You are Here : Home / News Plus
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണ് പാലക്കാട്ടെ തോല്‍വിക്ക് ഇടയാക്കിയതെന്ന് കരട് റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാറിന്റെ...
പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ വിജ്ഞാപനമിറങ്ങി
പൂട്ടിയ 418 ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് അപേക്ഷ നല്‍കാം. ശുചിത്വം...
ഇരട്ട ആനുകൂല്യം: കാലിക്കറ്റ് വി.സിയുടെ അപ്പീല്‍ ഗവര്ണര്തള്ളി
ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത് സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം.അബ്ദുള്‍സലാമിന്റെ അപ്പീല്‍ ചാന്‍സലര്‍കൂടിയായ ഗവര്ണര്തള്ളി. ഇതുസംബന്ധിച്ച...
വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കേരളം പുറത്തേക്ക്
ന്യൂഡല്‍ഹി: രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളെ ഒഴിവാക്കാന്‍ നീക്കം. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍...
മാധ്യമപ്രവര്ത്തകന് ബി.ജി വര്‍ഗീസ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ജി വര്‍ഗീസ് (87) അന്തരിച്ചു. വൈകിട്ട് ഏഴോടെ ഡല്‍ഹി ഫിറോസ്ഷാ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. ഹിന്ദുസ്ഥാന്‍ ടൈംസ് (1969^75),...
ചലചിത്ര നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍ അന്തരിച്ചു
കൊച്ചി: ആദ്യ കാല ചലചിത്ര നിര്‍മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവന്‍ അന്തരിച്ചു. കൊച്ചി പനമ്പള്ളി സ്വവസതിയില്‍ വെച്ച് വൈകുന്നേരം 6.30ഓടെയായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി...
വി.എസ് നിലപാട് തിരുത്തണമെന്ന് സി.പി.എം
തിരുവനന്തപുരം: പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന് നിലപാട് തിരുത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്. വിഷയത്തില്‍ വി.എസ് നടത്തിയ...
ധോണിയുടെ തീരുമാനം അനുകൂലിച്ചു കൊണ്ട് ക്രിക്കറ്റ് ലോകം
മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ധോണിയുടെ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് ക്രിക്കറ്റ് ലോകം രംഗത്തത്തെി. ധോണിയുടേത് ശരിയായ തീരുമാനമാണെന്ന്...
പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2015ല്‍ ആറ് ശതമാനത്തിനടുത്ത് തുടരുമെന്ന് റിസര്‍വ് ബാങ്ക്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില...
ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിനെ തുടര്‍ന്നാണ് രാജി. മെല്‍ബണിലെ മൂന്നാം...
വിമാന ദുരന്തം: 40 മൃതദേഹങ്ങള്‍ കണ്ടെത്തി
ഇന്‍ഡൊനീഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായി കാണാതായ എയര്‍ ഏഷ്യാവിമാനം തകര്‍ന്നു വീണ ജാവ കടലില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ...
ലോസ് ആഞ്ചലസില്‍ പൊലീസ് കാറിനു നേരെ വെടിവെപ്പ്
കറുത്തവര്‍ഗക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ അക്രമങ്ങള്‍ തുടരുന്നു. പടിഞ്ഞാറന്‍ ലോസ് ആഞ്ചലസില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ്...
ലഖ് വി വീണ്ടും കസ്റ്റഡിയില്‍
മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനും ലഷ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയ്യുറഹ്മാന്‍ ലഖ് വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാകിസ്താന്‍െറ നടപടി....
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ വി.എസിനും പങ്കുണ്ടെന്ന് ടി.കെ പളനി.
ആലപ്പൂഴ കണ്ണാര്‍ക്കാട് പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് മാരാരിക്കുളം മുന്‍ ഏരിയ സെക്രട്ടറി ടി.കെ പളനി. കേസില്‍...
ലാഹോറില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 13 പേര് മരിച്ചു
പാകിസ്താനിലെ ലാഹോറില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ സ്ത്രീയും കുഞ്ഞുമുള്‍പ്പെടെ 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ലാഹോറിലെ അനാര്‍ക്കലി ബസാറിലാണ്...
തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്റെ ഒരു 'വാതില്‍' കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്റെ ഒരു 'വാതില്‍' കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. വിമാനം തകര്‍ന്നെന്ന് സംശയിക്കുന്ന പ്രദേശത്തിന് സമീപമുള്ള ഒരു...
82-മത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി
82-മത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസത്തെ...
