You are Here : Home / News Plus
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകാരം നല്കി. ബി.ജെ.പി^പി.ഡി.പി സഖ്യസര്‍ക്കാര്‍...
ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചത് തൊട്ടടുത്തുനിന്ന്
കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിന്റെ സുരക്ഷാ ചുമതലവഹിച്ചിരുന്ന നാവികര്‍ വെടിവെച്ചത് 125 മീറ്റര്‍...
പാറ്റൂര്‍ ഭൂമി ഇടപാട്: ക്രമക്കേട് നടന്നതായി എ.ഡി.ജി.പി
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ക്രമക്കേട് നടന്നതായി എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും മുന്‍ കലക്ടറും ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ ക്രമക്കേട്...
സിരിസേനക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സിരിസേനയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും...
കരുണാനിധിയെ ഡി.എം.കെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു
ഡി.എം.കെ നേതാവ് കരുണാനിധിയെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞടുത്തു. ഇത് പതിനൊന്നാം തവണയാണ് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്...
ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും
ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍്റായി മൈത്രിപാല സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയറില്‍ വൈകുന്നേരം ആറിനാണ് സത്യാപ്രതിജ്ഞ ചടങ്ങുകള്‍...
സി.പി.എം കാസര്‍കോട്, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി
സി.പി.എം കാസര്‍കോട്, ഇടുക്കി ജില്ലാ സമ്മേളനങ്ങള്‍ക് ഇന്ന് തുടക്കം. ഇടുക്കി ജില്ലാ സമ്മേളനം മൂന്നാറിലും കാസര്‍കോട് സമ്മേളനം ഉദുമ ഏരിയയിലെ കോളിയടുക്കത്തുമാണ് നടക്കുന്നത്. വിവിധ...
സുനന്ദയുടെ മരണം: തരൂരിനെതിരെ സഹായിയുടെ മൊഴി
സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ സഹായിയുടെ മൊഴി. വ്യാഴാഴ്ച്ച തരൂരിന്‍െറ സഹായി നാരായണ്‍ സിങ്ങാണ് ഡല്‍ഹി പൊലീസിന്‍െറ...
എയര്‍ ഏഷ്യ: ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു
അപകടത്തില്‍പെട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന്...
സ്വര്‍ണവില കുറഞ്ഞു; പവന് 20,200 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു 2,525 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയും വ്യാഴാഴ്ച 20,280 രൂപയുമായിരുന്നു...
സ്കൂള്‍വാന്‍ ഇടിച്ചുകയറി നാലു പേര്‍ക്ക് പരിക്ക്
ചേര്‍ത്തല റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുവാനായി കുട്ടികളുമായി പോയ സ്വകാര്യ സ്കൂള്‍വാന്‍ വെയിറ്റിങ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി നാലു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ...
ശ്രീലങ്ക: രാജപാക്സെ തോല്‍വി സമ്മതിച്ചു
ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രാജപാക്സെ പരാജയം സമ്മതിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വന്‍ഭൂരിപക്ഷം നേടിയ...
ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം
കോട്ടയം: ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വെള്ളി മെഡലിന് മൂന്ന് ലക്ഷവും...
സുനന്ദ പുഷ്കറിന്റെ മരണം:തരൂരിന്‍െറ സഹായിയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ സഹായിയെ പൊലീസ് ചോദ്യം ചെയ്തു. നാരായണ്‍ സിങ്ങിനെയാണ് പൊലീസ് മണിക്കൂറുകളോളം ചോദ്യം...
തീവ്രവാദം അമര്‍ച്ചചെയ്യാന്‍ മുസ്ലിം നേതാക്കളുമായി സഹകരിക്കുമെന്ന് യു.എസ്
വാഷിങ്ടണ്‍: ലോകത്തുടനീളമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം നേതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ്ഹൗസ്. ഫ്രാന്‍സിലെ തീവ്രവാദ ആക്രമണത്തിന്...
നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നെന്ന് അമിത് ഷാ
ഹൈദരാബാദ് : നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സംയമനം പാലിക്കണമെന്ന്...
മൂത്ത അഴിമതി വീരന് കൊച്ചഴിമതി വീരനെ ഉദ്യോഗസ്ഥനായി നിയമിക്കുകയാണെന്ന് വി.എസ്
തിരുവനന്തപുരം: മൂത്ത അഴിമതി വീരന് കൊച്ചഴിമതി വീരനെ ഉദ്യോഗസ്ഥനായി നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള...
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി
പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ താന്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ആനുകൂല്യങ്ങള്‍...
പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. സാംബാ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനമുണ്ടായത്.
കെ.പി ഉദയഭാനു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
കെ.പി ഉദയഭാനുവിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഉദയഭാനു. അടിയന്തരാവസ്ഥ കാലത്ത് ശൂരനാട് ഭൂസമരത്തില്‍ ജയില്‍...
ബാര്‍ വിഷയത്തില്‍ തര്‍ക്കം അവസാനിച്ചുവെന്ന് ചെന്നിത്തല
ബാര്‍ വിഷയത്തില്‍ തര്‍ക്കം അവസാനിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ചുവെന്നും അദ്ദേഹം...
ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി.എസ്
ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പാമോയില്‍ കേസിലെ പ്രതിയെ ഉന്നത പദവിയില്‍ ഇരുത്തരുതെന്ന് വിഎസ് ആവശ്യപ്പെട്ടു. ജിജി തോംസണെ ചീഫ്...
പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി തള്ളി
പാമോയില്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി...
വാര്‍ത്തകള്‍ ചിലര്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ടി എന്‍ പ്രതാപന്
കോണ്‍ഗ്രസ് - സര്‍ക്കാര്‍ ഏകോപന സമിതി യോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചിലര്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ടി എന്‍ പ്രതാപന് എം എല്‍ എ....
ഡല്‍ഹിയില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി
ഡല്‍ഹിയിലെ ഗാസിയബാദില്‍ പതിനാറുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച വൈകുന്നേരം ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന 10ാം ക്ളാസ്...
സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, എ. പത്മകുമാര്‍, ഉദയഭാനു...
മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും
മഹാരാഷ്ട്രയില്‍ റെയില്‍പാളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും. പനവേലിനും റോഹക്കുമിടക്ക് പകല്‍ 11.50 മുതല്‍...
വാട്സ്ആപ്പിന് ഇറാനില്‍ വിലക്ക്
ഇറാനില്‍ വാട്സ്ആപ്പ് അടക്കം മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ക്ക് വിലക്ക്. ഇറാന് കോടതിയുടേതാണ് ഉത്തരവ്. വാട്സ്ആപ്പിനെ കൂടാതെ ലൈന്‍, ടാങ്കോ എന്നിവയാണ്...
സുനന്ദയുടെ മരണം: ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തരൂരിന് ഡല്‍ഹി പൊലീസിന്‍െറ നോട്ടീസ്
സുനന്ദ പുഷ്കര്‍ കൊലപാതക കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് നോട്ടീസ്. ഡല്‍ഹി പൊലീസ് അയച്ച നോട്ടീസില്‍...