You are Here : Home / News Plus
ആറുവര്‍ഷത്തിനിടെ 700 സൈനികര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 700 ഓളം സൈനിക ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. ഈ കാലയളവില്‍ ഏകദേശം 9000 ആളുകള്‍ സര്‍വീസില്‍ നിന്ന്...
ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി. 69കാരിയായ ജയലളിത 2016 ല്‍ 75 ദിവസം നീണ്ട ചിക്രില്‍സയ്ക്ക് ശേഷമാണ് മരിച്ചത്. ജയലളിതയുടെ...
ആധാര്സുരക്ഷിതമെങ്കിൽ എന്തിന് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയെന്ന് കോടതി
ആധാർ വിവരങ്ങൾ പ്രപഞ്ചമുള്ളിടത്തോളം കാലം ഹാക്ക് ചെയ്യാനാകില്ലെന്ന് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയെ അറിയിച്ചതോടെ മറുചോദ്യവുമായി കോടതി. എന്നാല്‍ ഇത്ര സുരക്ഷിതമെങ്കിൽ 49,000 സ്വകാര്യ...
കീഴാറ്റൂര്‍: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാർ
കീഴാറ്റൂര്‍ വിഷയത്തില്‍ വസ്തുതകള്‍ പഠിച്ച ശേഷം ഗൗരവപൂര്‍വം ഇടപെടുമെന്ന് പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന് അറിയിച്ചു. കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍...
നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന് കുത്തി കൊന്നു
നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ആതിര രാജ് (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 5...
കൊച്ചി വാട്ടര്‍ മെട്രോ അടുത്ത വര്‍ഷം
മെട്രോ പദ്ധതിയുടെ അനുബന്ധമായുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി അടുത്ത വര്‍ഷം മെയില്‍ സര്‍വീസ് തുടങ്ങും. കെ.എം.ആര്.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. വാട്ടര്‍...
മുഹമ്മദ് ഷമിക്ക് ആശ്വാസവുമായി ബിസിസിഐ
മുംബൈ: ഒത്തുകളി ആരോപണം ഉൾപ്പെടെ ഉയർത്തി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനെ തുടർന്നു തടഞ്ഞുവച്ച വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. വർഷം മൂന്നു കോടി രൂപ പ്രതിഫലം...
ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്
തിരുവനന്തപുരം∙ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പൊതുപണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. എല്ലാ വ്യവസായ...
മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
മാലെ∙ മാലദ്വീപില്‍ 45 ദിവസം നീണ്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് അബ്ദുല്ല യമീന് അബ്ദുല്‍ ഗയൂം അടിയന്തരാവസ്ഥ പിന്‍വലിച്ചത്....
ഏകദിന മത്സരം തിരുവനന്തപുരത്ത് നടക്കും
ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ തന്നെ നടത്താന്‍ തത്ത്വത്തില്‍ ധാരണയായി. കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ കായികമന്ത്രി...
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതുവരെയില്ലാത്ത വിധമാണു ബിജെപി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയത്. അന്ന് ഇംഗ്ലിഷ് മാധ്യമങ്ങളിലുൾപ്പെടെ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മികച്ചതാക്കാൻ...
സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ത്തോമ സഭ
തിരുവല്ല: മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.
മദ്യം കൊടുത്ത് ജനങ്ങളെ രോഗികളാക്കിയ ശേഷം...
അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; വിദ്യാര്‍ത്ഥി സഹപാഠികള്‍ക്ക് നേരെ നിറയൊഴിച്ചു
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. ആക്രമണത്തില്‍ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു....
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ 14 പേര് ചേര്‍ന്ന് കൂട്ടബലാത്സംഘം ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത 14 പേരെ പൊലീസ് പിടികൂടി. തന്റെ പതിനാറാം ജന്മദിനത്തിനോടനുബന്ധിച്ച് ചോക്ലേറ്റ് വാങ്ങാനായി കടയിലേക്ക്...
കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി
അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി. എത്ര ഇന്ത്യക്കാരുടെ...
ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്
ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു....
കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി
കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്നാര്‍ സ്വദേശികളായ എം.എ. വര്‍ഗ്ഗീസിന്റെയും ഷീന വര്‍ഗ്ഗീസിന്റെ മകന് ഡാനി ജോസഫ് (20) നെയാണ് നയാഗ്ര...
കീഴാറ്റൂര്‍: ബൈപ്പാസിന് ബദലായി മേല്‍പ്പാലം വേണമെന്ന് എ.ഐ.വൈ.എഫ്
കീഴാറ്റൂരിലെ ഭൂസമരത്തിന് പിന്തുണയുമായി സിപിഐയുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫ്. ബൈപ്പാസ് പദ്ധതിക്കെതിരെ സമരം നടത്തി വരുന്ന വയല്‍ക്കിളി പ്രക്ഷോഭകരെ സന്ദര്‍ശിച്ച ശേഷമാണ് എ.ഐ.വൈ.എഫ്...
'ചക്ക' ഇന്ന് മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം
'ചക്ക' ഇന്ന് മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം എന്ന പദവിയിലേക്ക്. മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 30 കോടി മുതൽ 60 കോടി ചക്ക വരെ കേരളത്തിൽ...
കൊച്ചി സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരം; ആശങ്കയറിച്ച് ബ്ലാസ്റ്റേഴ്സ്
നവംബര്‍ ഒന്നിന് നടക്കേണ്ട ഏകദിന ക്രിക്കറ്റ് കൊച്ചിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതില്‍ അതൃപ്തിയറിയിച്ച് ബ്ലാസ്റ്റേഴ്സ്. ഹോം മത്സരങ്ങള്‍ വൈകുന്നതിലും ബ്ലാസ്റ്റേഴ്സ്...
കീഴാറ്റൂരില്‍ വയല്‍ക്കിളികളെ നേരിടാന്‍ സിപിഎം സമരം
വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍...
ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് കൊല: ബിജെപി നേതാവ് ഉള്‍പ്പെടെ 11പേര്‍ക്ക് ജീവപര്യന്തം
ജാര്‍ഖണ്ഡില്‍ ഗോസംരക്ഷകര്‍ക്ക് ശിക്ഷ. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലുമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവുള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം. ബിജെപി പ്രാദേശിക...
അമേരിക്കയില്‍ സ്വയം നിയന്ത്രിത ഉബര്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു
സ്വയം നിയന്ത്രിത ഉബര്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു. അരിസോണ നഗരത്തില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന എലൈന്‍ ഹെര്‍സ്ബര്‍ഗ് (49 വയസ്) ആണ് അപകടത്തില്‍ മരിച്ചത്. അമേരിക്കന്‍...
ശശികലയുടെ ഭര്‍ത്താവ് നടരാജന് അന്തരിച്ചു
അഴിമതിക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന് (76)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു...
തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമ തകര്‍ത്തു
പ്രതിമ തകര്‍ക്കല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനുമുന്നെ തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരേ ആക്രമണം. തമിഴ്നാട്ടിലെ പുദുക്കോട്ടൈ...
വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രി
കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയപാത വികസനത്തിനായി അവിടത്തെ 56 പേര് ഭൂമി വിട്ടുനല്‍കി. നാല് പേര് മാത്രമാണ് വിട്ടുനല്‍കാത്തത്....
എല്ലാവരുടേയും വോട്ട് വേണമെന്ന് കുമ്മനം
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍...
ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇന്ത്യക്കാര്‍ വധിക്കപ്പെട്ട വിവരം അറിയിച്ചത്. ഇവരെ...
ഒഡീഷയില്‍ എയര്‍ഫോര്‍സ് വിമാനം തകര്‍ന്നുവീണു
ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ ബംഗാളിലെ ഖരക്പൂറിലെ കാലയ്കുന്ദ...
ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി
ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി. ഗോപകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, നിയോജക മണ്ഡലം...