You are Here : Home / News Plus
മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്റെ പിന്തുണയില്ല
തിരുവനന്തപുരം: മദ്യനയത്തിലെ മാറ്റത്തിന് മുസ് ലിം ലീഗിന്‍െറ പിന്തുണയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തീരുമാനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്...
ഞായറാഴ്ചകള്‍ ഇനി ഡ്രൈ ഡേ അല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കിയിരുന്ന ഡ്രൈഡേ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഞായറാഴ്ച ഡ്രൈ ഡേ നടപ്പാക്കിയപ്പോള്‍ ശനിയാഴ്ച ദിവസം 60...
അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി ഗണേഷ്...
ബാര്‍ കോഴ :നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രക്ഷുബ്ധമായ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ധനവിനിയോഗ ചര്‍ച്ചക്കിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി....
മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് പ്രതിയാക്കിയ ധനമന്ത്രി കെ.എം മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്. മുഖ്യമന്ത്രി ഇടപെട്ട് മാണിയെ വിശുദ്ധനായി...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി. 2515രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസമായി പവന്റെ വില 20200ല്‍ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
അമേരിക്കയും ക്യൂബയും നയന്ത്രബന്ധം പുനസ്ഥാപിച്ചു
അരനൂറ്റാണ്ടിന് ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിച്ചു. ഹവാനയിലെ അമേരിക്ക എംബസി വീണ്ടും തുറന്നു. ചാരവൃത്തി നടത്തിയെന്ന...
ലഡാക്കില്‍ വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം
അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുഷുല്‍ മേഖലയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നുഴഞ്ഞുകയറിയിരിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള...
കടല്‍ക്കൊല: അംബാസഡറെ തിരിച്ചുവിളിക്കുമെന്ന് ഇറ്റലി
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ തള്ളിയ ഇന്ത്യന്‍ സുപ്രീംകോടതി വിധിക്കെതിരെ ഇറ്റലിയും യൂറോപ്യന്‍ യൂനിയനും രംഗത്ത്. ഇന്ത്യയിലെ അംബാസഡറെ...
ജയലളിതയുടെ ജാമ്യം ഏപ്രില്‍ വരെ നീട്ടി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജയലളിത ജാമ്യ വ്യവസ്ഥകള്‍ കൃത്യമായി...
അതിശൈത്യം ; ഉത്തരാഖണ്ഡില്‍ 24 പേര് മരിച്ചു
ഉത്തരാഖണ്ഡില്‍ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും 24 പേര് മരിച്ചു. ഹല്‍ദ്വാനിയില്‍ രണ്ടുപേരും നൈനിറ്റാളില്‍ മൂന്നുപേരും ബിമിറ്റാളില് ആറുപേരും മരിച്ചു. കുമാവോണ്‍...
അതിര്‍ത്തിയില്‍ വെടിവെപ്പ്; ഒരു ഭീകരന് കൊല്ലപ്പെട്ടു
കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഒരു ഭീകരന് കൊല്ലപ്പെട്ടു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. പോരാട്ടം...
ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം
ഐ.എസ്.ആര്.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു...
സിറിയയില്‍ ഐ.എസ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി.
സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. ദിയര്‍ അല്‍ സൂര് പ്രവിശ്യയിലാണ് വലിയ ശവക്കല്ലറ...
കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്
കശ്മീര്‍ അതിര്‍ത്തിയിലെ കുപ് വാരയില്‍ വെടിവെപ്പ്. ഇന്നുപുലര്‍ച്ചെയാണ് സൈനികരും തീവ്രവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. പോരാട്ടം തുടരുകയാണ്.
ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ന്
ഐ.എസ്.ആര്.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന്...
ലിബിയയില്‍ കുടുങ്ങിയ നഴ്സുമാരെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: ലിബിയയിലെ സംഘര്‍ഷബാധിത മേഖലയില്‍ കുടുങ്ങിയ 34 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി. ടുണിഷ്യയിലെത്തിച്ച നഴ്സുമാരില്‍ പന്ത്രണ്ടു പേര് നാളെ കൊച്ചിയിലെത്തും. 22...
നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണ
ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി...
ആദിവാസി പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ആദിവാസികളുടെ നില്പ് സമരം ഒത്തുതീര്‍ക്കാനുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ബാര്‍ ലൈസന്‍സ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ...
തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ലെന്ന് ദലൈലാമ
ലഹാസ: തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ലെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. തിബത്തിന്‍െറ പേര് ഉയര്‍ത്തി പിടിക്കുന്ന അവസാനത്തെ നേതാവ് താനായിരിക്കാമെന്നും ജനകീയ...
ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഒരു പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ...
പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കെ.പി മോഹനന്
തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്. കോഴി, താറാവ് എന്നിവയുടെ മാംസവും മുട്ടയും ഉപയോഗിക്കാം. രോഗബാധിത...
സാമ്പത്തിക പ്രതിസന്ധി:സ്പൈസ് ജെറ്റ് സര്‍വീസുകള്‍ മുടങ്ങി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം ലഭിക്കാതിനാല്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എണ്ണകമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക...
ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു
വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നിലമ്പൂരിനടുത്ത് മുണ്ടേരി കുമ്പളപ്പാറ ആദിവാസി കോളനിയിലെ മൂപ്പന് ചാത്തന്റെ മകന് അനില്‍(18)ആണ്...
ബോക്സിങ് താരം സരിതദേവിക്ക് ഒരുവര്‍ഷത്തെ വിലക്ക്
ന്യൂഡല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ബോക്സിങ് താരം സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി....
സോളാര്‍ കമീഷന് ഉമ്മന്‍ചാണ്ടിയില്‍ നിന്നും മൊഴിയെടുക്കും
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാക്ഷിയായി വിസ്തരിക്കും. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജനാണ് ഉമ്മന്‍ചാണ്ടിയില്‍ നിന്ന്...
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന് സാക്ഷിയായി വിസ്തരിക്കും. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനാണ് മുഖ്യമന്ത്രിയെ...
ഇന്ത്യന്വംശജന് അമിത് മെഹ്ത യുഎസ് ഫെഡറല്‍ ജഡ്ജ്
ഇന്ത്യന്‍വംശജനായ അമിത് പ്രിയവദന്‍ മെഹ്ത യുഎസ്സിലെ കൊളംബിയ ഫെഡറല്‍ ജഡ്ജായി നിയമിതനായി. പ്രസിഡന്റ് ഒബാമയാണ് ജൂലായില്‍ ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ...
മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന എ.ജിയെ പുറത്താക്കണം: വി.എസ്
ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ബാര്‍ക്കോഴ...
പെഷവാര്‍ ആക്രമണം: ഇന്ത്യയിലെ സ്കൂളുകളില്‍ ഇന്ന് മൗനം ആചരിക്കും
പെഷാവറിലെ താലിബാന് ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ സ്കൂളുകളില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു. തന്െ...