You are Here : Home / News Plus
കേരള സ്ട്രൈക്കേഴ്സിന് തോല്‍വി
ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍വി. ചെന്നൈ റിനോസിനെതിരെ 59 റണ്‍സിനാണ് ആസിഫ് അലി നയിക്കുന്ന ടീം പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്...
സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ ഫേസ്ബുക്
വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ ഫേസ്ബുക് ആണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രായം കൂടിയവര്‍ സര്‍വസാധാരണമായി തെരഞ്ഞെടുക്കുന്നതും ഫേസ്ബുക്കാണെന്ന് അമേരിക്ക...
മയക്കുവെടി വെക്കാനത്തെിയ ഡോക്ടറെ ആന കുത്തിക്കൊന്നു
തിരുവല്ല: ഇടഞ്ഞ ആനയെ മയക്കുവെടി വെക്കാനത്തെിയ ഡോക്ടറെ ആന കുത്തിക്കൊന്നു. പത്തനംതിട്ട എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ സി.ഗോപകുമാറാണ് പെരുമ്പട്ടയില്‍ വെച്ച് ആനയുടെ കുത്തേറ്റ്...
ദേശീയ ഗെയിംസ് അത് ലറ്റിക് ടീം തെരഞ്ഞെടുപ്പിനെതിരെ പി.ടി ഉഷ
കണ്ണൂര്‍:ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ അത് ലറ്റിക് ടീം തെരഞ്ഞെടുപ്പിനെതിരെ പി.ടി ഉഷ രംഗത്ത്. ദേശീയ ഗെയിംസിനുള്ള ടീമില്‍ നിന്നും അര്‍ഹരായ പലരെയും ഒഴിവാക്കി. ടീം സെലക്ഷന്...
വീരേന്ദ്രകുമാറിനെ യുഡിഎഫ് ചതിച്ചെന്ന് ബാലകൃഷ്ണ പിള്ള
: എം.പി വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് ചതിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണ പിള്ള. വീരേന്ദ്രകുമാറിനെ ചതിച്ചവരുടെ പൂര്‍ണവിവരം കയ്യിലുണ്ട്....
ഇന്ത്യ ഇന്ന് അവസരങ്ങളുടെ ഭൂമിയാണെന്ന് പ്രധാനമന്ത്രി
ഇന്ത്യ ഇന്ന് അവസരങ്ങളുടെ ഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴാമത് വൈബ്രന്റ് ഗുജറാത്ത് സബ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനു...
പെട്രോളിയം നിറച്ച രണ്ട് റെയില്‍ ടാങ്കുകള്‍ക്ക് തീപിടിച്ചു
കര്‍ണാടകത്തിലെ ബലഗാവി ജില്ലയില്‍ ശനിയാഴ്ച രാവിലെ പെട്രോളിയം നിറച്ച രണ്ട് റെയില്‍ ടാങ്കുകള്‍ക്ക് തീപിടിച്ചു.
ബെലഗാവി നഗരത്തിന് 15 കിലോമീറ്റര്‍ അകലെ ദെസൂര്‍ റെയില്‍വേ...
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 51 ട്രെയിനുകള്‍ വൈകിയോടുന്നു
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 51 ട്രെയിനുകള്‍ വൈകിയോടുന്നു. രാവിലെ എട്ടരയ്ക്കുപോലും മഞ്ഞ് മാറാത്തതിനാലാണ് ട്രെയിനുകള്‍ പുനക്രമീകരിച്ചത്. ഇന്ന് 6.6 ഡിഗ്രി...
പാക്കിസ്ഥാനില്‍ ബസും ടാങ്കറുമായി കൂട്ടിയിടിച്ചു 57 പേര് മരിച്ചു
പാക്കിസ്ഥാനില്‍ ബസും ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 57 പേര് മരിച്ചു. തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സൂപ്പര്‍ ഹൈവേയിലാണ് സംഭവം. കറാച്ചിയില്‍ നിന്നും...
അരവിന്ദ് പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും
നീതി ആയോഗ് വൈസ് ചെയര്‍മാനായി നിയമിതനായ അരവിന്ദ് പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പനഗാരിയ കൊളംബിയ സര്‍വകലാശാലയിലെ...
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് മംഗലാപുരത്ത് പിടിയില്‍
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് മംഗലാപുരത്ത് പിടിയിലായി. ദുബായിയിലേക്ക് കടക്കാനെത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരം...
കെ.കെ ജയചന്ദ്രന് എംഎല്‍എ സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി
സിപിഎം ഇടുക്കി ജില്ലാസെക്രട്ടറിയായി കെ.കെ ജയചന്ദ്രന് എംഎല്‍എയെ തെരഞ്ഞെടുത്തു. ഐക്യകണ്ഠമായാണ് ജയചന്ദ്രനെ സെക്രട്ടറിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഉടുമ്പന്‍ചോല എംഎല്‍എ ആണ്...
കേരളത്തില്‍ എയിംസ് : നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി
കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുളള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍ തന്ന പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം...
കൊച്ചി മെട്രോ: ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡിഎംആര്‍സി
കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡിഎംആര്‍സി എംഡി മങ്കുസിംഗ്. സ്ഥലമേറ്റെടുക്കല്‍ വൈകുന്നതാണ് തിരിച്ചടിയെന്നും ഇത്തരം...
ബാന്‍ കി മുൂണ് ഇന്ന് ഇന്ത്യയിലെത്തും
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനുവേണ്ടി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശനിയാഴ്ച ഇന്ത്യയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി,...
കൊച്ചി മേല്‍പ്പാലത്തില്‍ ബസ് അപകടം; 27 പേര്‍ക്ക് പരിക്ക്
കൊച്ചി നോര്‍ത്ത് മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട ബസ് കൊച്ചി മെട്രോക്കുവേണ്ടിയുള്ള ഗര്ഡറിലിടിച്ച് 27 പേര്‍ക്ക് പരിക്ക്. അമിത വേഗതയില്‍ വാഹനങ്ങളെ മറികടന്നെത്തിയ ബസ്സാണ്...
കോഴിക്കോട്ട് കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ചു
ഗുരുവായൂരപ്പന് കോളേജ് അധ്യാപിക പ്രൊഫ. മാധവിക്കുട്ടിയുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍...
സഞ്ജയ് ദത്ത് ഇന്ന് കീഴടങ്ങിയേക്കും
മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്ത് ഇന്ന് ജയിലില്‍ കീഴടങ്ങും. താല്‍ക്കാലിക വിടുതല്‍ നീട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര...
നൈജീരിയയില്‍ ബോക്കോഹറാം 2000 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബോണോ ജല്ലയില് ബാഗ സമുദായത്തിന് നേരെ ജനുവരി മൂന്നിന് ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 2,000ത്തോളം പേര് കൊല്ലപ്പെട്ടതായി...
സുനന്ദാ പുഷ്കറിന്റെ ശരീരത്തിലെ മുറിവുകള്‍ മരണകാരണമല്ലെന്ന് എഫ്.ഐ.ആര്
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് പുറത്തുവിട്ടു. സുനന്ദയുടെ മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ മരണത്തിന് 12 മണിക്കൂര്‍ മുമ്പു മുതല്‍...
സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്
സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു....
സുനന്ദയുടെ ശരീരത്തിലെ മുറിവിന് നാലുദിവസത്തോളം പഴക്കം
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച് പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു....
പാരീസിലെ ആക്രമണം: മൂന്ന് ഭീകരരെ വധിച്ചു
ഷാര്‍ലി എബ്ദോ'വാരികയുടെ ഓഫീസ് ആക്രമിച്ച് പത്രാധിപരും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേരെ കൊന്ന സഹോദരന്മാരടക്കം മൂന്ന് ഭീകരരെ ഫ്രഞ്ച് പോലീസ് വധിച്ചു. ഷെരിഫ് ക്വാച്ചി, സെയ്ദ്...
രാഷ്ട്രീയ എതിരാളികളോട് പ്രതികാര നടപടികള്‍ കൈക്കൊള്ളില്ലെന്ന് സിരിസേന
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ചുതലയേറ്റ മൈത്രിപാല സിരിസേന രാഷ്ട്രീയ എതിരാളികളോട് പ്രതികാര നടപടികള്‍ കൈക്കൊള്ളില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ പുരോഗതിയിലേക്ക്...
വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഗഡ്കരി
കൊച്ചി: വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ പദ്ധതി നടപ്പിലാക്കണമെന്ന് തന്നെയാണ്...
പാമോയില്‍ കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് കോടിയേരി
കാസര്‍കോട്: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ പാമോയില്‍ കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. കേസില്‍...
വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് -അനൂപ് ജേക്കബ്
തിരുവനന്തപുരം: വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് നിഷേധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വീട്ടുടമയുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രം...
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നു തരൂര്‍
അന്വേഷണം പുരോഗമിക്കുന്നത് കൊണ്ടാണ് താന്‍ നിശബ്ദനായതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശശി തരൂര്‍. പൊതുമാധ്യമത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് പൊലീസിനെ...
പ്രവാസികളുടെ പുനരധിവാസത്തിന് നടപടി വേണം: ഉമ്മന്‍ചാണ്ടി
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗള്‍ഫ് മേഖലയിലെ...
200 ആദിവാസികളെ പൊലീസിലെടുക്കും: ചെന്നിത്തല
വയനാട്, പാലക്കാട് ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ 200 ആദിവാസികളെ അടിയന്തരമായി പൊലീസിലെടുക്കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍...