You are Here : Home / News Plus
വിവാദ ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തു
2012 ല്‍ നടന്ന ഡല്‍ഹി കൂട്ടബലാത്സംഗത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ഇന്ത്യയുടെ മകള്‍' ഡോക്യുമെന്ററി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് (ബി.ബി.സി) യു കെ അടക്കമുള്ള...
ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതിക്ക് കുത്തേറ്റു
ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതി മാര്‍ക്ക് ലിപ്പേര്‍ട്ടിന് കുത്തേറ്റു. സോളില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു ആക്രമണം. മുഖത്തും ഇടതുകൈക്കും...
ഡി.ജി.പി നിഷാം കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി
ഡി.ജി.പി ബാലസുബ്രഹ്മണ്യം നിഷാം കേസില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് കാണിച്ച്...
കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ
താന്‍ കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൊക്കെയിന്‍ കേസില്‍ പിടിയിലായ സിനിമാ താരം ഷൈന്‍ ടോം ചാക്കോ. രക്ത പരിശോധന ഫലം പുറത്ത് വന്നപ്പോള്‍ അത് മനസ്സിലായല്ലോ എന്നും...
നേപ്പാള്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തി
നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വൈകുന്നേരം നാല് മണിവരെയാണ് സര്‍വീസ്...
കള്ളപ്പണം ഒളിപ്പിക്കുന്ന ബാങ്കുകള്‍ക്കെതിരെയും നടപടി
കള്ളപ്പണം ഒളിപ്പിക്കാന്‍ സഹായിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകും. കള്ളപ്പണം സൂക്ഷിക്കുന്നവര്ക്കുപുറമേ, അതിന് സൗകര്യം ചെയ്ത്...
2015എസ്.എസ്.എല്‍.സി.പരീക്ഷ ഒമ്പതിന്; ഫലം ഏപ്രില്‍ 16ന്
ഇത്തവണ എസ്.എസ്.എല്‍.സി.പരീക്ഷ ഒമ്പതിന് തുടങ്ങും. 21ന് തീരും. 31ന് തന്നെ മൂല്യനിര്‍ണയം തുടങ്ങും. ഏപ്രില്‍ 16ന് ഫലപ്രഖ്യാപനം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍...
ചന്ദ്രബോസ് വധക്കേസ് ഡി.ജി.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പി.സി ജോര്‍ജ്ജ്
ചന്ദ്രബോസ് വധക്കേസ് ഡി.ജി.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. ഡി.ജി.പിക്ക് നിഷാമുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തന്റെ കൈയ്യില്‍...
അഫ്ഗാനിസ്താനെതിരെ ആസ്ട്രേലിയക്ക് റെക്കോര്‍ഡ് ജയം
പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരെ ആസ്ട്രേലിയക്ക് 275 റണ്‍സിന്‍െറ റെക്കോര്‍ഡ് ജയം. ഓസിസ് ഉയര്‍ത്തിയ 417 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് ബാറ്റു വീശിയ...
വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് ബി.ബി.സി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ വിലക്ക് മറികടന്ന് വിവാദ ഡോക്യുമെന്ററി ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3:30 ന് ബി.ബി.സി സംപ്രേഷണം ചെയ്യും. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ...
യു.എ.ഇക്കെതിരെ പാകിസ്താന് 129 റണ്‍ ജയം
നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരെ പാകിസ്താന് 129 റണ്‍സിന്‍െറ ജയം. 340 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ യു.എ.ഇക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210...
ഗ്രൂപ്പുകളെക്കാളും പാര്‍ട്ടിയാണ് കോണ്‍ഗ്രസില്‍ മുഖ്യമെന്ന് സുധീരന്
കോഴിക്കോട്: ഗ്രൂപ്പുകളെക്കാളും പാര്‍ട്ടിയാണ് കോണ്‍ഗ്രസില്‍ മുഖ്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയിലെ ചില...
ഡല്‍ഹി ബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം: രാജ്യസഭ നിര്‍ത്തിവെച്ചു
ഡല്‍ഹി ബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം ബി.ബി.സിക്ക് സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ബഹളം. പ്രതിപക്ഷ പാര്‍ട്ടികള്‍...
ആംആദ്മി കണ്‍വീനര്‍ സ്ഥാനം കെജ്രിവാള് രാജിവെച്ചു
ആംആദ്മി കണ്‍വീനര്‍ സ്ഥാനം അരവിന്ദ് കെജ്രിവാള് രാജിവെച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായ അദ്ദേഹം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുകൂടി തുടരുന്നതില്‍ നേരത്തേ അഭിപ്രായ...
മാണിക്കെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിച്ചു
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ കോടതിയെ സമീപിച്ചു.ബാര്‍ ഉടമകളില്‍ നിന്നും സ്വര്‍ണ്ണവ്യാപാരികളില്‍ നിന്നും...
ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം: ബി.ബി.സിക്ക് നോട്ടീസ്
ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതിയുമായി അഭിമുഖം അനുവദിക്കാന്‍ അനുമതി നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. ബി.ബി.സി ഉപാധികള്‍...
കൊച്ചി മെട്രോ കോച്ച് നിര്‍മ്മാണം 21ന് ആരംഭിക്കും
കൊച്ചി മെട്രോയ്ക്കുള്ള കോച്ച് നിര്‍മ്മാണം ഈ മാസം 21ന് ആരംഭിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'പദ്ധതി പ്രകാരം ആള്‍സ്റ്റോം...
കോഴിക്കോട് വളയത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി
കോഴിക്കോട് വളയത്ത് നാടന്‍ ബോംബുകള്‍ കണ്ടെത്തി. വളയം കല്ലമ്മലിലാണു ബോംബുകള്‍ കണ്ടെത്തിയത്. പോലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ തെരച്ചിലിലാണു ബോംബുകള്‍...
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കാല് ശതമാനം കുറച്ചു
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കാല് ശതമാനം കുറച്ചു 7.5 ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്കു കുറച്ചതോടെ ബാങ്കുകള്‍...
സോളാര്‍: വി.എസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡീഷ്യല്‍ കമ്മീഷന് സോളാര്‍ കേസ് അന്വേഷിക്കുന്ന...
ശോഭ കോശി ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷ
ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷയായി ശോഭ കോശിയെ സര്‍ക്കാര്‍ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുന്‍ പോസ്റ്റുമാസ്റ്റര്‍ ജനറലാണു...
ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു സുധീരന്
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയക്കണമെങ്കില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ഇത് ഉപദേശമായും താക്കീതായും കണക്കാക്കാം. ഗ്രൂപ്പ്...
കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു
ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ദേശീയ നിര്‍വാഹക സമിതിക്ക് കേജരിവാള്‍ രാജിക്കത്ത് നല്കി....
കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം: സംപ്രേഷണത്തിന് വിലക്ക്
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങുമായി ബ്രിട്ടീഷ് ഡോക്യുമെന്ററി നിര്‍മാതാവ് നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി....
പ്രൊഫ. നൈനാന് കോശി അന്തരിച്ചു
പ്രശസ്ത നയതന്ത്രവിദഗ്ധനും രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. നൈനാന് കോശി (81) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
1999 ല്‍ മാവേലിക്കര...
സര്ക്കാര്പ്രവര്ത്തിക്കുന്നത് പാവങ്ങള്‍ക്കു വേണ്ടിയാണ് കോര്പറേറ്റുകള്ക്കായല്ല
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയാണെന്ന വിമര്‍ശനങ്ങളെ ഖണ്ഡിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....
ഡല്‍ഹി മാനഭംഗകേസ് പ്രതി അഭിമുഖം നല്കിയ സംഭവത്തില്‍ അഭ്യന്തര മന്ത്രി വിശദീകരണം തേടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ (നിര്‍ഭയ കേസ്) തടവില്‍ കഴിയുന്ന പ്രതി മുകേഷ് സിങ് ബി.ബി.സിക്ക് അഭിമുഖം നല്കിയ സംഭവത്തില്‍ കേന്ദ്ര...
മാണിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ഹൈകോടതി
കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഹൈകോടതി. പരാതി അന്വേഷിക്കാനാവില്ലെന്ന കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി സിംഗിള്‍ ബഞ്ച്...
മാണിക്കെതിരായ പോരാട്ടത്തിന് മുന്നിലല്ലെങ്കിലും താന്‍ പിന്നിലാകില്ലെന്ന് വി.എസ്
തിരുവനന്തപുരം: നിയമസഭ സമ്മേളിക്കുമ്പോള്‍ മന്ത്രി കെ.എം. മാണിക്കെതിരായ പോരാട്ടത്തിന് മുന്‍നിരയിലല്ലെങ്കിലും താന്‍ പിന്നിലാകില്ലെന്ന്
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്...
മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പ്രസ്താവന മോഡി തള്ളി
ന്യൂഡല്‍ഹി: ഭീകരരെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിച്ച് കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോഡി
തള്ളി...