ഉടമകളുടെ ആവശ്യം എച്ച.പി അധികൃതര്‍ അംഗീകരിച്ചതോടെയാണ് 11...
സുഷ്മിത ബാനര്‍ജിയുടെ കൊലപാതകം: 2 പേര് അറസ്റ്റില്‍
ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ അഫ്ഗാന് പോലീസ് അറസ്റ്റുചെയ്തു. താലിബാന് അനുകൂല തീവ്രവാദസംഘടനയായ ഹഖ്വാനി പ്രവര്‍ത്തകരായ മുഹമ്മദ്...
യുപിയില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു; 31 മരണം
ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു. മുസാഫര്‍ നഗര്‍ ജില്ലയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. സംഘര്‍ഷം അയല്‍ ജില്ലയായ ശാമ്ലിയിലേക്കും പടര്‍ന്നു....
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
ദല്‍ഹി മാനഭംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദല്‍ഹി കൂട്ടമാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.പ്രതികളെ വധശിക്ഷക്ക് വിധിച്ചില്ലെങ്കില്‍...
ഐപിഎല്‍ വാതുവയ്പ്: ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകും
ഐപിഎല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകും. കഴിഞ്ഞമാസം 21ന് കേസ് പരിഗണിച്ചപ്പോള്‍ കേസിലെ എല്ലാ പ്രതികളും ഇന്ന് ഹാജരാകണമെന്ന്...
രൂപയുടെ മൂല്യം ഇടിഞ്ഞത് ടൂറിസം മേഖലയ്ക്ക് ഗുണകരമാകും: എപിഅനില്‍കുമാര്‍
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എപിഅനില്‍കുമാര്‍. രൂപയുടെ മുല്യം കുറഞ്ഞതിന് അനുസരിച്ച് ടൂറിസം...
രാസായുധം: തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയ
രാസായുധ ആക്രമണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്.
രാസായുധം കൈവശമുണ്ടോയെന്ന ആരോപണം സ്ഥിരീകരിക്കാനോ...
നൈജീരിയയില്‍ കലാപം: 17 പേര് കൊല്ലപ്പെട്ടു
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളും ജനങ്ങളുടെ സുരക്ഷാ സേനാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി 17 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 സാധാരണക്കാരും അഞ്ച് തീവ്രവാദികളുമാണ്....
തെരുവുകച്ചവടക്കാര്‍ക്ക് തൊഴില്‍ സംരക്ഷണം: നിയമം ലോക്സഭ പാസാക്കി
തെരുവുകച്ചവടക്കാരുടെ തൊഴില്‍ സംരക്ഷണവും ലക്ഷ്യമിടുന്ന നിയമം ലോക്സഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് തെരുവുകച്ചവടക്കാരുടെ നിയന്ത്രണത്തിന് നഗരങ്ങളില്‍ പ്രത്യേക കമ്മിറ്റി...
മലപ്പുറം ബസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു
പെരിന്തല്‍മണ്ണ പട്ടിക്കാടിന് സമീപം തേലക്കാട് പച്ചീരിപാറയില്‍ മിനി ബസ് അപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങളും സംസ്കരിച്ചു.നാല് സ്ഥലങ്ങളിലായാണ് സംസ്കാരം നടത്തിയത്....
ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
തിരുവനന്തപുരം: പോലീസിന്റെ ക്രൂരമര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം...
ഗണേശ്കുമാറും ജോപ്പനും ചേര്‍ന്ന് തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി ബിജു രാധാകൃഷ്ണന്
പത്തനംതിട്ട:ഗണേശ്കുമാറും ജോപ്പനും ചേര്‍ന്ന് തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്.
ഇക്കാര്യം കാണിച്ച് താന്‍...
ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക് വിട്ടുകൊടുത്തിട്ടില്ല :എ കെ ആന്റണി
ന്യൂഡല്‍ഹി: . ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക് വിട്ടുകൊടുത്തിട്ടില്ലന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ നിരീക്ഷണം...
ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി
സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല. ജുഡീഷ്യല്‍ അന്വേഷണകാര്യത്തില്‍...
കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം എത്രയെന്ന് റിസര്‍വ്വ് ബാങ്ക്
കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം കണക്കാക്കാന്‍ ദേവസ്വം ബോര്‍ഡുകളോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു.എന്നാല്‍ സ്വര്‍ണ്ണം വാങ്ങാന്‍ പദ്ധതിയില്ലെന്നും ഇത് കേവലം...
ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് കൃഷ്ണയ്യര്‍
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ജസ്റ്റീസ് വി ആര് കൃഷ്ണയ്യര്‍. രാജിവെക്കില്ലെന്ന നിലപാട് ഉത്തമനായ ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ജയപ്രസാദിനെ മര്‍ദ്ദിച്ച എസ്...
ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു.കോട്ടയം കുറുവിലങ്ങാട് സ്വദേശികളാണ് മരിച്ചത്. ജോസഫ് (45), ജിസ്മി (18), ജോസ് (50), ജോമി (25), ഡ്രൈവര്‍ സുനില്‍ (30)...
കറന്‍സി റിസര്‍വ്വ് ഫണ്ടിലേക്ക് ഇന്ത്യ 5000 കോടി ഡോളര്‍ നല്‍കും
ബ്രിക്സ് രാജ്യങ്ങളുടെ കറന്‍സി റിസര്‍വ്വ് ഫണ്ടിലേക്ക് ഇന്ത്യ 5000 കോടി ഡോളര്‍ നല്‍കും.റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ജി.ട്വന്റി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന...
മോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ബന്ദ്
മുഖ്യമന്ത്രി നരേന്ദ്രമോഡി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദ്. ഡി.ജി വന്‍സാരയുടെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തിലാണ് ബന്ദ്.ഡി.ജി...
കല്‍ക്കരിപ്പാടം: ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ലെന്ന് കേന്ദ്രം
കല്‍ക്കരിപ്പാടം അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ അറിയിച്ചു.2006-09 കാലത്ത് അപേക്ഷ...