You are Here : Home / News Plus
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ഉദയകുമാര്‍ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ വോളിബോള്‍ നായകനും അര്‍ജുന പുരസ്കാര^ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ കെ. ഉദയകുമാര്‍ അന്തരിച്ചു.
54 വയസ്സായിരുന്നു . രാജ്ഭവനില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ...
സ്കോട്ട്ലന്‍ഡ് ബ്രിട്ടനില്‍ തുടരും
ബ്രിട്ടനില്‍ നിന്ന് വിഭജിച്ച് പോകണമെന്ന സ്വാതന്ത്യവാദികളുടെ ആവശ്യത്തെ സ്കോട്ട്ലന്‍ഡ് ജനത തള്ളി. മൊത്തം എണ്ണിയ വോട്ടിന്‍െറ 55 ശതമാനമാണ് 'നോ' പക്ഷം നേടിയത്. 45 ശതമാണ് 'യെസ്'...
മുംബൈയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ തകര്‍ന്നു
നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നു. രണ്ടുപൈലറ്റുമാരും രണ്ടു ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. റായ്ഗാഡ് ജില്ലയിലെ ഉറാന്...
ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി
ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും...
മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു
പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു.ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍രോഗബാധയെ തുടര്‍ന്ന് ചെന്നൈയില്‍ അപ്പോളോ ആസ്പത്രിയില്‍ രാവിലെ ഒമ്പതരയ്ക്കാണ് അന്ത്യം സംഭവിച്ചത്. രണ്ടടി...
റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി
ഇന്ത്യന്‍ വംശജന് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാകും. പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന്റെ പേര് അംബാസിഡര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു....
7500 അധികതസ്തികകള്‍ നിര്‍ത്തലാക്കുന്നു
താത്കാലികവും അനാവശ്യവുമെന്ന് കണ്ടെത്തിയ മുപ്പതിനായിരത്തോളം തസ്തികകളില്‍ 25 ശതമാനം നിര്‍ത്തലാക്കാന്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ സര്‍ക്കാരിന്റെ...
വീട്ടമ്മയെ ക്രൂര മര്‍ദനത്തിനിരയാക്കിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ചേരാനല്ലൂര്‍ എസ്.ഐ...
തിബത്തിന്‍െറ പ്രശ്നം ഇന്ത്യയുടേത് കൂടിയെന്ന് ദലൈലാമ
മുംബൈ: തിബത്തിന്‍െറ പ്രശ്നം ഇന്ത്യയുടേത് കൂടിയെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നിന്നും ചൈനക്ക് പലതും പഠിക്കാനുണ്ട്....
അധിക നികുതി; സര്‍ക്കാറിനെതിരെ വന്‍ ജനകീയ സമരം നടത്തുമെന്ന് സി.പി.എം
തിരുവനന്തപുരം: നിയമസഭ വിളിച്ചുകൂട്ടാതെ അധിക നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കാനുള്ള ശ്രമത്തിനെതിരെ വന്‍ ജനകീയ സമരം നടത്തുമെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്....
ഡല്‍ഹിയില്‍ യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി
ന്യൂഡല്‍ഹി: തലസ്ഥാനത്തു നിന്നുള്ള ബലാല്‍സംഗ വാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്നു. രാജ്യം നടുങ്ങിയ ഡല്‍ഹി ബലാല്‍സംഗത്തിനുശേഷം വീണ്ടും യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി....
നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് മാണി
തിരുവനന്തപുരം: നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ.എം മാണി. ഇത് ഒരു കക്ഷിക്കും ഭൂഷണമല്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോള്‍ നിയമസഭ സമ്മേളനം...
ഇന്ത്യയും ചൈനയും 12 കരാറുകളില്‍ ഒപ്പുവച്ചു
ഇന്ത്യയും ചൈനയും തമ്മില്‍ 12 കരാറുകളില്‍ ഒപ്പുവച്ചു. സൈനികേതര ആണവകരാറുകള്‍ ഉള്‍പ്പറെയുള്ള സുപ്രധാനമായ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. കൈലാസയാത്രക്കായി നാഥുലാ...
