You are Here : Home / News Plus
ജുഡീഷ്യറിയിയില്‍ മോദി സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു: ജസ്റ്റിസ് ജെ ചെലമേശ്വര്‍
രാജ്യത്തെ ജുഡീഷ്യറിയിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കൊളീജിയം തീരുമാനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും...
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍ അറസ്റ്റില്‍
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലെ ഈ ട്യൂഷന് കണക്കും ഇക്കണോമിക്സും...
കേംബ്രിജ് അനലിറ്റിക്ക: ഫെയ്സ്ബുക്കിനോട് കേന്ദ്രം വിശദീകരണം തേടി
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയ്സ്ബുക്കിനോട് വിശദീകരണം തേടി. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ഏപ്രില്‍ 7ന് മുമ്പ് വിശദീകരണം നല്കാന്...
സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് നിയന്ത്രിക്കും
സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം സീറ്റുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലിലാണ് പുതിയ വ്യവസ്ഥ...
ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്
ജിഎസ്എല്‍വി F 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. വൈകുന്നേരം 4.56 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില നിന്നാണ് വിക്ഷേപണം.
2015 ല്‍ വിക്ഷേപിച്ച ജി സാറ്റ്...
ഭൂമി വിവാദം; അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ
സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ. പ്രശ്നം ഒത്ത് തീര്‍പ്പായെന്ന കര്‍ദ്ദിനാളിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആര്‍ച്ച്...
കേംബ്രിജ് അനലിറ്റിക്ക 2003 മുതൽ ഇന്ത്യയിൽ
ന്യൂഡൽഹി∙ 2003 മുതൽ കേംബ്രിജ് അനലിറ്റിക്ക (സിഎ) ഇന്ത്യയിലുണ്ടായിരുന്നെന്നും വിവിധ സംസ്ഥാന, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നുമാണു വെളിപ്പെടുത്തൽ. ഫെയ്സ്ബുക് ഉപയോക്താക്കളുടെ...
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന ചർച്ച പരാജയം.
കൊച്ചി∙ സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനം നൽകുന്നതു സ്വകാര്യ ചികിൽസാ മേഖലയെ തകർക്കുന്നതാണെന്നും ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തപ്പോൾ,...
ഡേറ്റാ ചോർച്ചയെക്കുറിച്ചു വിവരങ്ങൾ നൽകണമെന്നു കേന്ദ്രസർക്കാരിന്റെ നോട്ടിസ്
ന്യൂഡൽഹി:കേംബ്രിജ് അനലിറ്റിക്കയുടെ ഡേറ്റാ ചോർച്ചയെക്കുറിച്ചു വിശദമായ വിവരങ്ങൾ നൽകണമെന്നു ഫെയ്സ്ബുക്കിനു കേന്ദ്രസർക്കാരിന്റെ നോട്ടിസ്. ചോർത്തിയ വിവരങ്ങൾ ഇന്ത്യയിലെ...
ക്ഷേമ പദ്ധതികളുമായി ആധാർ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡൽഹി∙ആധാർ നമ്പർ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. കേന്ദ്ര സർക്കാരാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. പാൻകാർഡ് ആധാറുമായി...
ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ ആയിരുന്നില്ല...
ദളിത് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു
എന്‍ഡിഎയിലെ ദളിത് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു . ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ഉടന്‍ കേസെടുക്കരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി...
ദിലീപിനെ കുടുക്കിയത് മഞ്ജുവെന്ന് മാര്ട്ടിൻ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകന് ലാലുമെന്നും രണ്ടാംപ്രതി മാര്ട്ടിന്. ദിലീപിനെ കുടുക്കാന്‍ ഇവര്‍...
സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്
കളിക്കിടെ പന്തില്‍ കൃതിമം കാട്ടുക വഴി ലോകത്തിന് മുന്നില്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റിനെ നാണം കെടുത്തിയ മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ്...
ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു
ആറ്റിങ്ങൽ മടവൂരിൽ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേർ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്....
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടു മരണം
കോട്ടയം മേലുകാവിൽ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി അനന്ത്, അലന് എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ നിയന്ത്രണം...
സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി
കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിട്ടു.
സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ...
9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും
സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്...
വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധം-സുപ്രീം കോടതി
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രീംകോടതി. വിവാഹബന്ധം തകര്‍ക്കാനുള്ള ഖാപ് പഞ്ചായത്തിന്റെ ഏത്...
ഇലക്ഷന് കമ്മീഷന് മുന്‍പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബിജെപി
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മുന്‍പേ പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് വിവാദത്തില്‍. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കേന്ദ്ര...
കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റാണ് മൂവാറ്റുപുഴ സ്പെഷ്യല്‍ കോടതിയില്‍...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12-ന്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12-ന്
By Web Desk | 11:28 AM March 27, 2018
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12-ന്
Highlights
. എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് മെഷീന് ഉപയോഗിക്കുന്നു എന്നതാണ്...
സൈബീരിയയില്‍ ഷോപ്പിങ് മാളില്‍ തീപിടിത്തം: 37 മരണം
സൈബീരിയന്‍ നഗരമായ കെമെറോവൊയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ അഗ്നിബാധയില്‍ 37 പേര് കൊല്ലപ്പെട്ടു. നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി പേര്...
എഫ്.ബിയില്‍ മൂന്നുലക്ഷം ലൈക്ക് നേടാന്‍ എംപിമാരോട് മോദി
ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫെയ്സ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേജിന് ലഭിക്കുന്ന ലൈക്കുകളും...
മലപ്പുറത്ത് 60 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയുള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്.
ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗാദേവി...
പോലീസിന്റേത് കിരാത ഭരണം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും...
ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും- സുപ്രീം കോടതി
മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ്...
കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കപടപരിസ്ഥിതിവാദികള്‍
കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കപടപരിസ്ഥിതിവാദികള്‍
By Web Desk | 01:24 PM March 26, 2018
കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കപടപരിസ്ഥിതിവാദികള്‍: ടി.വി.രാജേഷ്
Highlights
യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലും...
മൊബൈല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. സുതാര്യമായ വിചാരണ ഉറപ്പാക്കാന്‍ ഈ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടേണ്ടത്...
കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എതിര്‍പ്പുകാരുടെ എതിര്പ്പനുസരിച്ച് കാര്യങ്ങള്‍...