You are Here : Home / News Plus
ഹരിയാണയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മുഖ്യമന്ത്രി
ഹരിയാണയില്‍ മനോഹര്‍ലാല്‍ ഘട്ടര്‍ മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ജാട്ട് വിഭാഗക്കാരനല്ലാത്ത രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ഘട്ടര്‍. 4ാം വയസ്സില്‍ ആര്.എസ്.എസില്‍ ചേര്‍ന്ന...
സാഹിത്യകാരന് എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്.
പ്രമുഖ സാഹിത്യകാരന് എന്‍. പ്രഭാകരന് കാറപകടത്തില്‍ പരിക്ക്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നടന്നുപോകും വഴി അദ്ദഹേത്തെ കാറിടിച്ച്...
ബ്ളാക്മെയില്‍ പെണ്‍വാണിഭ കേസ്: പ്രതി ജയചന്ദ്രന് ജാമ്യം
അനാശാസ്യത്തിന് പ്രേരിപ്പിച്ചശേഷം കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി വി. ജയചന്ദ്രന് ജാമ്യം. ഹൈകോടതിയാണ് ജയചന്ദ്രന്...
ട്രെയിനിലെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ സ്ത്രീയെ മദ്യമൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതിയുടെ പ്രായം...
നെടുമ്പാശ്ശേരിയയില് സ്വര്‍ണ വേട്ട
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്നും എമിറേറ്റ്സ് ഫ്ളൈറ്റില്‍...
കള്ളപ്പണത്തിന്റെ ഉടമകളായ ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്ക്കാ
വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന കള്ളപ്പണത്തിന്റെ ഉടമകളായ ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ദീപാവലിക്ക് ശേഷം ^രാജനാഥ് സിങ്
മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യത്തിന്‍്റെ സര്‍ക്കാര്‍ രൂപീകരണം ദീപാവലിക്ക് ശേഷം നടക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സര്‍ക്കാര്‍ രൂപവത്കരണത്തിനും...
കണ്ണൂരില്‍ തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി...
ആന്ധ്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി
ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ 14 പേരും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ആറ്...
മുഹമ്മദന്‍സ് കളി നിര്‍ത്തുന്നു
കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബ് പിരിച്ചുവിടുന്നു. കനത്ത സാമ്പത്തികബാധ്യതയെത്തുടര്ന്നാണ് രാജ്യത്തിന്റെ അഭിമാനമായ ക്ലബ്ബ് അടച്ചുപൂട്ടാന്‍ തിങ്കളാഴ്ച...
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന ഉത്തരവ് ഹൈകോടതി റദ്ദാക്കി. നടപടിയെടുക്കാത്ത സര്‍ക്കാര്‍...
ധൗലാകോന്‍ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം
ന്യൂഡല്‍ഹി: ധൗലാകോന്‍ കൂട്ടബലാത്സംഗ കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം. 2010 ല്‍ ഡല്‍ഹിയിലെ കോള്‍ സെന്‍്ററില്‍ ബി.പി.ഒ ആയി ജോലി ചെയ്തിരുന്ന യുവതിയെ തട്ടികൊണ്ടുപോയി...
പേയ്മെന്റ് സീറ്റ് വിവാദം സംബന്ധിച്ച അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ ബെന്നറ്റ് ഏബ്രഹാമിന്റെ സീറ്റ് സംബന്ധിച്ച വിവാദം അന്വേഷിക്കുന്നതിന് ലോകായുക്ത ഉത്തരവ്. ബെന്നറ്റിനെ...
കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്കൂള്‍ തുറക്കുന്നതിന് ഹൈകോടതി സ്റ്റേ
കൊച്ചി: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയിലെ ജവഹര്‍ സ്കൂള്‍ തുറക്കാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ. ജസ്റ്റിസ് ദാമ ശേഷാദ്രി...
പാക്കിസ്ഥാന് വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് ഇമ്രാന് ഖാന്
പാക്കിസ്ഥാന് വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് പാക്കിസ്ഥാന് പ്രതിപക്ഷ നേതാവ് ഇമ്രാന് ഖാന്. പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാന് പാര്‍ലമെന്റിനു മുമ്പില്‍...
സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി
ചൊവ്വാ ഗ്രഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം അപൂര്‍വ വാല് നക്ഷത്രം കടന്നുപോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന...
മെട്രോ നിര്‍മാണ പ്രവര്‍ത്തന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു
മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ആലുവയിലെ പുളിഞ്ചുവട്, കുസാറ്റിന് സമീപം മെട്രോ സ്റ്റേഷന് നിര്‍മാണ...
ബി.ജെ.പിക്ക് പിന്തുണ ; എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാടില്‍ എന്‍.സി.പി കേരള ഘടകത്തില്‍ ഭിന്നത. പാര്‍ട്ടിയുടെ മതേതര നിലപാട് ചോദ്യം...
കവിയൂര്‍ കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി
കവിയൂര്‍ പീഡന കേസില്‍ പൊലീസിനോടും സി.ബി.ഐയോടും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്‍്റെ കൈയിലുള്ള എല്ലാ രേഖകളും സി.ബി.ഐയുടെ കേസ് ഡയറിയും ഹാജരാക്കാനാണ്...
മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഹിയാംഗലം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം. പാര്‍ട്ടി സ്ഥാനാര്‍ഥി ഇ ദ്വിജാമണി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 1835 വോട്ടുകളുടെ...
ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബാഗ്ദാദിലെ പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെയാണ്...
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക്
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ മുംബൈ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട് 22 പേര്‍ക്ക് പരിക്ക്. എട്ട് യാത്രക്കാരും 14 വിമാനജോലിക്കാരുമാണ് മുംബൈയില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. 408...
കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം
കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് പുലര്‍ച്ചെ 4.40 ഓടെ...
തന്നെ ചൊല്ലി ജീവനൊടുക്കിയവരുടെ ഉറ്റവര്‍ക്ക് ധനസഹായം -ജയലളിത
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ...
മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ മോദി തരംഗമില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനക്ക് മുമ്പില്‍ ഏറെ സാധ്യതകളുണ്ട്. ബി.ജെ.പിക്ക് വേണമെങ്കില്‍ എന്‍.സി.പിയുടെ പിന്തുണ...
ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് സന്തോഷവും അഭിമാനവും നല്കുന്ന വിജയമാണിത്. ബി.ജെ.പിയുടേത്...
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് -അമിത് ഷാ
ന്യൂഡല്‍ഹി: മോദിയെ നേതാവായി ജനം അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്....
മഹാരാഷ്ട്രയില്‍ സി.പി.എം ഒരു സീറ്റില്‍ വിജയിച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സി.പി.എം വിജയിച്ചു. നാസിക് ജില്ലയിലെ കല്‍വാന്‍ നിയോജക മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി ജീവ പാണ്ഡു ഗാവിത്താണ് വിജയിച്ചത്....
ബി.ജെ.പിക്ക് വന്‍ മുന്നേറ്റം;ഹരിയാന ബി.ജെ.പി ഭരിക്കും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. ഹരിയാനയില്‍ ഭരിക്കാന്‍ വേണ്ട വ്യക്തമായ...
പൂനെയില്‍ രാജു ദര്ശലെ വെടിയേറ്റ് മരിച്ചു
മഹാരാഷ്ട്രയിലെ പൂനെയില്‍ ശിവസേന നേതാവ് രാജു ദര്ശലെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതോടെ പിംപ്രി ചിഞ്ച്വാഡ് മേഖലയിലാണ് സംഭവം. രാജുവിന്റെ ഓഫീസിലേയ്ക്ക്...