You are Here : Home / News Plus
ട്രംപ് തന്റെ ശവമടക്ക് ചടങ്ങില്‍ പോലും പങ്കെടുക്കരുതെന്ന് ജോണ്‍ മക്കെയ്ന്
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ ശവമടക്ക് ചടങ്ങില്‍ പോലും പങ്കെടുക്കരുതെന്ന് യുഎസ് സെനറ്റര്‍ ജോണ്‍ മക്കെയ്ന് പറഞ്ഞു. ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍...
സഹോദരിയില്ലാതെ കണ്ണീരുമായി ഇലീസ മടങ്ങുന്നു
തന്‍്റെ പ്രിയ സഹോദരിയെ നഷ്ടമായെങ്കിലും കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ തന്ന ദൈവത്തിന്റെ സ്വന്തം മണ്ണിലേക്ക് ഇനിയും വരുമെന്ന് കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിദേശവനിതയുടെ...
മൂന്നാറിൽ മാലിന്യമല വളരുന്നു.
ദിനംപ്രതി ശക്തി പ്രാപിക്കുന്ന വിനോദ സഞ്ചാരത്തിന്റെ ബാക്കിയായി മൂന്നാറില്‍ അടിയുന്ന മാലിന്യങ്ങള്‍ കാര്യമായ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറെ...
ലീഗയുടെ കൊലപാതകത്തില്‍ രണ്ട് പേര് കൂടി പങ്കാളി
വിദേശവനിതയുടെ കൊലപാതകത്തില്‍ രണ്ട് പേര് കൂടി പങ്കാളികളെന്ന് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള ഉമേഷും ഉദയനും അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം...
ഗോശ്രീ പാലം ദുരൂഹ മരണ കേന്ദ്രമായി മാറുന്നു
അടുത്തിടെ അന്തരിച്ച കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളിലെപ്പോലെ ദൂരൂഹമരണങ്ങളുടെ തുരുത്തായി മാറുകയാണ് ഗോശ്രീപാലം. എറണാകുളവും വൈപ്പിനും തമ്മില്‍ ബന്ധിപ്പിക്കുന്ന...
കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചത് ആശങ്കയ്ക്ക് കാരണമായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 6.45നാണ് സംഭവമുണ്ടായത്. ആലപ്പുഴയ്ക്ക്...
സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം
തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം. വീട്ടുവളപ്പില്‍ കുപ്പിയില്‍ കുഴിച്ചിട്ട നിലയിലാണ് ചെമ്ബു തകിടുകളും, ചെറു ശൂലങ്ങളും,...
ഇൗരാറ്റുപേട്ട നഗരസഭ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി
ഇടതുസ്വതന്ത്രെന്റ പിന്തുണയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഇൗരാറ്റുപേട്ട നഗരസഭ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ അംഗങ്ങള്‍...
കൂട്ടബലാല്‍സംഗം ചെയ്ത് പെണ്‍കുട്ടിയെ തീയിട്ടു കൊന്ന സംഭവം; 16 പേര് അറസ്റ്റില്‍
ജാര്‍ഖണ്ഡില്‍ 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് തീയിട്ടു കൊന്ന സംഭവത്തില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 20 പേര്‍ക്കെതിരേ കേസെടുത്തു. നാല് പേരെ ഇതുവരെ പോലീസിന്...
കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളാക്കാന്‍ ശ്രമം നടക്കുന്നു- പിണറായി
കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോഴിക്കോട് പ്ലാനറ്റേറിയത്തിലെ സമുദ്രാ ഗാലറിയുടെ ഉദ്ഘാടനം...
ലോങ്മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറി
കീഴാറ്റൂര്‍ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള ലോങ്മാര്‍ച്ചില്‍ നിന്നും വയല്‍കിളികള്‍ പിന്മാറുന്നു. ലോങ്മാര്‍ച്ച് ഉടന്‍ നടത്തേണ്ടെന്നാണ് വയല്‍കിളി സംഘടനയുടെ...
വയൽക്കിളികൾക്ക് പിന്നിൽ ഇസ്ലാമിക-മാവോയിസ്റ്റ് സഖ്യം ജയരാജൻ
തിരുവനന്തപുരത്തേക്കുള്ള ലോംങ്ങ് മാർച്ചിന്റെ തീയതി പ്രഖ്യാപിക്കാൻ വയൽക്കിളികൾ ഇന്ന് യോഗം ചേരാനിരിക്കേ സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഇനിയും തുടരുമെന്ന് സിപിഎം ജില്ലാ...
