You are Here : Home / News Plus
ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്നമല്ലെന്ന് വൈക്കം വിശ്വന്
എം. എ. ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്നമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. ബേബി സഭയില്‍ എത്താത്ത സാഹചര്യത്തെ കുറിച്ച് പാര്ളിമെന്ററി പാര്‍ട്ടി യോഗം...
യശ്വന്ത് സിന്‍ഹക്കു ജാമ്യം
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹക്കു ജാമ്യം. സമരവുമായി ബന്ധപ്പെട്ടു ജാര്‍ഖണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച...
തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും
മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും. ജസ്റ്റീസ് വിക്രമജിത് സെന്‍, എസ്.കെ. സിംഗ്...
കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം മാത്രം: ജാര്‍ഖണ്ഡ് സര്‍ക്കാര്‍
കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടം മാത്രമാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്.സര്‍ക്കാറിന്റെ ഗ്രാന്റ് കിട്ടുന്നതിനായാണ് അനാഥാലയങ്ങളുടെ...
രാജി വാര്‍ത്ത നിഷേധിച്ച് ഗവര്‍ണര്‍മാര്‍
ന്യൂഡല്‍ഹി: രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഗവര്‍ണര്‍മാര്‍ രംഗത്ത്. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ മോദിസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ...
ഇറാഖിലെ മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കും: കെ.സി ജോസഫ്
ഇറാഖിലെ യുദ്ധ സാഹചര്യത്തില്‍ കടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കാവുന്ന സാധ്യമായ നടപടികള്‍ ചെയ്യുമെന്ന് മന്ത്രി കെ.സി ജോസഫ്.
ഇക്കാര്യത്തില്‍...
രേഖയില്‍ ഒപ്പിടാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് എം.എ ബേബി
നിയമസഭാ രേഖയില്‍ ഒപ്പിടാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് എം.എ ബേബി. സ്പീക്കറുടെ റൂളിംഗ് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുത്തതിനാല്‍...
മാഗസിന് പിടിച്ചെടുത്തത് അംഗീകരിക്കില്ല: ചെന്നിത്തല
നരേന്ദ്ര മോദിയുടെ ഫോട്ടോ ഉള്‍പ്പെട്ട കോളജ് മാഗസിന് പൊലീസ് പിടിച്ചെടുത്തതും എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തതും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന്...
ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍
നിയമസഭയില്‍ എത്തിയിട്ടും എം.എ.ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ റൂളിംഗ്.
ബേബി ഹാജര്‍ ബുക്കില്‍ ഒപ്പിടാതെ...
പിന്‍സീറ്റ് ബെല്‍റ്റ്: പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന് തിരുവഞ്ചൂര്‍
പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നടപ്പാക്കാന്‍ തയാറാണെന്ന്...
യു.പി. ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു
ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് യുപിഎ സര്‍ക്കാര്‍ നിയമിച്ച...
ഷീലാ ദീക്ഷിതും ശങ്കരനാരായണനും രാജി വച്ചേക്കും
കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ്...
വിപ്പ് കാരണമല്ല സഭയില്‍ ഹാജരായത് -എം.എ ബേബി
തിരുവനന്തപുരം: വിപ്പ് കാരണമല്ല സഭയില്‍ ഹാജരായതെന്ന് എം.എ ബേബി. രാജിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലന്നെും അദ്ദേഹം പറഞ്ഞു. രാജിക്കാര്യത്തില്‍ കാരാട്ടിന്‍്റെ അതേ...
തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പി.സി ചാക്കോ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പി.സി ചാക്കോ. സോണിയാ ഗാന്ധിയും...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിതള്ളും. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് സഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ്...
ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ ബ്രസീല്‍ ക്ഷണിച്ചു; മോദി പോകുമോ?
ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ ക്ഷണം.ജൂലൈ 13-നു റിയോ ഡി ഷാനെയ്റോയില് നടക്കുന്ന ഫൈനല്‍ മത്സരം കാണാനാണ് ക്ഷണം....
മുണെ്ടയുടെ അപകടമരണം:അന്വേഷണം സിബിഐ ഏറ്റെടുത്തു
കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ടയുടെ അപകടമരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തു. നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്കു...
ഭരണമാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി
ഇന്ത്യയിലെ ഭരണമാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിനാണ് ഇന്ത്യന്‍ ജനത ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്....
അനിതാ പ്രതാപ് ആംആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു
മാധ്യമ പ്രവര്‍ത്തകയും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്ത അനിതാ പ്രതാപ് പാര്‍ട്ടി...
ആറന്മുള വിമാനത്താവളത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി
ആറന്മുള വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ആറന്മുള വിമാനത്താവള പദ്ധതി...
എം.എ.ബേബി നിയമസഭയിലെത്തി
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്നിരുന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബി നിയമസഭയിലെത്തി. നിയമസഭാ സമ്മേളനം ആരംഭിച്ചിട്ട്...
മുഖ്യമന്ത്രിയാവാന്‍ അതിമോഹമില്ലെന്നു മാണി
കൊച്ചി: മുഖ്യമന്ത്രിയാകണമെന്ന് അതിമോഹമില്ളെന്ന് കെ എം മാണി. താന്‍ മുഖ്യമന്ത്രിയാവണമെന്നത് പി.സി ജോര്‍ജിന്‍്റെ ആഗ്രഹവും അഭിപ്രായവും മാത്രമാണെന്ന് മാണി പറഞ്ഞു.
സി.പി.എമ്മുമായി...
കൊല്ലം റൂറല്‍ എസ്പിക്കെതിരേ വിജിലന്‍സ് അന്വേഷണം
കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രനെതിരേ വിജിലന്‍സ് അന്വേഷണം. എസ്ഐ ഇടപെട്ട് പിടിച്ച അനധികൃത പാറക്കല്ല് കയറ്റിയ നാല് ലോറികളില്‍ രണ്ടെണ്ണം എസ്പിയുടെ നിര്‍ദ്ദേശത്തെ...
പ്രതിഷേധം ഭയന്ന് യുജിസി സംഘതതിന്റെ രഹസ്യപരിശോധന
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ യുജിസി സംഘം രഹസ്യ പരിശോധന നടത്തി മടങ്ങി. ഇന്ന് രാവിലെയാണ് യുജിസിയുടെ ഒന്‍പതംഗ സംഘം കോളജിലെത്തി പരിശോധന നടത്തിയത്. കോളജിന്റെ...
പ്രീതി സിന്റ: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ബോളിവുഡ് നടിയും ഐപിഎല്‍ പഞ്ചാബ് ടീം ഉടമയുമായ പ്രീതി സിന്റ മുന്‍ കാമുകന് നെസ് വാഡിയയ്ക്കെതിരേ നല്കിയ പീഡനക്കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു....
എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യപത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. മലപ്പുറം ജില്ലയിലെ പി. ഋതുലിനാണ് ഒന്നാം റാങ്ക്....
തൃശൂരില്‍ അച്ഛന് മകനെ തലക്കടിച്ചു കൊന്നു
തൃശൂര്‍ കൊടകരയില്‍ അച്ഛന് മകനെ തലക്കടിച്ചു കൊന്നു. വടക്കേക്കാട് കൊല്ലറ വീട്ടില്‍ രവീന്ദ്രനാണ് മകന് പ്രശാന്തിനെ(30) തലക്കടിച്ചു കൊന്നത്. മദ്യപിച്ച് വീട്ടിലത്തെിയ പ്രശാന്ത്...
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും അതിക്രമം. രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മാവില്‍ കെട്ടിത്തൂക്കിയ സംഭവമുണ്ടായ ബദായൂമില്‍ തന്നെ 32 കാരി കൂട്ട...
ബി.ജെ.പി നേതാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍
ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിനെ ഉത്തര്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടത്തെി. രാകേശ് രസ്തോഗിയെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. രണ്ടാഴ്ചക്കുള്ളില്‍...
ഭാഷാപ്രയോഗത്തിലൂടെ ആളുകളുടെ സംസ്കാരം തിരിച്ചറിയാനാവുമെന്ന് എം.എ.ബേബി
ഓരോരുത്തരും എത്ര സംസ്കാരസമ്പന്നരാണെന്ന് മനസ്സിലാക്കാന്‍ അവരുടെ ഭാഷാപ്രയോഗത്തിലൂടെ കഴിയുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എം.എല്‍.എ. പറഞ്ഞു. നന്നായി...