ഓസ്ട്രേലിയന്‍ തെരുവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക വിറ്റെന്ന് റിപ്പോര്‍ട്ട്
ആഗോളതലത്തില്‍ നിരോധിക്കപ്പെട്ട സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പതാക വില്‍ക്കുന്ന ഒരാളെ ഓസ്ട്രേലിയന്‍ തെരുവില്‍ കണ്ടെന്ന് 'ദി ഏജ്'...
മോദി - ജിന്‍പിങ് കൂടിക്കാഴ്ചയ്ക്കിടെ ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം
മോദി - ജിന്‍പിങ് കൂടിക്കാഴ്ചയ്ക്കിടെ ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം. ഇന്ന് രാവിലെയാണ് ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ കടന്നുകയറിയത്. ഇവരെ...
വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമെന്ന് കെ.മുരളീധരന്
വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമെന്ന് കെ.മുരളീധരന് എം.എല്‍.എ. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇല്ളെങ്കില്‍ ജനം സര്‍ക്കാറിന് എതിരാവും....
പ്രണയാഭ്യാര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. തേമ്പാറമട സ്വദേശി ഷാജഹാനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കണമെന്നും കോടതി...
അധികനികുതി നല്കാന് ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് പ്രതിപക്ഷ നേതാവ്
നിയമസഭയുടെ അംഗീകരമില്ലാത്ത അധികനികുതി നല്കാന് ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നികുതി വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ...
ഏറനാട് എം. എല്‍. എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു.
ഏറനാട് എം. എല്‍. എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. വി. അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഉറവിടം അവ്യക്തമായ...
ചിലവ് ചുരുക്കാന്‍ കൂടുതല്‍ നടപടികള്‍ ; മാണി
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാന്‍ കൂടുതല്‍ ശാസ്ത്രീയമായ നടപടികള്‍ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എം മാണി. മദ്യത്തിന് നികുതി കൂട്ടിയത്...
മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി വാക്കാല്‍ വിലയിരുത്തി. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ അനിശ്ചിതത്വം...
പെന്ഷന് പ്രായം 58 ആക്കാന്‍ ശുപാര്‍ശ
പെന്ഷന് പ്രായം രണ്ടുവര്‍ഷം കൂട്ടി 58 ആക്കാന്‍ ശുപാര്‍ശ. ഈ കാലയളവില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമായി അതാത് എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തിക്കൊണ്ട്...
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് ഇന്ത്യന്‍ പര്യടനം തുടങ്ങി
അഹമ്മദാബാദ്: ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ജന്മദിനാശംസ നേര്‍ന്ന ഗുജറാത്തില്‍നിന്ന് ഇന്ത്യന്‍ പര്യടനം തുടങ്ങി.ഗുജറാത്തി നൃത്തത്തോടെയാണു...
മോദിയുടെ അമ്മ കശ്മീര്‍ ഫണ്ടിലേക്ക് സംഭാവന നല്കി
ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തില് അമ്മ ഹീരാബെന്‍ കശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ നല്കി. ബുധനാഴ്ച രാവിലെ സുരക്ഷാ പരിവാരങ്ങള്‍...
മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം ഏരിയ സെക്രട്ടറിക്ക് നോട്ടീസ്
കണ്ണൂര്‍: കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ധനഞ്ജയന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നല്കി. കൊലപാതകം...
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ടോമിന് തച്ചങ്കരിയെ ചോദ്യം ചെയ്തു
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി ടോമിന് തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തച്ചങ്കരിയെ ചോദ്യം ചെയ്തത്.
സാമ്പത്തിക ഞെരുക്കത്തിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി
കോട്ടയം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സാമ്പത്തിക ഞെരുക്കത്തിന്‍െറ ഭാരം...
കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മനേക ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. അനാഥാലയങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍...
പത്മനാഭസ്വാമിക്ഷേത്രസ്വത്ത്: കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വിനോദ് റായ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. ക്ഷേത്രത്തിലെ കണക്കുകള്‍...
സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം
സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവും. നേരത്തെ കിലോ ലിറ്ററിന് നാലു...