You are Here : Home / News Plus
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന് ഫിലിപ്പ് റോത്ത് അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന് ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് റോത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട്...
നടന് വിജയന് പെരിങ്ങോട് അന്തരിച്ചു
നടന് വിജയന് പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം.
സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ...
പാക് ഷെല്ലാക്രമണം; ജമ്മുവില്‍ നാലുപേര്‍ മരിച്ചു
ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജമ്മു, സാംബ, കത്തുവ ജില്ലകളിലാണ് വെടിനിര്‍ത്തല്‍...
നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു
നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു. മലേഷ്യയില്‍ നിപ്പയെ നേരിടാന്‍ ഉപയോഗിച്ച റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.
എണ്ണായിരം...
നിപ രോഗലക്ഷണങ്ങളോടെ 2 പേര് കൂടി ആശുപത്രിയില്‍
നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 2 പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം...
നിപ്പാ വൈറസ് നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
നിപ്പാ വൈറസ് നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വടകര ഭാഗത്ത് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ്...
ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി, മക്കൾക്ക് 20 ലക്ഷം രൂപ
നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു.
ബഹ്റനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിൽ...
ചെങ്ങന്നൂരിൽ സമദൂര നിലപാട് പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. എസ്എൻഡിപിയെ സഹായിക്കുന്നവരെയും കൂറ് പുലർത്തുകയും...
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി . പ്ലാന്റിന്റെ രണ്ടാം യൂണിറ്റിന്റെ വിപുലീകരണമാണ് തടഞ്ഞത്....
കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറ്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിനd പിന്നിൽ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. പോലീസ് അന്വേഷണം...
പെട്രോളിയം വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നാല് ദിവസത്തിനകം ഫോര്‍മുലയുണ്ടാകുമെന്ന് അമിത് ഷാ
പെട്രോളിയം വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നാല് ദിവസത്തിനകം ഫോര്‍മുലയുണ്ടാകുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ. വിലവര്‍ദ്ധന ഗൗരവകരമായ വിഷയമെന്നും അമിത്ഷാ പ്രതികരിച്ചു....
കുമാരസ്വാമി 5 വര്‍ഷവും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ്
കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി 5 വര്‍ഷവും തുടരാനിടയില്ല. കുമാരസ്വാമി തന്നെ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല
എന്ന് കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര...
അങ്കമാലി അതിരൂപത ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസില്ല
സിറോ മലബാര്‍ സഭയുടെ അങ്കമാലി രൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസില്ല. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ഉള്‍പ്പെടെ...
ഭീതി പരത്തരുത്; നിപ്പയ്ക്ക് കാരണം വവ്വാലാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല-മൃഗസംരക്ഷണ വകുപ്പ്
നാല് പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേര് സംശയത്തിന്റെ നിഴലിലുമായിരിക്കുന്ന പകര്‍ച്ചപ്പനി നിപ്പയ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ...
ഭീതി പരത്തരുത്; നിപ്പയ്ക്ക് കാരണം വവ്വാലാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല-മൃഗസംരക്ഷണ വകുപ്പ്
നാല് പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേര് സംശയത്തിന്റെ നിഴലിലുമായിരിക്കുന്ന പകര്‍ച്ചപ്പനി നിപ്പയ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ...
ചെങ്ങന്നൂരില്‍ മാണി യു.ഡി.എഫിനൊപ്പം
പടിവാതില്‍ക്കലെത്തിയിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്....
നിപ വൈറസ് വായുവിലൂടെ പകരില്ലെന്ന് വിദഗ്ദർ
നിപ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.അബ്ദുൾ ഗഫൂർ. വൈറസ് വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ല. ദേശീയ...
ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു
ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി കാണും. നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് നൽകും. കർണാടക...
ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
ന്യൂജഴ്സി∙ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ്...
നിപ്പാ വൈറസ് ബാധ; കേന്ദ്ര സംഘം കേരളത്തിലെത്തി
കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അയച്ച പ്രത്യേക സംഘം കേരളത്തിലെത്തി. സംഘം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി ഉൾപ്പടെ ഉള്ളവരുമായി കൂടികാഴ്ച...
കാസർഗോഡ് 59 പേർക്ക് ഡെങ്കിപ്പനി
കാസർഗോഡ് ജില്ലയിലും പകർച്ചപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ചികിത്സ തേടിയ 430 പേരിൽ 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുമായി...
ശോഭനാ ജോര്‍ജിനെതിരെ മോശം പരാമര്‍ശം; എം എം ഹസ്സനെതിരെ കേസ്
ശോഭനാ ജോർജ്ജിനെതിരായ അപകീർത്തികരമായ പരാമർശത്തിൽ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ശോഭനാ ജോർജ്ജ് നൽകിയ പരാതിയിലാണ് നടപടി....
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും
കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ്...
നഴ്സുമാരുടെ മിനിമം വേതനം; ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം...
ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി, മലായാളികള്‍ ഗള്‍ഫിലെ ജയിലില്‍
മയക്കുമരുന്ന് സംഘത്തിന്റെ കെണിയിൽ പെട്ട് ഗൾഫിലെ ജയിലിൽ കൂടുതൽ മലയാളികൾ കുടുങ്ങിയതായി പരാതി. പെരുമ്പാവൂർ സ്വദേശി ശരത് എന്ന യുവാവ് ജയിലിലായെന്ന പരാതിയുമായി അമ്മ രമ രംഗത്തെത്തി....
ഇന്ധന വില ഇന്നും വർദ്ധിച്ചു
സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 73 രൂപ 61 പൈസയുമാണ് നിരക്ക്. തുടര്‍ച്ചയായ...
യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടില്‍
യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് പാലയിലെ വീട്ടിലെത്തിയത്.
ചെങ്ങന്നൂര്‍...
നിപ്പ ബാധ: മരണം പത്തായി
നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രോഗബാധിതരെ മുമ്പ് പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം പത്തായി....
ജ്വല്ലറി ഉടമ ബിര്‍ജു കിഷോര്‍ സാലയ്ക്ക് ജെറ്റ് ഐർവേസിൽ വിലക്ക്
യാത്രക്കാരില്‍ ഭീതി പരത്തിയ മുംബൈയിലെ ജ്വല്ലറി ഉടമയായ ബിര്‍ജു കിഷോര്‍ സാലയ്ക്ക് ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ സഞ്ചരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്...
അശ്ശീല-ബലാത്സംഗ വീഡിയോകള്‍;സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി
കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ...