You are Here : Home / News Plus
അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫിക്കക്ക് 201 റണ്‍സ് വിജയം
കാന്‍ബറ: അട്ടിമറി ഭീഷണിയുമായി വന്ന അയര്‍ലന്‍ഡിനെതിരെ ദക്ഷിണാഫിക്കക്ക് 201 റണ്‍സ് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 411 റണ്‍സിന് മറുപടിയായി ബാറ്റിങിനിറങ്ങിയ...
സി.പി.എം സംസ്ഥാന സമിതി: രണ്ടാം ദിവസവും വി.എസ് വിട്ടുനിന്നു
സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ രണ്ടാം ദിവസവും വിട്ടുനിന്നു. സംസ്ഥാന...
മുഖ്യമന്ത്രി ഡല്‍ഹിയില്‍; കേന്ദ്രമന്ത്രിമാരെ കാണും
വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ഷിപ്പിങ് മന്ത്രി നിധിന് ഗഡ്കരിയെ കാണും. എക്സൈസ്- തുറമുഖ വകുപ്പ്...
ട്വിറ്റര്‍ മേധാവിക്കും ജീവനക്കാര്‍ക്കും ഐ.എസ് വധഭീഷണി
ട്വിറ്റര്‍ മേധാവിക്കും ജീവനക്കാര്‍ക്കും വീണ്ടും ഐ.എസ് വധഭീഷണി.
സുന്നിഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അക്കൗണ്ടുകള്‍ നീക്കംചെയ്തതാണ് അവരെ ചൊടിപ്പിച്ചത്. ജസ്റ്റ്...
ബാര്‍ വിഷയത്തില്‍ കോടതി നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് സുധീരന്
ബാര്‍വിഷയത്തില്‍ കെ.പി.സി.സി സര്‍ക്കുലറിനെതിരെ രംഗത്തുവന്ന കോടതിയുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോടതി അധികാരപരിധിയുടെ...
മുഫ്തിയുടെ പ്രസ്തവന; ലോക്സഭയില്‍ പ്രതിഷേധം
കശ്മീര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം...
രാഹുല്‍ ഗാന്ധിയെ ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന് സൂചന
അവധികഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന് സൂചന. ഏപ്രില്‍ 15-നകം എ.ഐ.സി.സി യോഗം ചേര്‍ന്ന് സോണിയ ഗാന്ധി രാഹുലിന് ബാറ്റണ്‍ കൈമാറും. പുതിയ...
ആം ആദ്മിയില്‍ വണ്‍മാന്‍ഷോയെന്ന് പ്രശാന്ത് ഭൂഷണ്
ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. പാര്‍ട്ടിയില്‍ വണ്മാന്ഷോയാണെന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത്ഭൂഷണ് വ്യക്തമാക്കി.
സ്ഥാപകനേതാക്കളായ...
ഡല്‍ഹി ബലാത്സംഗത്തിനു കാരണം പെണ്കുട്ടിതന്നെയെന്ന് പ്രതി
ഡല്‍ഹിയില്‍ ഓടുന്നബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വം പെണ്കുട്ടിക്കുതന്നെയാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട്...
പണമിടപാടുകള്‍ക്ക് ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ബില്ല് ഉള്‍പ്പടെയുള്ള ഇടപാടുകള്‍ക്ക് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടനെ നിര്‍ബന്ധമാക്കിയേക്കും. നിശ്ചിത തുകയ്ക്ക് മുകളിലുള്ള...
മഹാരാഷ്ട്രയില്‍ ബീഫ് കഴിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവ്
മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ബീഫ് വില്ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് ഇനിമുതല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.
1996ല്‍ ബി.ജെ.പി -...
അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം വിട്ടുകൊടുക്കണമെന്ന് പി.ഡി.പി. എം.എല്‍.എ.മാര്‍
ജമ്മുകശ്മീരില്‍ കഴിഞ്ഞദിവസം അധികാരമേറ്റ പി.ഡി.പി.-ബി.ജെ.പി. സര്‍ക്കാറിനെ വിവാദം വിട്ടൊഴിയുന്നില്ല. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന അഫ്സല് ഗുരുവിന്റെ...
മുഫ്തി മുഹമ്മദ് സഈദിന് പിന്തുണയുമായി മെഹ്ബൂബ മുഫ്തി രംഗത്ത്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ സഹകരിച്ച പാകിസ്താന് നന്ദി പറയുന്നുവെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ പ്രസ്താവനക്ക് പിന്തുണയുമായി...
വന്‍കിട ക്വാറി ഉടമകള്‍ സമരം പിന്‍വലിച്ചു
കൊച്ചി: വന്‍കിട ക്വാറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ആലുവ പാലസില്‍ നടന്ന...
മോദിയുടെ ഇന്നത്തെ ഉച്ച ഭക്ഷണം പാര്‍ലമെന്റ് കാന്റീനില്‍ നിന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഉച്ച ഭക്ഷണം പാര്‍ലമെന്റ് കാന്റീനില്‍ നിന്ന്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയില്‍ 70-ാം നമ്പര്‍ മുറിയില്‍...
സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി. കെ.പി.സി.സി പ്രസിഡന്റ് സമാന്തര ഭരണഘടനാ സംവിധാനമായി പ്രവര്‍ത്തിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു....
നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് സലീംരാജ്
കൊച്ചി : കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സലീം രാജ് കൊച്ചി...
നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് സലീംരാജ്
കൊച്ചി : കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സലീം രാജ് കൊച്ചി...
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുത്തു
കോട്ടയം: ട്രേഡ് യൂണിയന് നേതാവും ദേശീയ നിര്‍വാഹക സമിതിയംഗവുമായ കാനം രാജേന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് കാനത്തെ...
ഡല്‍ഹിയില്‍ വീണ്ടും മാനഭംഗക്കേസ്
ഡല്‍ഹിയില്‍ മാനഭംഗ കേസുകള്‍ക്ക് ശമനമില്ല. ഇന്ന് നോയിഡയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
നോയിഡയിലെ ദി ഗ്രേറ്റ് ഇന്ത്യ പ്ലെയ്സ് മാളിനുള്ളിലെ വാഷ്റൂമില്‍ വെച്ച്...
മുഫ്തിയുടെ വിവാദ പ്രസ്തവന; ലോക്സഭയില്‍ പ്രതിഷേധം
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ അധികാരമേറ്റ് തൊട്ടു പിന്നാലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദ് നടത്തിയ വിവാദപ്രസ്താവനയില്‍ ലോക്സഭയില്‍ വന്‍ പ്രതിഷേധം. ലോക്സഭയില്‍...
ചെറുമീനുകള്‍ക്കായി ചിലവിടാന്‍ ഇന്ത്യയ്ക്ക് നേരമില്ല: ധോനി
അസോസിയേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റില്‍ ശക്തരാകമെന്നതില് തര്‍ക്കമില്ല. ഇന്ത്യന്‍ നായകന് എം.എസ്. ധോനിയും ഈ അഭിപ്രായകാരനാണ്. എന്നാല്‍, അത് ഇന്ത്യയുടെ ചിലവില്‍ വേണ്ടെന്നും...
കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം മുടങ്ങി
കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. 22 യൂണിറ്റുകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം അക്കൗണ്ടില്‍ ലഭിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി...
കൊച്ചിമെട്രോ നിര്‍മാണസ്തംഭനം; മുഖ്യമന്ത്രിയോഗം വിളിച്ചു
ക്വാറിസമരത്തേത്തുടര്ന്ന് കൊച്ചി മെട്രോയുടെ നിര്‍മ്മാണം സ്തംഭിച്ച സാഹചര്യത്തില്‍ അനുരഞ്ജനത്തിനായി മുഖ്യമന്ത്രി അനൗപചാരിക യോഗം വിളിച്ചു. ഉച്ചക്കു ശേഷം ഒന്നരക്ക് ആലുവ...
സി.പി.എം സംസ്ഥാന സമിതിയോഗം തുടങ്ങി; വി.എസ് പങ്കെടുത്തില്ല
സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്ത പുതിയ സി.പി.എം സംസ്ഥാന സമിതിയുടെ ആദ്യ യോഗം തുടങ്ങി. പാര്‍ട്ടി രൂപവത്കരണത്തിനു ശേഷം വി.എസിന്റെ പേരില്ലാത്ത ആദ്യത്തെ...
ജഗ്മോഹന് ഡാല്‍മിയ ബി.സി.സി.ഐ അധ്യക്ഷന്‍
പത്ത് വര്‍ഷത്തിനുശേഷം ജഗ്മോഹന് ഡാല്‍മിയ ബി.സി.സി.ഐ.യുടെ അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തി. ശരത് പവാര്‍-എന്‍.ശ്രീനിവാസന് വിഭാഗങ്ങളുടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായിരുന്ന...
ആം ആദ്മിയില്‍ ഭിന്നത; പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പാര്‍ട്ടിയുമായി ഇടയുന്നു
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായിച്ചേര്ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയിലുണ്ടായ ഭിന്നത പുറത്തേക്ക്....
സെന്‍സെക്സ് 177 പോയന്റ് ഉയര്‍ന്നു
ബജറ്റ് അവതരണ ദിനത്തില്‍ കരുത്തുതെളിയിച്ച വിപണികളില്‍ വീണ്ടും മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 177 പോയന്റ് ഉയര്‍ന്ന് 29539ലും നിഫ്റ്റി സൂചിക 52 പോയന്റ്...
സി.പി.എം. സംസ്ഥാനസമിതി ഇന്നുമുതല്‍; വി.എസ്. പങ്കെടുക്കാനിടയില്ല
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സംസ്ഥാനസമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കണമെന്ന്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോട് സി.പി.എം. സംസ്ഥാന...
കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കുമെന്ന് ചെന്നിത്തല
ആലപ്പുഴ: കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഹുലിനെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതു...