You are Here : Home / News Plus
മദ്യനയം: കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് പി.സി ജോര്‍ജ്.
മദ്യനയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്ള പിന്തുണ വളരെക്കുറവാണ്....
മണിപ്പൂരില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു
മണിപ്പൂരില്‍ ശക്തമായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ ഇംഫാലിലെ തിരക്കേറിയ ചന്തയിലാണ് സ്ഫോടനം...
ഡ്രൈ ഡേ: വിലക്ക് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി
ഞായറാഴ്ചത്തെ മദ്യവില്പ്പനയ്ക്കുള്ള വിലക്ക് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ചത്തെ ഡ്രൈ ഡേ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു. ഇന്നു മുതലുള്ള ഞായറാഴ്ചകളില്‍...
ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണ് മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയത് -മുഖ്യമന്ത്രി
കോഴിക്കോട്: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിനാണ് മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാറ്റത്തില്‍ താനും തൃപ്തനല്ലെന്നും അദ്ദേഹം...
കേരളത്തെ വീഴ്ത്തി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി
മുംബൈ: ഇന്ത്യന്‍ ഫുട്ബാളിന്‍െറ സ്വപ്നങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമകിരീടം അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക്. കാല്പന്തുകളിയെ...
സുധീരന്‍െറ പ്രസ്താവനയല്ല, മദ്യനയത്തില്‍ വരുത്തിയ മാറ്റമാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുക -പ്രതാപന്
തൃശൂര്‍: വി.എം സുധീരന്‍െറ പ്രസ്താവനയല്ല, മദ്യനയത്തില്‍ വരുത്തിയ മാറ്റമാണ് സര്‍ക്കാറിനെ പ്രതിസന്ധിലാക്കുകയെന്ന് ടി.എന്‍ പ്രതാപന് എം.എല്‍.എ. കെ.പി.സി.സി എക്സിക്യൂട്ടിവും ജനറല്‍...
ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി റിച്ചാര്‍ഡ് വര്‍മ ചുമതലയേറ്റു
ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ഇന്ത്യന്‍ വംശജന് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സത്യപ്രതിജ്ഞ ചെയ്തു. ജോണ്‍ കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുമ്പ് ജനവരിയില്‍ വര്‍മ...
സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് ഹസന്
മദ്യനയം സംബന്ധിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം.എം ഹസന്. മദ്യനയത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല,...
മദ്യനയം ;കോണ്‍ഗ്രസ്സിന്റെ ആശയത്തോട് ലീഗിന് യോജിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തപ്പോള്‍ അതിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലീംലീഗ് രംഗത്തെത്തി. ഘട്ടംഘട്ടമായ മദ്യനിരോധനം എന്ന കോണ്‍ഗ്രസ്സിന്റെ ആശയത്തോട്...
റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയില്‍ ഹര്‍ത്താല്‍
റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ്...
കള്ളപ്പണം: ശക്തമായ നടപടിയെന്ന് വെങ്കയ്യനായിഡു
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു പറഞ്ഞു. ഇതിന്റെ...
ഗണേഷ്കുമാറിന്റെ നീക്കം വിലയിരുത്തിയ ശേഷം നിലപാട് വ്യക്തമാക്കാമെന്ന് വി.എസ്
യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ഇനിയുള്ള നീക്കം വിലയിരുത്തിയ ശേഷം...
ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ നാലുഘട്ടങ്ങളിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഉപമുഖ്യമന്ത്രി താരാചന്ദ് അടക്കം 213...
ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് താലിബാന്
പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ശേഷം ഇനി രാഷ്ട്രീയക്കാരുടെ മക്കളെ കൊല്ലുമെന്ന് പാക് താലിബാന്റെ ഭീഷണി. പ്രധാനമന്ത്രിയുടെ ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും...
സുധീരനു മറുപടിയുമായി മന്ത്രി കെ. ബാബു
തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയതിനെ വിമര്‍ശിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനു മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക്...
ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനം -കെ. മുരളീധരന്
പത്തനംതിട്ട: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷന്‍ സ്വന്തം അഭിപ്രായം മാത്രമാണ്...
മദ്യനയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് വി.എം സുധീരന്
തിരുവനന്തപുരം: യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ആഗസ്റ്റ് 21 ലെ യു.ഡി.എഫ്...
ഗണേഷ് ഒരിടത്തേക്കും പോകില്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ ഒരിടത്തേക്കും പോകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ബി.ജെ.പി എന്നല്ല മറ്റൊരു പാര്‍ട്ടിയിലേക്കോ...
നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് അര്‍ഹനായി. സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനാണ് പുരസ്കാരം....
വി.എം സുധീരന് രാജിവെക്കണമെന്ന് വി.എസ്
തിരുവനന്തപുരം: മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വി.എം സുധീരന് കെ.പി.സി.സി അധ്യക്ഷപദവി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സമ്പൂര്‍ണ...
വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് ലീഗ്
ബാറുകളിലൂടെ വൈനും ബിയറും നല്‍കുന്നത് മദ്യപാനത്തിനുള്ള പരിശീലനമായി മാറുമെന്ന് മുസ്ലിം ലീഗ്. മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ തിരികെ പോയി. സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍...
അമിത് ഷാ പാലക്കാട്ടെത്തി
ബി.ജെ.പി. ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത് ഷാ പാലക്കാട്ടെത്തി. ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം...
മതപരിവര്‍ത്തന വിവാദം: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ രാജ്യസഭയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സഭയില്‍ ഹാജരാകാത്തതാണ്...
ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു
ഐ.എസ്.ആര്.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി...
ബാര്‍ ലൈസന്‍സ്: ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം
പത്ത് ബാറുകള്‍ക്ക് കൂടി ഈ സമ്പത്തിക വര്‍ഷം ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശം. എക്സൈസ് കമ്മീഷണറെയും നികുതി...
ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ തിഹാര്‍ ജയില്‍ ആക്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ജയിലില്‍ കഴിയുന്ന കൊടുംഭീകരരെ മോചിപ്പിക്കാനാണ്...
ഓസ്ട്രേലിയയില്‍ ഒരുവീട്ടിനുള്ളില് എട്ടു കുട്ടികള്‍ മരിച്ച നിലയില്‍
ഓസ്ട്രേലിയയിലെ കെയിന്‍സ് നഗരത്തിലെ ഒരുവീട്ടിനുള്ളില് എട്ടു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. അവര്‍ക്കൊപ്പമുണ്ടായിരുന്ന സത്രീയെ അതീവഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍...
ഗണേഷിനെതിരെ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം
യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന കെ.ബി ഗണേഷ്കുമാര് എംഎല്‍എയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം. ഗണേഷും കാവി കൂടാരത്തിലേക്കോ? എന്ന തലക്കെട്ടോടെ...
കെ.എസ്.ആര്.ടി.സി. സെസ് ബില്‍ പാസാക്കി; ടിക്കറ്റ് നിരക്ക് കൂടും
യാത്രക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകളുമായി 2014 ലെ കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്...
48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പാക് കരസേനാ മേധാവി
അടുത്ത 48 മണിക്കൂറിനകം 3000-ത്തിലധികം ഭീകരരെ കൊല്ലണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം...