You are Here : Home / News Plus
ലഖ്വിയുടെ കേസ് പാക് സുപ്രീം കോടതി പ്രത്യേക ബഞ്ച് പരിഗണിക്കും
മുംബൈ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരതുന്ന തീവ്രവാദി നേതാവ് സക്കിയുര്‍ റഹ്മാന് ലഖ്വിയെ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന വിഷയം പരിഗണിക്കാന്‍ പാകിസ്താന് സുപ്രീം...
എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ...
ബദായൂന്‍ പീഡനം: പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ബദായൂനില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസുകാരന് അറസ്റ്റില്‍. പ്രതികളായ രണ്ടു പൊലീസുകാരില്‍ ഒരാളായ കോണ്‍സ്റ്റബ്ള്‍ അവിനാഷ് യാദവിനെ...
ബിഹാറില്‍ കളക്ടറേറ്റ് വളപ്പില്‍ കൂട്ടബലാല്‍സംഗം
ബിഹാറിലെ മുസഫര്‍പൂരില്‍ 30കാരിയെ കളക്ട്രേറ്റ് വളപ്പില്‍ വെച്ച് കാറിനുള്ളില്‍ കൂട്ട ബലാല്‍സംഗം ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം.ബിഹാറിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍...
സെന്‍സെക്സ് 500 പോയന്റ് താഴ്ന്നു
അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ ഇടിവ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. മുംബൈ സൂചിക സെന്‍സെക്സ് 588.15 പോയന്റ് ഇടിഞ്ഞു 27,254 പോയന്റിലേക്ക് കൂപ്പുകുത്തി. വ്യാപാരം...
സ്വര്‍ണവില പവന് 20,320 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 160 രൂപ വര്‍ധിച്ച് 20,320 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,540 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്....
പാക് വെടിവെപ്പ് : അതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക്...
പാക് ബോട്ടിലെത്തിയത് ഭീകരരാണെന്ന് സംശയിക്കത്തക്ക തെളിവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി
ഗുജറാത്ത് തീരത്തിനടുത്ത് തകര്‍ന്ന ബോട്ടിലുണ്ടായിരുന്നവര്‍ ഭീകരരാണെന്ന് സംശയിക്കത്തക്ക സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇവര്‍...
എല്ലാവരും മുസ് ലിംകളായാണ് ജനിക്കുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: എല്ലാവരും മുസ് ലിംകളായാണ് ജനിക്കുന്നതെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എം.ഐ.എം) ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. ജനനത്തിന് ശേഷമാണ് മറ്റു മതങ്ങളിലേക്ക്...
ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷണസേനകള്‍ തമ്മില്‍ വെടിവെപ്പ്
ജമ്മു: കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷണസേനകള്‍ തമ്മില്‍ വെടിവെപ്പ്. പാകിസ്താന്സേനയുടെ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. ഹീരാനഗര്‍ സെക്ടറില്‍...
വി.എസിന് തന്നോട് വിരോധമാണെന്ന് രമേശ് ചെന്നിത്തല
തൃശൂര്‍: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്തതിലുള്ള വിരോധമാണ് തനിക്ക് നേരെയുള്ള വി.എസിന്റെ ആരോപണത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാണിയെ...
എയര്‍ ഇന്ത്യ റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ എസ്ടിഎഫ് (സ്പെഷല്‍ ടാസ്ക് പൊലീസ്) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ പ്രശാന്ത് ബിശ്വാസ് (35) ആണ്...
ബിഹാര്‍ മുഖ്യമന്ത്രിക്കെതിരേ ഷൂ എറിഞ്ഞയാളെ അറസ്റ്റ് ചെയ്തു
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്കെതിരേ പൊതു പരിപാടിക്കിടെ ഷൂ എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. സരണ്‍ ജില്ലയിലെ ഛാപ്ര സ്വദേശിയായ അമിതേഷ് കുമാറാണ്...
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സര്‍വത്ര അഴിമതി: പിണറായി
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സര്‍ക്കാരിന്റെ സങ്കുചിത താല്പര്യങ്ങളാണ് കുഴപ്പങ്ങള്‍ക്കു...
ഐസ്ക്രീം കേസില്‍ വി.എസ് സത്യവാങ്മൂലം നല്കി
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി. കേസ് ദുര്‍ബലപ്പെടുത്താന്‍ പ്രതികള്‍ ബിനാമികളെ...
പത്മഭൂഷണ്‍: സൈനയെ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തു
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം ശിപാര്‍ശ ചെയ്തു. പത്മഭൂഷണിനായി സൈന അപേക്ഷ നല്‍കിയിരുന്നെങ്കിലും നേരത്തെ കായിക...
കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാബു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മറുപടിയുമായി എക്സൈസ് മന്ത്രി കെ.ബാബു രംഗത്ത്. ബാറുടമകളില്‍ നിന്നും താന്‍ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാബു...
പാക് ആക്രമണം വീണ്ടും; ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഹിരാനഗറിലെ സാംബ സെക്ടറിലാണ് ആക്രമണം ഉണ്ടായത്.
വെടിനിര്‍ത്തല്‍...
പൊതുമരാമത്ത് വകുപ്പിനെതിരെ തെളിവ് നല്കാന് തയാറെന്ന് ഗണേഷ്കുമാര്
പൊതുരാമത്ത് വകുപ്പിനെതിരായ അഴിമതിയാരോപണത്തില്‍ ലോകായുക്തക്ക് തെളിവ് നല്കാന് തയാറാണെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. ആരോപണം സംബന്ധിച്ച് ലോകായുക്തക്ക് നല്കിയ...
സോളാര്‍ ബിസിനസ് വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍
സോളാര്‍ ബിസിനസ് താന്‍ വീണ്ടും തുടങ്ങുമെന്ന് സരിത നായര്‍. സരിത നായികയായ "ഗള്‍ഫുകാരന്‍െറ ഭാര്യ" എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ...
പാലക്കാട് മങ്കര റെയില്‍വേ സ്റ്റേഷനില്‍ ദമ്പതികള്‍ തീവണ്ടി തട്ടി മരിച്ചു
മങ്കര റെയില്‍വേ സ്റ്റേഷനില്‍ ദമ്പതികള്‍ ട്രെയിനിടിച്ച് മരിച്ചു. മാത്തൂര്‍ ബംഗ്ളാവ് എല്‍.പി സ്കൂളിന് സമീപം ശ്രുതി നിലയത്തില്‍ ശിവപ്രകാശ്(54), ഭാര്യ പാര്‍വ്വതി ദേവി (50) എന്നിവരാണ്...
ബാര്‍ കോഴ: വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല
ബാര്‍ ഉടമകളില്‍ നിന്നു കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണെന്ന്...
ചെന്നിത്തലയും കെ. ബാബുവും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന് വി.എസ്
ബാറുടമകളില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ധനമന്ത്രി കെ.എം മാണിയെ കൂടാതെ കോഴ...
പാക് ബോട്ടിലുണ്ടായിരുന്നത് തീവ്രവാദികളെന്ന് പ്രതിരോധമന്ത്രി
ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് പിന്തുടര്ന്നതിനേത്തുടര്ന്ന് പൊട്ടിത്തെറിച്ച മീന്‍പിടിത്ത ബോട്ടുകളിലുണ്ടായിരുന്നത് തീവ്രവാദികളെന്ന് പ്രതിരോധ മന്ത്രി. അവര്‍...
ദേശീയ ഗെയിംസ്: അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി
ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസ് നടത്തിപ്പിലെ...
ഐ.എസ് ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു. ബാഗ്ദാദിന് 70 കിലോമീറ്റര്‍ അകലെയുള്ള അല്‍ ദുയാലി നഗരത്തിന്...
ഷൊര്‍ണ്ണൂരില്‍ ബിവറേജസ് വില്പനശാലയില് തീപിടുത്തം
ഷൊര്‍ണൂരില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയില് വന്‍തീപിടുത്തം. ഇന്നുപുലര്‍ച്ചെയാണ് കുളപ്പുള്ളിയിലുള്ള കെട്ടിടത്തില്‍...
ഐ.എസ് ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 സൈനികരും 24 ഭീകരരും കൊലപ്പെട്ടു. ബാഗ്ദാദിന് 70 കിലോമീറ്റര്‍ അകലെയുള്ള അല്‍ ദുയാലി നഗരത്തിന്...
കശ്മീരില്‍ ബി.ജെ.പി.യുമായി സഖ്യം വേണ്ടെന്ന് പി.ഡി.പി. എം.എല്‍.എ.മാര്‍
ജമ്മുകശ്മീരില്‍ ബി.ജെ.പി.യുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടെന്ന് പി.ഡി.പി. എം.എല്‍.എമാര്‍. ബി.ജെ.പി.യുമായുള്ള ബന്ധത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇത്...
ഗാന്ധിജിയെ ബിയര്‍ ബ്രാന്‍ഡാക്കി വില്പന;കമ്പനി മാപ്പു പറഞ്ഞു
വാഷിങ്ടണ്‍: ഗാന്ധിജിയെ ബ്രാന്‍ഡ് നെയിമാക്കി ബിയര്‍ വില്പന നടത്തിയ അമേരിക്കന്‍ കമ്പനി പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പുപറഞ്ഞു. 'ഗാന്ധി ബോട്ട്' എന്ന പേരില്‍ അമേരിക്കയിലെ ന്യൂ...