You are Here : Home / News Plus
ഹരിയാനയില്‍ തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ്
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി അംഗീകരിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജനഹിതം ബഹുമാനത്തോടെ മാനിക്കുന്നുവെന്നും കോണ്‍ഗ്രസ് ശക്തമായി...
മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന്റെ കൈയോടിഞ്ഞു
മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് തിരിച്ചടി. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
ഹരിയാനയിലാണ് കോണ്‍ഗ്രസ് കനത്ത...
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുന്‍തൂക്കം
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ ലീഡുമായി മുന്നിട്ടുനില്‍ക്കുന്നു. രണ്ടിടത്തും...
ഹൈബി ഈഡന് കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗത്വം രാജി വച്ചു
കൊച്ചി: ഡോ. ജെ. ലതയെ കുസാറ്റ് വിസിയാക്കിയതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന് എംഎല്‍എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. ഹൈബി വിസി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച കുസാറ്റ് മുന്‍...
ഡീസലിന് ഇനി വിപണി വില
ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡീസല്‍ വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍േറതാണ് തീരുമാനം....
ഐ ഗ്രൂപ്പ് ലീഡറായി ചെന്നിത്തലയെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണം. കെ. കരുണാകരന്‍െറ കാലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ അതേ പടി പുനരുജ്ജീവിപ്പിക്കാന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച...
ബാര്‍ തൊഴിലാളികളുടെ പുനരധിവാസ ചര്‍ച്ച നടത്തുമെന്ന് കെ. ബാബു
തൃശൂര്‍: ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. എക്സൈസ് അക്കാദമിയില്‍ പാസിങ് ഒൗട്ട്...
കാലിക്കറ്റ് സര്‍വകലാശാല സമരത്തില്‍ നിന്ന് കെ.എസ്.യു പിന്മാറി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിവന്ന സമരത്തില്‍ നിന്ന് കെ.എസ്.യു പിന്മാറി. വി.സിയും രജിസ്ട്രാറുമായും കെ.എസ്.യു നേതാക്കള്‍ നടത്തിയ...
പിണറായിക്ക് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊലയാളികളുടെ മനസ്സെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതു കൊണ്ടാണ് എം.ജി കോളേജ് ആക്രമണ കേസിലെ പ്രതികളെ...
ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്പ്
ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതക്ക് ചെന്നൈയില്‍ വന്‍ വരവേല്പ്. ബംഗളൂരുവില്‍...
സരിതയുടെ ദൃശ്യങ്ങള്‍ എടുത്തത് ആരാണെന്നറിയാമെന്ന് പി.സി ജോര്‍ജ്
കോട്ടയം: സരിത നായരുടെ വാട്സ്ആപില് പ്രചരിച്ച ചില ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര്...
തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍ മോചിതയായി
ബംഗളൂരു: തമിഴനാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജെ.ജയലളിത ജാമ്യം നേടി ജയില്‍ മോചിതയായി. മൂന്നു മണിക്കു ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട...
ജോണി ലൂക്കോസ്, രാധാകൃഷ്ണന് ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമശ്രീ
ന്യൂയോര്‍ക്ക്: താളമേളങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളത്തിന് ദൃശ്യവിസ്മങ്ങള്‍ സമ്മാ നിച്ചവര്‍ക്കാണ് ഇക്കുറി ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ...
ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി. കോടതി ഉത്തരവ് എത്തിയാലുടന്‍ പരപ്പന അഗ്രഹാര...
എംജി കോളേജിലെ ആക്രമണം: തുടരന്വേഷണത്തിനുള്ള കത്ത് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറി
എംജി കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സിഐയെ അക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്കിയ കത്ത് രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എം.എല്‍.എ...
വിന്‍ഡീസ് ടീമിന് പണം നല്‍കിയത് വിജിലന്‍സ് അന്വേഷിക്കുന്നു
എട്ടാം തിയതി കൊച്ചിയില്‍ നടന്ന ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന് നാല് കോടി രൂപ നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നു. പണത്തിന്‍െറ ഉറവിടം, എത്ര നല്കി എന്നിവയാണ്...
ജയലളിത ഇന്ന് ഉച്ചയോടെ ജയില്‍ വിടും
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജാമ്യം കിട്ടിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വെള്ളിയാഴ്ച ജയില്‍ വിടാനായില്ല. ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവുമായി...
തിരൂരില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
തിരൂരിലെ ഉണ്ണ്യാലില്‍ ഇടിമിന്നനില് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പള്ളിത്താന്റകത്ത് സെയ്തലവിയുടെ മകള്‍ സപ്ന (10) യാണ് മരിച്ചത്. ജ്ഞാനപ്രഭ എ.എം.യു.പി സ്കൂള്‍ മൂന്നാം ക്ലാസ്...
പുഞ്ചില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് സൈന്യം വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. പൂഞ്ചിലെ ഹാമിര്‍പൂര്‍ സെക്ടറിലേക്കാണ് വെള്ളിയാഴ്ച രാത്രി...
തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പിയില്‍ തര്‍ക്കം തുടങ്ങി. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയാണ്...
ഇ.എന്‍ കൃഷ്ണദാസ് ശബരിമല മേല്‍ശാന്തി
ശബരിമല മേല്‍ശാന്തിയായി തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. എസ്. കേശവന് നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ...
പെന്ഷന് പ്രായം കൂട്ടില്ല
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് ഇടതു യുവജനസംഘടനകള്‍ നാലുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം...
ബി.ജെ.പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാറിന്‍െറ നിലപാടിനെതിരെ കോണ്‍ഗ്രസ്. കള്ളപ്പണക്കാരുടെ പേരുവിവരം പുറത്തുവിടണം....
വിന്‍ഡീസിന് 331 റണ്‍സ് വിജയലക്ഷ്യം
ധര്‍മശാല: വെസ്റ്റിന്‍ഡീസിനെതിരെയുള്ള നാലാമത്തെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. വിരാട് കോഹ് ലിയുടെ സെഞ്ച്വറിയുടെ (114 പന്തില്‍ 127)...
കെ.എസ്.ആര്.ടി.സി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ സി.ഐ.ടി.യു യൂണിയന് പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ്...
പിറന്നാള്‍ ദിനത്തില്‍ ജയയ്ക്ക് ജാമ്യം; ആഘോഷം വാനോളം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച തടവ്...
കള്ളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
വിദേശ ബാങ്കുകളിലെ കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ഇത്തരക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന്...
എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി
എംജി കോളജ് ആക്രമണ കേസ് പിന്‍വലിച്ചതിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു. കേസില്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നീതി നടപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന്...
കെ.എസ്.ആര്.ടി.സി സമരം: ഡയസ്നോണ്‍ പ്രഖ്യാപിച്ചു
കെ.എസ്.ആര്.ടി.സിയില്‍ ഇടതുപക്ഷ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകളും മാനേജുമെന്റുമായി കഴിഞ്ഞ ദിവസം നടന്ന...
ചൊവ്വയ്ക്കരികെ വാല്‍നക്ഷത്രം; മംഗള്‍യാന്റെ ദിശ മാറ്റി
ചൊവ്വാ ഗ്രഹത്തിന്‍െറ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാല് നക്ഷത്രത്തിന്റെ പരിധിയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാന്റെ ദിശ മാറ്റി. ചൊവ്വയോട് 400...