You are Here : Home / News Plus
തന്റെ രാജി ആവശ്യപ്പെട്ട് ബിഷപ് രംഗത്ത് വന്ന സംഭവം: പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ
ബാലപീഡകരെ സംരക്ഷിക്കുന്നതിന്റെ പേരില്‍ താന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ ആര്‍ച്ച് ബിഷപ്പും...
സിന്ധു നദീജല കരാര്‍: ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ച ബുധനാഴ്ച
സിന്ധു നദീജല കരാറുമായി (Indus Waters Treaty)ബന്ധപ്പെട്ടുള്ള ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ചകള്‍ ബുധനാഴ്ച നടക്കുമെന്ന് പാകിസ്താന്. ഇമ്രാന് ഖാന് പാകിസ്താന് പ്രധാനമന്ത്രിയായ ശേഷം ഇരു രാജ്യങ്ങളും...
പീഡനക്കേസ് പ്രതിയോട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി
തെറ്റിധാരണയുടെ പുറത്ത് കൊടുത്ത പീഡനക്കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട യുവാവിന് ദില്ലി ഹൈക്കോടതി നല്കിയ നിര്‍ദേശം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ...
സര്‍ക്കാര്‍ പറഞ്ഞ 3800 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ്
മഹാപ്രളയത്തില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്....
കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ
കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ്...
പ്രളയബാധിതര്‍ക്ക് ഒരു മാസത്തെ സൗജന്യ വൈദ്യസഹായവുമായി ഐ.എം.എ
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഐ.എം.എ. ഇതിനായി ഒരു മാസം നീളുന്ന സൗജന്യ...
കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചിച്ചെന്ന് പി.എസ് ശ്രീധരന് പിള്ള
യു.എ.ഇ ധനസഹായ വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന് പിള്ള. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ...
ഡാമുകള്‍ തുറന്നപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് തുറക്കാതിരുന്നത് വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി
കേരളത്തിലെ ഡാമുകള്‍ തുറന്നപ്പോഴും തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതും വലിയൊരു വീഴ്ച്ചയാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോഴാണ് വേണ്ട നടപടി...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് സുപ്രീംകോടതി
കേരളത്തിലുണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; കണക്കുകള്‍ പുറത്തുവിട്ട് പിണറായി
മഹാപ്രളയത്തില്‍ നിന്ന കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായമാണ് ഏവരും ചെയ്യുന്നത്. ഇതുവരെ 539 കോടി രൂപ...
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
പിണറായി കൂട്ടക്കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായ വണ്ണത്താൻ വീട്ടിൽ...
ബംഗാളിലെ തൃണമൂല്‍ ഓഫീസില്‍ സ്ഫോടനം; ഒരു മരണം
ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെസ്റ്റ് മിട്നാപൂര് ജില്ലയിലെ പാര്‍ട്ടി...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി...
മൂന്നു മാസത്തിന് ശേഷം ധനമന്ത്രിയായി വീണ്ടും ജെയ്റ്റ്ലി
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി മൂന്നുമാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച മുതല്‍...
ടെന്നിസ്: അങ്കിതയ്ക്ക് വെങ്കലം
ഏഷ്യൻ ഗെയിംസ് ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ ടെന്നിസിൽ അങ്കിത റെയ്നയാണ് വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് അങ്കിത. 2010ൽ സാനിയ...
അണക്കെട്ടുകള്‍ തുറന്നതില്‍ പാളിച്ചയില്ലെന്ന് എം.എം. മണി
ഇടുക്കിയിലേതുള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. തൊടുപുഴയില്‍ മാധ്യമങ്ങളോട്...
വിദേശ സഹായം സ്വീകരിക്കാനാവില്ലെങ്കില്‍ തുല്യമായ തുക കേന്ദ്രം തരണം-കോടിയേരി
കേരളത്തിലെ പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര...
പ്രളയം മനുഷ്യസൃഷ്ടി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1924 ലെ വെള്ളപ്പൊക്കം പ്രകൃതി സൃഷ്ടിയാണെങ്കില്‍ ഇത്തവണത്തെ പ്രളയം...
കേരളത്തെ സാന്ത്വനിപ്പിച്ച് ദലൈലാമ
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സാന്ത്വനവുമായി ദലൈലാമ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സ്വത്തുനാശം വന്നവരെയും ഓർത്ത് ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു
ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച പുലർച്ചെ വീണ്ടും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ...
യു.എ.ഇ.സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം
കേരളത്തിലെ പ്രളയദുരന്തം നേരിടാൻ യു.എ.ഇ. സർക്കാർ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാനാവുമോയെന്നതിൽ ആശയക്കുഴപ്പം. വിദേശരാജ്യങ്ങളിൽനിന്ന് ഇത്തരം സഹായങ്ങൾ...
മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു...
കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലായി
സിഗ്നല്‍ തകരാറിനേത്തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ റെയില്‍ സര്‍വീസ് സാധാരണ നിലയിലായി.
കഴിഞ്ഞ ദിവസം വേഗനിയന്ത്രണത്തോടെ സര്‍വീസ് പുനരാരംഭിച്ച മെട്രോ റെയില്‍ ഇന്ന് മുതല്‍...
മുംബൈയില്‍ ഫ്ളാറ്റില്‍ തീപ്പിടിത്തം: രണ്ട് മരണം
മുംബൈയിലെ പരേലില്‍ റസിഡന്‍ഷ്യല്‍ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയവരെ കെ ഇ എം ആശുപത്രിയിലേക്ക് മാറ്റി.
പരേലിലെ...
പ്രളയത്തിന് വഴിവെച്ചതില്‍ ഡാം മാനേജ്മെന്റിലെ പാളിച്ചയും
കേരളത്തെ മുക്കിയ മഹാപ്രളയത്തിന് ഡാം മാനേജ്മെന്റിലെ പിഴവും കാരണമായെന്ന വസ്തുത ബലപ്പെടുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ അണക്കെട്ടുകളിലെ ജലം ഘട്ടം...
നെടുമ്പാശേരിയില്‍ നിന്ന് ഞായറാഴ്ച മുതല്‍ വീണ്ടും വിമാനം പറക്കും
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയില്‍ സിയാല്‍....
വീട് വൃത്തിയാക്കുന്നതിനിടെ 12 കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
മലപ്പുറം ഒത്തുക്കങ്ങലില് വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു.
ചക്കരതൊടി ഹമീദിന്റെ മകന് സിനാന് ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ...
പ്രളയക്കെടുതി ചര്‍ച്ചചെയ്യുന്നതിന് 30ന് നിയമസഭാ സമ്മേളനം ചേരും
കേരളം അനുഭവിക്കുന്ന പ്രളയക്കെടുതികള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഇന്നു നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 30ന് ആണ് യോഗം...
പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങള്‍ നേരിട്ട കേരളസംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന്...
കേന്ദ്ര സംഘം പരിശോധിച്ച ശേഷം കൂടുതല്‍ സഹായം നല്‍കുമെന്ന് കണ്ണന്താനം
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം കിട്ടുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ താല്കാലിക സഹായം മാത്രമാണ്...