ഡോ.ഉന്മേഷിനെതിരായ ആരോപണങ്ങൾ സർക്കാർ തള്ളി
ഷൊർണ്ണൂരിൽ ട്രെയിൻ യാത്രക്കിടെ പീഡനമേറ്റ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം വിവാദത്തിൽ ഡോ.ഉൻമേഷിനെ സർക്കാർ കുറ്റവിമുക്തനാക്കി. ഉൻമേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന...
ചലച്ചിത്ര പുരസ്കാര വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി
ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്കാരചടങ്ങിൽ ഒരു മണിക്കൂർ...
ഹാരിസണ്‍ കേസിൽ സർക്കാർ സുപ്രീംകോടതിയിലേക്ക്
ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി...
ലൈംഗികാരോപണം: ഈ വര്‍ഷം സാഹിത്യ നൊബേല്‍ നല്‍കില്ല
ലൈംഗിക, സാമ്പത്തിക അഴിമതിയില്പ്പെട്ടുഴലുന്ന സ്വീഡിഷ് അക്കാദമി ഇക്കൊല്ലം സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നല്‍കില്ല. 2018 ലെ സമ്മാനം 2019ല്‍ നല്‍കും. സ്റ്റോക്ഹോമില് ചേര്‍ന്ന പ്രതിവാര...
ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുള്ള നാടകം ബി.ജെ.പി നിര്‍ത്തണം-മോഹന്‍ ഭാഗവത്
ജാതി വിവേചനത്തിനെതിരേയുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്.എസ്.എസ്...
പ്രസ് ക്ലബ് ആക്രമണം; രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്....
പ്രസ് ക്ലബ് ആക്രമണം; രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്....
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
മലപ്പുറം പ്രസ്ക്ലബ് ആക്രമണം; നടപടിയെടുക്കുമെന്ന് പിണറായി
By Web Desk | 11:14 AM May 04, 2018
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന്...
പൊടിക്കാറ്റ്: രാജസ്ഥാനില്‍ 27 പേര് മരിച്ചു
രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റില്‍ 27 പേര് മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭരത്പൂര്‍, ആള്‍വാര്‍, ധോര്‍പൂര്‍ ജില്ലകളില്‍ നൂറുകണക്കിന് മരങ്ങള്‍ കടപുഴകി....
ഫെയ്സ്ബുക്ക് വിവാദം വെട്ടിലാക്കി; കേംബ്രിജ് അനലിറ്റിക്ക പൂട്ടുന്നു
ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങളേത്തുടര്‍ന്ന് വിവാദ വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഫെയ്സ്ബുക്കിലെ ലക്ഷക്കണക്കിന്...
ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പോലീസ്
ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. നിലവില്‍ ഇവര്‍...
തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി
നിയമസഭാ തിരഞ്ഞെടുപ്പൊന്നും കോടതിയുടെ വിഷയമല്ലെന്നും കോടതി ഉത്തരവ് അനുസരിച്ച് തമിഴ്നാടിന് ഉടന്‍ കാവേരി ജലം വിട്ടു കൊടുക്കണമെന്നും കര്‍ണാടകത്തോട് സുപ്രീം കോടതി. ഉത്തരവ്...
മലപ്പുറം പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ്സുകാര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു
മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്‍എസ്എസ്സുകാരുടെ ആക്രമണം. ആര്‍എസ്എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്നതിന്റെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ...
കുന്നിടിച്ച് നിരത്തി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം
സി പി എം നേതാവും എം എല്‍ എയുമായ ഇ പി ജയരാജന്റെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിർമിക്കുന്നതിനെതിരെ പരാതി.
മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ഇ പി...
അവാര്‍ഡ് വിവാദം: 62 പേരുടെ നിവേദനം രാഷ്ട്രപതിക്ക്
രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര് മാത്രം പുരസ്കാരം ഏറ്റുവാങ്ങുമെന്ന അറിയിപ്പോടെ വിവാദത്തിലായ ദേശീയ അവാര്‍ഡ് വിതരണ...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 97.84 . ഇത്തവണ വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ രണ്ട് ശതമാനം കൂടുതലാണ്. 34,313 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി . 517 സർക്കാർ സ്കൂളുകള്‍ 100%...
കസ്റ്റഡി മരണം:എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം...
പുക ഐസ്ക്രീം: സ്ഥാപനങ്ങള്‍ പൂട്ടിയിടാന്‍ നിര്‍ദ്ദേശം
പുക വരുന്ന ഐസ്ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍...