You are Here : Home / News Plus
ബിസിസിഐയില്‍ ശ്രീനിവാസ യുഗം അവസാനിക്കുന്നു
എന്‍. ശ്രീനിവാസനെ ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു സുപ്രീംകോടതി വിലക്കി. ആറാഴ്ചയ്ക്കകം ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നും...
ബാര്‍ കോഴ:സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് എ.വി.താമരാക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം....
ബാര്‍ കോഴ: തെളിവുകള്‍ വിജിലന്‍സിന് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തെളിവുകള്‍ കൈവശം ഉള്ളവര്‍ വിജിലന്‍സിന് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ ഡിജിപിയാക്കിയിട്ടില്ല. ഡിജിപി ഗ്രേഡ് നല്‍കുക...
വീക്ഷണം അച്ചടിക്കുന്നുണ്ടോ എന്നു പിള്ള
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള രംഗത്ത്. വീക്ഷണം അച്ചടിക്കുന്നുണ്ടോ എന്നും മറ്റ് മാധ്യമങ്ങള്‍...
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ഓഹരി വിപണികളില്‍ റെക്കോഡ് കുതിപ്പ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 29,000 ഭേദിച്ചു. 124.02 പോയിന്റ് ഉയര്‍ന്നാണ് സെന്‍സസ് റെക്കോര്ഡിലത്തെിയത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 25.15...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നായ്ക്കര്‍പ്പാടി സ്വദേശികളായ പട്ടിമാളം ഊരിലെ സെല്‍വി-ഉദയകുമാര്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഇവരുടെ...
ബാര്‍ കേസില്‍ സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
സര്‍ക്കാറിന്റെ മദ്യനയത്തിന് തിരിച്ചടി നല്കി ബാര്‍ കേസില്‍ കേരള സര്‍ക്കാര്‍ സമര്‍പിച്ച ഹരജി സുപ്രീംകോടതി തള്ളി. സര്‍ക്കാറിന്റെ മദ്യ നിരോധത്തിന്റെ പശ്ചാത്തലത്തില്‍...
ഇരിക്കുന്ന കൊമ്പ് ഉണ്ടാക്കിയവനാണ് താന്‍- ബാലകൃഷ്ണപിള്ള
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ പരിഹസിച്ച് ആര്.ബാലകൃഷ്ണപിള്ള. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണ് താന്‍ എന്നാണ് മുഖപ്രസംഗത്തില്‍...
ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം
ബാര്‍ കോഴ ആരോപണത്തില്‍ വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയ ആര്.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം. ‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന...
27ന് ബി.ജെ.പി ഹര്‍ത്താല്‍
ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി 27ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ്...
മാണിയെ പിന്തുണച്ച് വി.എം സുധീരന്
ബാര്‍കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ബജറ്റവതരണ വിഷയത്തിലാണ് അദ്ദേഹം മാണിയെ പിന്തുണച്ച് സംസാരിച്ചത്....
കൊടുങ്ങല്ലൂരില്‍ കടലില്‍ വേലിയേറ്റം
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കടലില്‍ അപ്രതീക്ഷ വേലിയേറ്റം. പടിഞ്ഞാറേ വെമ്പല്ലൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് വേലിയേറ്റമുണ്ടായത്. കടലില്‍ അപ്രതീക്ഷിതമായി വേലിയേറ്റമുണ്ടായത്...
ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ കാര്‍ ബോംബ് സ്ഫോടനത്തിന് ആഹ്വാനം
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ ആഹ്വാനം. ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ ഇറാഖിലേക്ക് പോയ താനെ സ്വദേശിയായ...
പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി;കോഴിക്കോട്ട് പ്രവൃത്തി ദിനം
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോടിനൊപ്പം പാലക്കാട് കിരീടം...
മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ്
തിരുവനന്തപുരം: കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നാല്‍ ബിജു രമേശിന് പിന്തുണ...
