You are Here : Home / News Plus
യു.ജി.സി സംഘത്തിന്‍െറ സന്ദര്‍ശനം: ക്രൈസ്റ്റ് കോളജില്‍ ലാത്തിചാര്‍ജ്
സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി സംഘം സന്ദര്‍ശിക്കുന്നത് തടയാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്...
തദ്ദേശ സ്ഥാപന ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. എല്‍.ഡി.എഫ് 17ഉം യു.ഡി.എഫ് 10ഉം ബി.ജെ.പി ഒന്നും സ്വതന്ത്രര്‍ മൂന്നും സീറ്റുകളില്‍...
മോദിക്ക് സോണിയയുടെ അഭിനന്ദനം
ദില്ലി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിനന്ദനം. അഭിനന്ദനം അറിയിച്ച് സോണിയ മോദിക്ക് കത്ത് അയച്ചു. പതിനാറാം ലോക്സഭാ...
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം -കേരള സര്‍ക്കാര്‍
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക്...
സഹകരണ ബാങ്കുകള്‍ വായ്പാ പലിശ 1 ശതമാനം കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വായ്പാ പലിശ കുറച്ചു. നിലവിലെ 16 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് പലിശ കുറച്ചത്. ആവശ്യക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കകം...
ഓപ്പറേഷന് കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി
ഓപ്പറേഷന് കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ധനകാര്യസ്ഥാപനങ്ങളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം ഉണ്ടായത്. തൃശൂരിലെ ധനകാര്യസ്ഥാപനങ്ങളാണ്...
ഇടുക്കി രൂപതയ്ക്കു മാത്രമാണ് തന്നെപറ്റി തെറ്റിദ്ധാരണയുണ്ടായത്: ഡീന്‍ കുര്യാക്കോസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ‘അശ്വേമധ‘ത്തിനനുവദിച്ച അഭിമുഖത്തില്‍നിന്ന്
ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ താങ്കള്‍ ...
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്കുറവും ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതുമാണ് കാരണം. തെക്ക്-വടക്ക് മേഖലകളില്‍...
2008 ന് മുമ്പ് നികത്തിയ സ്ഥലങ്ങള്‍ക്ക് സാധുത നല്‍കണമെന്ന് യു.ഡി.എഫ്
നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ന് മുമ്പ് നികത്തിയ നിലങ്ങള്‍ പുരയിടമായി കണക്കാക്കണമെന്ന നിയമഭേദഗതിക്ക് ശുപാര്‍ശ. നെല്‍വയല്‍ സംരക്ഷണ നിയമഭേദഗതിക്കായി...
ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നതായി പാകിസ്താന്
ഇന്ത്യയുമായി പാകിസ്താന് സമാധാനപരമായ സൗഹാര്‍ദം ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മാധ്യമ ഉപദേശകന് താരിഖ് അസീസ് . മെയ് 26 നു നടക്കുന്ന നരേന്ദ്ര മോദി...
തോല്‍വിക്കു കാരണം രാഹുലിന്റെ ഉപദേശകര്‍: മിലിന്ദ് ദേവ്ര
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്ര രംഗത്ത്....
ബാര്‍ ലൈസന്‍സ്: ജഡ്ജിമാര്‍ പിന്മാറി
ബാര്‍ ലൈസന്‍സ് കേസില്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ഹൈകോടതി ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ആന്‍്റണി ഡൊമിനിക്കുമാണ് കേസ്...
നടന് നാസറിന്റെ മകന് അപകടത്തില്‍ ഗുരുതര പരിക്ക്
തമിഴ് നടന് നാസറിന്റെ മകന് ഫൈസല്‍ നാസറിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച കാലത്ത് എട്ട് മണിക്ക് കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച്...
കുഞ്ഞിന്റെ പാരാസെയ്ലിങ്: രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു
പതിനൊന്ന് പ്രായമായ കുഞ്ഞിനെ പാരാ സെയ്ലിങ് നടത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ കേസടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച് എടക്കാട് പോലീസാണ്...
ധനപാലന് ചാലക്കുടിയില്‍ ജയിക്കുമായിരുന്നു: സി.എന്‍.ബാലകൃഷ്ണന്
ചാലക്കുടിയില്‍ ചാക്കോയ്ക്ക് പകരം ധനപാലന് മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന് . എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോ...
ഏഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷക്ക് അന്യരെ തേടരുതെന്ന് ചൈന
സൈനിക സഹകരണം ശക്തിപ്പെടുത്താന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ വിദേശരാജ്യങ്ങളുമായി കൈകോര്ക്കേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. അയല്‍രാജ്യങ്ങള്‍ തമ്മിലുളള...
പ്ളസ് വണ്‍ അധിക ബാച്ച്: തീരുമാനം ഇന്ന്
എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ളസ് വണിന് ഇക്കൊല്ലം അധിക ബാച്ചുകള്‍ അനുദിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച അന്തിമ തീരുമാനമെടുക്കും.പുതിയ പ്ളസ്...
ഭൂമി തട്ടിപ്പ് : സലിം രാജിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെ ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലും സി.ബി.ഐ റെയ്ഡ്....
ചന്ദ്രികക്ക് മറുപടിയുമായി വീക്ഷണം
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഇകഴ്ത്തിക്കാട്ടി മുസ്ലിംലീഗ് മുഖ പത്രം ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്...
ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് മെസി
ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി. വര്‍ഷങ്ങളായുള്ള അര്‍ജന്റീനന്‍ ആരാധകരുടെ കാത്തിരിപ്പിന് ബ്രസീലില്‍ അവസാനമാകുമെന്നും മെസി...
തരൂരിനും മോഡിബാധ
നരേന്ദ്ര മോദിയെ പുകഴ്ത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. മോദിയുടെ പ്രസംഗം ഏറെ പ്രചോദനകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരെയും ഒരുമിച്ചുകൂട്ടിയുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍...
സരിത സിനിമയിലേക്ക്; പണം മുടക്കുന്നത് പ്രവാസി
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ മലയാളസിനിമയില്‍ നായികയായി അഭിനയിക്കാനൊരുങ്ങുന്നു. വിദേശ മലയാളിയായ ഒരു യുവാവാണത്രേ സരിതയെ വച്ച് സിനിമയെടുക്കാന്‍...
പാറ്റ്ന സ്ഫോടനപരമ്പര: നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
പാറ്റ്ന സ്ഫോടനപരമ്പര കേസുമായി ബന്ധപ്പെട്ട് നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സിമി പ്രവര്‍ത്തകനായ ഹൈദര്‍ അലിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി എന്‍ഐഎ...
മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ്
നരേന്ദ്ര മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് എംപി. ഒരു വ്യക്തിയോടും ലീഗിന് തൊട്ടുകൂടായ്മയില്ല. വ്യക്തിയായല്ല, പ്രധാനമന്ത്രിയായാണ് മോദിയെ കാണുക. മോദി സര്‍ക്കാരിനെ...
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍: അരവിന്ദ് കെജ്രിവാള്
ഡല്‍ഹിയില്‍ പുതിയതായി തിരഞ്ഞെടുപ്പ് നേരിടാന്‍ ആം ആദ്മി പാര്‍ട്ടി സജ്ജമാണെന്ന് അരവിന്ദ് കെജ്രിവാള്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നടപടി തെറ്റായിപ്പോയെന്നും ജനങ്ങളോട്...
ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് 'ചന്ദ്രിക'
ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് വിമര്‍ശിച്ച് 'ചന്ദ്രിക'യുടെ മുഖപ്രസംഗം. തിരഞ്ഞെടുപ്പില്‍ യുപിഎ കനത്ത തോല്വിനേരിടേണ്ടിവന്ന...
ഇടുക്കിയിലെ പരാജയം : കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ. കെ മണി രാജിവെച്ചു
കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ.കെ. മണി രാജിവച്ചു. ഇടുക്കിയിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. സ്ഥാനമൊഴിയുന്നതായി അറിയിച്ച് കെ.പി.സി.സി...
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്....
മോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് ശശി തരൂര്‍
നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍. രാജ്യത്തെ കുറിച്ചുള്ള മോദിയുടെ വികസനസ്വപ്നങ്ങളാണ് മോദിയുടെ വാക്കുകള്‍. രാജ്യത്തിന്...
ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം. രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്‍്റെ ഏഴാം നിലയില്‍നിന്ന് തീപടരുന്നത്...