You are Here : Home / News Plus
ഉമ്മന്‍ചാണ്ടിക്ക് കുറ്റവാളികളുടെ വിചാര വികാരങ്ങളാണുള്ളതെന്ന് വി.എസ്
തിരുവനന്തപുരം: പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ്8 സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യല്‍ സ്ഥാപനങ്ങളെയും നിയമ...
ചുംബനസമരത്തില്‍ ഭര്‍ത്താവിനെ ആലിംഗനം ചെയ്തതിന് ദീദി ദാമോദരന്‍ ഐ.എച്ച്.ആര്.ഡിയുടെ നോട്ടീസ്
തിരുവനന്തപുരം: കോഴിക്കോട്ട് നടന്ന ചുംബന സമരത്തിനിടെ ഭര്‍ത്താവിനെ ആലിംഗനം ചെയ്തതിന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഐ.എച്ച്.ആര്.ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഐ.എച്ച്.ആര്.ഡി...
സെന്‍സെക്സില്‍ 600 പോയന്റ് മുന്നേറ്റം
ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ വന്‍ മുന്നേറ്റം. സെന്‍സെക്സ് 600 പോയന്റ് ഉയര്‍ന്ന് 27,947 ലെത്തി. റിപോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി കുറച്ച നടപടിയാണ് ഓഹരി...
കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച പുലര്‍ച്ചെ തീവ്രവാദികള്‍ക്കുവേണ്ടി സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ്...
കണ്ണൂരില്‍ നിത്യചൈതന്യ ആശ്രമത്തിനു നേരെ ആക്രമണം
കണ്ണൂരില്‍ നിത്യചൈതന്യ ആശ്രമത്തിന് നേരെ ആക്രമണം. നായാട്ടുപാറയില്‍ സ്ഥിതി ചെയ്യുന്ന നിത്യചൈതന്യ ആശ്രമം അക്രമികള്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല...
നെടുമ്പാശ്ശേരിയില്‍ നാലു കിലോ സ്വര്‍ണം പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോഡ്...
റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കാല് ശതമാനം കുറച്ചു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) പലിശ നിരക്ക് കാല് ശതമാനം കുറച്ചു. റിപോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ആര്.ബി.ഐയുടെ വാര്‍ഷിക നയ...
സുനന്ദയുടെ മരണം: തരൂരിന്‍െറ നീക്കങ്ങള്‍ പരിശോധിക്കുന്നു
സുനന്ദ പുഷ്കര്‍ മരിച്ച ദിവസം സുനന്ദയുടെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എം.പിയുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ...
മോദിക്കെതിരായ കേസ് യു എസ് കോടതി തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കേസ് അമേരിക്കയിലെ കോടതി തള്ളി. രാഷ്ട്രത്തലവനെന്ന പരിഗണന നരേന്ദ്രമോദിക്കുണ്ടെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം കോടതി...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം
55ാമത് സംസ്ഥാന സ്കൂള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ...
എയര്‍ ഏഷ്യ വിമാനത്തിന്‍െറ പ്രധാന ഭാഗം കണ്ടെത്തി
തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ പ്രധാനഭാഗം കണ്ടത്തെി. ജാവ കടലില്‍ വിമാനത്തിനായി തിരച്ചില്‍ തുടരുന്ന സിംഗപ്പൂര്‍ സംഘമാണ് ആഴക്കടലില്‍ കണ്ടത്തെിയത്. എയര്‍ ഏഷ്യ...
രീധരന്‍ നായര്‍ നല്കിയ മൊഴി പച്ചക്കള്ളമാണെന്ന് സരിത
ശ്രീധരന് നായര്‍ സോളാര്‍ അന്വേഷണ കമ്മീഷന് മുന്‍പാകെ നല്കിയ മൊഴി പച്ചക്കള്ളമാണെന്ന് സരിത എസ് നായര്‍. താന്‍ ഒരിക്കലും ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല....
എഞ്ചിനീയറിങ് പ്രവേശനത്തിന് മിനിമം മാര്‍ക്ക് എടുത്തു കളഞ്ഞത് പിന്‍വലിച്ചു
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിന്റെ പൊതു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞത് പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം...
വിവാഹജീവിതത്തില്‍ സുനന്ദ സന്തുഷ്ടയായിരുന്നുവെന്ന് സഹോദരന്
ന്യൂഡല്‍ഹി: വിവാഹജീവിതത്തില്‍ സുനന്ദ പുഷ്ക്കര്‍ സന്തുഷ്ടയായിരുന്നുവെന്ന് സഹോദരന് പൊലിസിനു മൊഴി നല്കി. ശാരീരികമര്‍ദനം ഉണ്ടായതായി പരാതി പറഞ്ഞിട്ടില്ലെന്നും ഐ.പി.എല്‍,...