ശുംഭന് പരാമര്‍ശം നടത്തിയ എം.വി ജയരാജന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: ഹൈകോടതിയിലെ ന്യായാധിപന്മാക്കെതിരെ ശുംഭന് പരാമര്‍ശം നടത്തിയ എം.വി ജയരാജന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
. ജയരാജന്‍െറ പരാമര്‍ശം ജുഡീഷ്യറിയെ...
വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ്...
പാര്‍ട്ടി ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുമെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി കെ.എം.മാണിക്കൊപ്പം നില്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മുന്നണി വിടണമെങ്കിലും...
ആര്.ബാലകൃഷ്ണപിള്ള എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു
കോട്ടയം: പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്ത് ആര്.ബാലകൃഷ്ണപിള്ള എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇരുവരും കൂടിക്കാഴ്ച നടത്തി. എന്‍.എസ്.എസ്. ബാര്‍ കോഴ...
ധനമന്ത്രി കെ എം മാണിതന്നെ ബജറ്റ് അവതരിപ്പിക്കും
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിതന്നെ ബജറ്റ് അവതരിപ്പിക്കുംന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബാര്‍ കോഴ ആരോപണത്തില്‍ തെളിവില്ല. ആരോപണത്തിന് നാഥനുണ്ടാകുമ്പോള് മറുപടി...
കോഴിക്കോടും പാലക്കാടും കലാകിരീടം പങ്കിട്ടു
കോഴിക്കോട്: ആതിഥേയരായ കോഴിക്കോടും പാലക്കാടും സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കലാകിരീടം പങ്കിട്ടു. 899 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായ ഒമ്പതാം കിരീടംമാണ്...
കരി ഓയില്‍ കേസ്: ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ കേസിന്റെ വിചാരണ...
ബാര്‍ കോഴ: ആരോപണങ്ങള്‍ നിഷേധിച്ച് ബാറുടമകള്‍
ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതിന് തെളിവായി ബിജു രമേശ് പുറത്തുവിട്ട തെളിവുകള്‍ നിഷേധിച്ച് എലഗന്‍സ് ബാര്‍ ഉടമ ബിനോയിയും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്...
ഡല്‍ഹി തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്ന്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഇന്ന് അവസാനിക്കും. ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളും ബി.ജെ.പിയുടെ...
അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് വെടിവെപ്പ്
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക്് വെടിവെപ്പ്. അര്‍ണിയ സെക്ടറിലെ മൂന്നു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്താന്...
മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണം ; വി.എസ്
ബാര്‍ കോഴ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മാണിയെ...
ദേശീയ സ്കൂള്‍ ഗെയിംസ്: കേരളത്തിന് പത്താം സ്വര്‍ണ്ണം
ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം സ്വര്‍ണ്ണനേട്ടം തുടരുന്നു. ഇന്നത്തെ മൂന്ന് സ്വര്ണ്ണങ്ങളുള്പ്പെടെ കേരളത്തിന്റെ സ്വര്‍ണ്ണനേട്ടം പത്തായി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500...
ബിജു രമേശ് തെളിവ് നല്കട്ടെയെന്ന് കെ.എം മാണി
ബാര്‍കോഴക്കേസില്‍ ബിജു രമേശ് തെളിവു നല്കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി. തെളിവുകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന...
കല്‍ക്കരിപ്പാടം: മന്മോഹന് സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു
കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്‍െറ വസതിയില്‍ വെച്ചായിരുന്നു...
കത്തോലിക്കര്‍ മുയലുകളെപ്പോലെ പെറ്റുപെരുകേണ്ട ആവശ്യമില്ല ; ഫ്രാന്‍സിസ് മാര്‍പാപ്പ
കത്തോലിക്കര്‍ മുയലുകളെപോലെ പെറ്റുവളര്ത്തുന്നതിനു പകരം ഉത്തരവാദിത്തമുള്ള മാതാപിതാക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനന നിയന്ത്രണത്തിന് സഭ അംഗീകരിച്ച നിരവധി...