You are Here : Home / News Plus
ഐ.എസിനൊപ്പം കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍
ഇറാഖിലെ ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലെ ഐ.എസില്‍നിന്ന് മടങ്ങിയത്തെിയ അരീബ് മജീദിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 13 ജവാന്മാര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. 11 സി.ആര്.പി.എഫ് ജവാന്മാരും രണ്ട് ഓഫീസറുമാരുമാണ് കൊല്ലപ്പെട്ടത്....
റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്ന്
റിസര്‍വ് ബാങ്കിന്റെ പണ-വായ്പാ നയ അവലോകനം ചൊവ്വാഴ്ച നടക്കും. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ മേല്‍ കടുത്ത...
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ച് നശിപ്പിച്ച നിലയില്‍
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ ദേവാലയം മണ്ണെണ്ണയൊഴിച്ച് തീവെച്ച് നശിപ്പിച്ച നിലയില്‍. ലത്തീന്‍സഭയുടെ കീഴിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയമാണ്...
ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് ആരംഭിച്ചു
ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍ വിഘടനവാദികളുടെ ബഹിഷ്കരണഭീഷണിയും കൊടുംതണുപ്പും വകവയ്ക്കാതെ കാലത്ത്...
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എന്‍. ശ്രീനിവാസന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് സുപ്രീംകോടതിയില്‍ എന്‍. ശ്രീനിവാസന്. ഐ.പി.എല്‍ വാതുവെപ്പില്‍ മരുമകന് ഗുരുനാഥ്...
തനിക്കെതിരെ തീരുമാനമുണ്ടായത് അഞ്ച് മിനിറ്റിനുള്ളില്‍ -ശ്രീശാന്ത്
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് തന്‍െറ ഭാഗം വിശദീകരിക്കാന്‍ ബി.സി.സി.ഐ അവസരം തന്നില്ലെന്നും അഞ്ച് മിനിറ്റുകൊണ്ടാണ് തനിക്കെതിരെ തീരുമാനമുണ്ടായതെന്നും...
കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പിക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു
ആലപ്പുഴ: കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ബിജെപി നേതാവ് എം.ടി. രമേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്...
സബ്സിഡിയില്ലാത്ത സിലിണ്ടറിന് 113 രുപ കുറച്ചു
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്‍െറ വില 113 രുപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കുറക്കാന്‍...
പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു
ചെന്നൈ: സംവിധായകന് പ്രിയദര്‍ശനും ഭാര്യ ലിസിയും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബ കോടതിയില്‍ ഹരജി നല്കി. നിയമനടപടികള്‍ അടുത്ത ദിവസം...
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് നാലിന്
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്ലെയ്ഡ് ഓവല്‍ വേദിയാകും. ഡിസംബര്‍ നാലിന് ബ്രിസ്ബെയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍...
എല്‍ഡിഎഫ് യോഗത്തില്‍നിന്നു പി.സി.തോമസ് വിഭാഗത്തെ മാറ്റി
ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തെ മാറ്റിനിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന്...
ശബരിമലയിലെ വന്‍ തിരക്ക്: പുലര്‍ച്ചെ മൂന്നിന് തുറന്നു
ശബരിമലയിലെ വന്‍ തിരക്കിനെ തുടര്‍ന്ന് ക്ഷേത്ര നട ഇന്ന് പുലര്‍ച്ചെ മൂന്നിന് തുറന്നു. നിര്‍മ്മല്യ ദര്‍ശനത്തിന് തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. മൂന്നിന് ക്ഷേത്രനട തുറന്നതു...
ബാര്‍ കോഴ: ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
ബാര്‍ കോഴ വിഷയത്തില്‍ ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സ് കൂട്ടിലടച്ച...
കോഴ ആരോപണത്തില്‍ നിയമസഭ ഡീബാര്‍
. ബാര്‍ കോഴ വിഷയത്തില്‍ നിയസഭ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്...
മാണിക്ക് പണം കൈമാറിയതിന്റെ തെളിവുകളുമായി കോടിയേരി നിയമസഭയില്‍
സംസ്ഥാനത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രി കെ.എം. മാണിക്ക് ബാറുടമകള്‍ കോഴ കൈമാറിയതിന്റെ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്...
ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി പൂട്ടുമെന്ന് ഏക്സൈസ് മന്ത്രി
ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ...
മംഗളൂരുവില്‍ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയടക്കം മൂന്നു മലയാളികളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 8.40ന്...
ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് മാണി നിയമസഭയില്‍
ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ പറഞ്ഞു. മദ്യലോബിയുമായി ചേര്‍ന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്. ബാര്‍ വിഷയത്തില്‍ എല്ലാ...
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു
പക്ഷിപ്പനി ഭീതി നിലനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി (കേസാനൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചു. ആറുമാസത്തെ ഇടവേളക്കുശേഷം നിലമ്പൂര്‍-കരുളായി വനത്തിലാണ് കുരങ്ങുപനി...
ബാര്‍ കോഴ: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
ബാര്‍ കോഴ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സഭാധ്യക്ഷന് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍...
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ശ്വാസകോശത്തില്‍...
മര്‍ദ്ദിച്ച് ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി
വീടിന്റെ വാതിലിന്റെ കുറ്റി പൊളിച്ച് അകത്തുകയറി വയോധികയെ മര്‍ദ്ദിച്ച് ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. പത്തനംതിട്ട ജില്ലയിലെ...
ആരോഗ്യവകുപ്പ് സര്‍വേയില്‍ പക്ഷിപ്പനി ലക്ഷണങ്ങള്‍ മനുഷ്യരില്‍ കണ്ടെത്താനായില്ല
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ വീടുകളില്‍ നാല് ദിവസമായി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്താനായില്ല. 33,196 വീടുകള്‍...
മാണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെ പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കം. ബാര്‍ തുറക്കാന്‍...
മാധ്യമ നഗരം മിഴി തുറക്കുമ്പോള്‍
എണ്‍പതുകളിലെ അമ്മായിയമ്മപ്പോര്. സ്ത്രീപീഡനം. കണ്ണീര്. പോരാത്തതിന് ഉത്തരേന്ത്യന്‍ കഥയും. ഈ മസാലക്കൂട്ടിലാണ് മലയാളത്തിലിപ്പോള്‍ സീരിയലുകള്‍ പിറക്കുന്നത്. കാലം മാറിയത്...
പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറഞ്ഞത്. പുതിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍...
കരിമണല്‍: സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഎം
കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുവാന്‍ അനുവദിക്കില്ലെന്ന് സിപിഎം. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയുമായി ഒത്തുകളിച്ചുവെന്നും ആരോപിച്ചു. അടിയന്തിരമായി...
സൂരജിനെ സിബിഐ ചോദ്യം ചെയ്തു
കളമശേരി ഭൂമിതട്ടിപ്പു കേസില്‍ ടി.ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. സൂരജ് ലാന്റ് റവന്യൂ കമ്മീഷണര്‍ ആയിരിക്കെയാണ് ഇടപാട് നടന്നത്. കൊച്ചിയില്‍ വിളിച്ചുവരുത്തിയാണ് സൂരജിനെ ചോദ്യം...
തച്ചങ്കരിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശം തേടി
തിരുവനന്തപുരം:ഐ.ജി ടോമിന് ജെ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നിര്‍ദേശം തേടി. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് തച്ചങ്കരി രംഗത്ത് വന്ന...