ഭക്തി നിര്‍ഭരമായ സന്ധ്യയില്‍ ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു
ശബരിമല: ശരണാരവങ്ങളാല്‍ ഭക്തി നിര്‍ഭരമായ സന്ധ്യയില്‍ ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു സാഫല്യം നേടി. ദീപാരാധനയുടെ മണിനാദം മുഴങ്ങിയപ്പോള്‍ പൊന്നമ്പലമേട്ടില്‍ മൂന്നു തവണ...
പി.സി ജോര്‍ജിന്റെ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി രംഗത്ത്
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്‍െറ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി രംഗത്ത്. പി.സി ജോര്‍ജ് പറഞ്ഞത്...
കരി ഓയില്‍ കേസിലെ പ്രതികള്‍ക്കെതിരെ നിയമനടപടി തുടരാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ തുടരാന്‍ മുഖ്യമന്ത്രി...
വിഴിഞ്ഞം പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് നടന് സുരേഷ് ഗോപി. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാല്‍ പദ്ധതിക്ക് ആവശ്യമായ...
സ്വര്‍ണവില കുറഞ്ഞു:ഗ്രാമിന് 2,540രൂപ
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,320 രൂപയായി. 2,540 രൂപയാണ് ഗ്രാമിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 20,440 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
ആഗോള...
കേന്ദ്ര ന്യുനപക്ഷക്ഷേമ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് കോടതി ഒരു വര്‍ഷം തടവു ശിക്ഷ
ന്യൂഡല്‍ഹി : കേന്ദ്ര ന്യുനപക്ഷക്ഷേമ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന കുറ്റത്തിന് കോടതി ഒരു വര്‍ഷം തടവു ശിക്ഷ...
പാമോലിന്‍ കേസ് സംസ്ഥാനത്തിന് എട്ടരലക്ഷം രൂപ ലാഭമുണ്ടാക്കി
തിരുവനന്തപുരം: പാമോലിന്‍ കേസ് എട്ടരലക്ഷം രൂപ ലാഭമുണ്ടാക്കിയതാണെന്നു മുഖ്യമന്ത്രി. കേസ് തികച്ചും സാങ്കേതികപരമാണെന്നും ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതില്‍ പാമോലിന്‍...
മാവോവാദി വേട്ട നിര്‍ത്തണം: പി.സി ജോര്‍ജ്
സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ്. മാവോവാദികളെ നേരിടാന്‍ കോടികള്‍ ചിലവഴിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്...
ബാറുകളുടെ പ്രവര്‍ത്തനാനുമതി ഫിബ്രവരി പത്തുവരെ നീട്ടി
സംസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ഫിബ്രവരി പത്തുവരെ നീട്ടി. ബാര്‍ കേസിലെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഫിബ്രവരി...
സുനന്ദയുടെ ആന്തരികാവയവ പരിശോധന: തീരുമാനം രണ്ടുദിവസത്തിനകം
കൊലചെയ്യപ്പെട്ട സുനന്ദ പുഷ്കറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ഏത് രാജ്യത്തേക്ക് അയയ്ക്കണമെന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡല്‍ഹി...
സോളാര്‍ തട്ടിപ്പ്: ശ്രീധരന് നായര്‍ അന്വേഷണ കമ്മീഷന് മൊഴിനല്‍കി
സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ക്വാറി ഉടമ ശ്രീധരന് നായര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച...
കടല്‍ക്കൊല: നാവികന് മൂന്ന് മാസംകൂടി ഇറ്റലിയില്‍ കഴിയാം
കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് മാസിമിലിയാനൊ ലെത്തോറെയ്ക്ക് മൂന്നുമാസംകൂടി ഇറ്റലിയില്‍ കഴിയാന്‍ സുപ്രീം കോടതി അനുമതി നല്കി. മാനുഷിക പരിഗണന നല്കി...
കരി ഓയില്‍ കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി
കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിയായ കരി ഓയില്‍ കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍...
ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു. ബാരലിന് 45 ഡോളറായാണ് കുറഞ്ഞത്. 2009 നുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. വിലയിടിവിനുള്ള പ്രവണത ആരംഭിച്ചതിനുശേഷം 60...
കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് സുധീരന്
കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. കേശവേന്ദ്രകുമാറിന്റെ നേര്‍ക്കു കെഎസ്യു...
കേരളത്തിന് പ്രത്യേക സോണ്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ മന്ത്രി
കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇക്കാര്യം മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ പാലക്കാട്...