ഗ്രീക്ക് കപ്പലിലെ തീപിടുത്തം, മരണസംഖ്യ 10 ആയി
അഡ്രിയാറ്റിക് കടലില്‍ തീപിടിച്ച ഗ്രീക്ക് കപ്പലിലെ മരിച്ചവരുടെ എണ്ണം 10 ആയി. ബാക്കിയാത്രക്കാരെ 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച് ഇറ്റലി...
അതിശൈത്യം ; ഡല്‍ഹിയില്‍23 വിമാനങ്ങള്‍ റദ്ദാക്കി
തലസ്ഥാനത്തെ അതിശൈത്യം തുടരുന്നു. ഇന്നു രാവിലെ രേഖപ്പെടുത്തിയത് 4.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 4.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ കുറഞ്ഞതാപനില. ഇന്നും 23 വിമാനങ്ങള്‍ പ്രതികൂല...
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ഒറ്റുകാരെന്ന് വി.എസ്
കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിന് പിന്നില്‍ ഒറ്റുകാരെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. തന്നെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന മുതിര്‍ന്ന നേതാവ്...
മധു കൈതപ്രം അന്തരിച്ചു
ചലച്ചിത്ര സംവിധായകന് മധു കൈതപ്രം (45) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30ഓടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ജയരാജിന്റെ...
അഡ്രിയാറ്റിക് കടലില്‍ കത്തിയ കപ്പലിലെ അഞ്ചുപേര്‍ മരിച്ചു; മറ്റുള്ളവരെ രക്ഷിച്ചു
അഡ്രിയാറ്റിക് കടലില്‍ തീപിടിച്ച ഗ്രീക്ക് കപ്പലിലെ അഞ്ച് യാത്രക്കാര്‍ മരിച്ചു. ബാക്കിയാത്രക്കാരെ 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച്...
ദേശീയ ഗെയിംസ്: 10 കോടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്നു വി.എസ്
തിരുവനന്തപുരം: ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടത്തിന് ഒരു ദിനപത്രത്തിനു 10 കോടിയിലധികം രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്....
നിര്‍ബന്ധിത മതപരിവര്‍ത്തനം: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍െറ നോട്ടീസ്
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുളള ആക്രമണം എന്നീ സംഭവത്തില്‍ കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍െറ...
കടലില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ എയര്‍ ഏഷ്യ വിമാനത്തിന്േറതല്ലെന്ന് ഇന്തോനേഷ്യ
ജക്കാര്‍ത്ത: ആസ്ട്രേലിയന്‍ തെരച്ചില്‍ സംഘത്തിന് കടലില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്േറതല്ലെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസഫ്...
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍െറ അംഗീകാരം. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള വ്യവസ്ഥകളില്‍ ഭേദഗതി...
കൃഷ്ണപിള്ള സ്മാരകം: വി.എസിന്‍െറ നിലപാട് തള്ളി ജി. സുധാകരന്
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ നിലപാട് തള്ളി ജി. സുധാകരന് എം.എല്‍.എ രംഗത്ത്. കേസിലെ പ്രതികള്‍ക്കെതിരായ പാര്‍ട്ടി...
ആമിര്‍ ഖാന് ചിത്രമായ പി.കെക്കെതിരെ വീണ്ടും പ്രതിഷേധം
അഹമ്മദാബാദ്: ആമിര്‍ ഖാന് ചിത്രമായ പി.കെക്കെതിരെ വീണ്ടും പ്രതിഷേധം. സിനിമ പ്രദര്‍ശിപ്പിച്ച അഹമ്മദാബാദിലെ തീയേറ്ററിന് നേരെയാണ് ആക്രമണമുണ്ടായത്. ബജ്റങ് ദള്‍ പ്രവര്‍ത്തകരാണ്...
ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്
കൊച്ചി: ഗുരുവായൂരപ്പന് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്. "റഫീഖ് അഹമ്മദിന്‍െറ കൃതികള്‍" എന്ന കവിതാ സമാഹാരത്തിനാണ്...
ഉത്തര്‍പ്രദേശില്‍ അതിശൈത്യം തുടരുന്നു
ഉത്തര്‍പ്രദേശില്‍ അതിശൈത്യം തുടരുന്നു. ഞായറാഴ്ച രാത്രി മാത്രം അതിശൈത്യത്തില്‍ 25 പേര് മരിച്ചു. കടുത്ത തണുപ്പിലും ഒപ്പം മൂടല്‍മഞ്ഞിനെ തുടര്ന്നുനണ്ടായ വിവിധ അപകടങ്ങളിലുമാണ്...