You are Here : Home / News Plus
ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല
'ക്ഷമിക്കണം, ചെന്നായ്ക്കളെ, മാള അരവിന്ദൻ ചേട്ടനും മരിച്ചിട്ടില്ല. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെ എത്തിയിട്ടുണ്ട്. ദയവു ചെയ്ത് ഈ ക്രൂരത അവസാനിപ്പിക്കുക എനിക്ക്...
കരീനാ കപൂര്‍ രണ്ടു ബോഡി ഗാര്‍ഡുകളെ കൂടി വാടകയ്ക്ക് എടുത്തു
ബോളിവുഡ് താരം കരീനാ കപൂര്‍ രണ്ടു ബോഡി ഗാര്‍ഡുകളെ കൂടി വാടകയ്ക്ക് എടുത്തു.2012 ഒക്ടോബറില്‍ വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പും കരീനയ്ക്കും ഭര്‍ത്താവ് സെയ്ഫ് അലിഖാനും വധ...
ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാരസ്ഥാനങ്ങള്ക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്‍െറ നടപടി ആരംഭിച്ചു. ഇതുപ്രകാരം ഓണ്‍ലൈന്‍ വമ്പന്മാരായ ഫ്ളിപ്കാര്‍ട്ടിന് 47.15 കോടി രൂപയും...
പത്മ പുരസ്കാരം:രാംദേവ്,അമൃതാനന്ദമയി,ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ പട്ടികയില്‍
ന്യൂഡല്‍ഹി: ബാബാ രാംദേവ്, അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കര്‍ എന്നിവരെ ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടുത്തിയതായി സൂചന. മോദി...
മെഹര്‍ തരാര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നു സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്ന് നളിനി സിംഗ്
ന്യൂഡല്‍ഹി :മൂന്ന് രാത്രിയും പകലും ശശി തരൂരും മെഹര്‍ തരാറും ഒന്നിച്ചു കഴിഞ്ഞിരുന്നതായും മെഹര്‍ തരാര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്ന് മാധ്യമ...
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നളിനി സിങ്ങിനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തക നളിനി സിങ്ങിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐ.പി.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുനന്ദ പറഞ്ഞ...
സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് പുതിയ സൗദി ഭരണാധികാരി
റിയാദ്: സൗദി അറേബ്യയുടെ പുതിയ ഭരണാധികാരിയായി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ഥാനമേല്‍ക്കും. അന്തരിച്ച അബ്ദുല്ല രാജാവിന്‍െറ...
സംരക്ഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്‍െറ കത്തുകിട്ടിയില്ല -ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ബാറുടമ ബിജു രമേശിന്‍െറ കത്തുകിട്ടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കത്തുകിട്ടിയാല്‍ ബിജുവിന് ആവശ്യമായ...
കെ.എം മാണിയില്‍ നിന്നും ജോസ് കെ. മാണിയിലേയ്ക്ക് നേതൃമാറ്റം നടക്കില്ല
തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കെ.എം മാണിയില്‍ നിന്നും ജോസ് കെ. മാണിയിലേയ്ക്ക് നേതൃമാറ്റം നടക്കില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്....
മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു :മനോഹര്‍ പരീക്കര്‍
മുംബൈ: ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ചില നിര്‍ണായക ഘട്ടത്തില്‍ രാജ്യസുരക്ഷ സന്ധി...
ബിഹാറിലെ ആരയില്‍ കോടതിവളപ്പില്‍ സ്ഫോടനം
പടിഞ്ഞാറന്‍ ബിഹാറിലെ ബോജ്പുര്‍ ജില്ലയിലെ ആരയില്‍ കോടതി വളപ്പിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു.
ചാവേര്‍ സ്ഫോടനമായിരുന്നുവെന്നും...
മദ്യനയം: കോടതിവിധി നിര്‍ഭാഗ്യകരമെന്ന് സുധീരന്
മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ജനതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നയങ്ങളെ...
അത് ലറ്റിക് മീറ്റില്‍ കിരീടം ഉറപ്പിച്ച് കേരളം
ദേശീയ അത്ലറ്റിക് മീറ്റില്‍ കിരീടം ഉറപ്പിച്ച് കേരളം മുന്നേറുന്നു. വെള്ളിയാഴ്ച കേരളത്തിന് നാല് സ്വര്‍ണം കൂടി ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്,...
ഒബാമയുടെ സന്ദര്‍ശനം: ഇടതു പ്രതിഷേധം നാളെ
ഒബാമ ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധികാര റിപ്പബ്ളിക്കായ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതാണ് റിപ്പബ്ളിക്ദിന...
പട്ടുവത്ത് പൊലിസിനു നേരെ ആക്രമണം
തളിപ്പറമ്പ് തൂണേരിയില്‍ വ്യാഴാഴ്ച രാത്രി സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ പൊലിസിനു നേരെ ആക്രമണം....
മാണിക്കു നേരെ കരിങ്കൊടി
ബജറ്റ് ചര്‍ച്ചക്കെ ത്തിയ ധനമന്ത്രി കെ.എം മാണിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ദര്‍ബാര്‍ ഹാളി െലത്തിയ മാണിക്കു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു....
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു; വടകരയില്‍ ഇന്ന് ഹര്‍ത്താല്‍
നാദാപുരത്തിനടുത്ത് തൂണേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. തൂണേരി കോടഞ്ചേരി ചെട്ടിത്താനംകുഴിയില് ഷിബിനാണ് (19)മരിച്ചത്....
പാലായില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
മന്ത്രി കെ.എം. മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പാലാ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍...
സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു
സൗദി അറേബ്യയുടെ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രദേശിക സമയം...
മാള അരവിന്ദനെ വെന്റിലേറ്ററിലേക്കു മാറ്റി
കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയുന്നപ്രശസ്ത സിനിമ നടന് മാള അരവിന്ദന് (72) ഗുരുതര നിലയില്‍ .ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ...
ഇന്നോവാ ആര്. ബാലകൃഷ്ണപിള്ള വിട്ടുകൊടുക്കും
കോട്ടയം :മുന്നോക്ക കോര്പ്പറേഷന് ചെയര്മാന് എന്ന നിലയില്‍ ലഭിച്ച ഇന്നോവാ ആര്. ബാലകൃഷ്ണപിള്ള വിട്ടുകൊടുക്കും, പക്ഷേ, മരുമക്കള്‍ക്ക് . ഘടക കക്ഷി എന്ന നിലയില്‍ ലഭിച്ച...
ഇത് മലയാളിക്ക് കിട്ടുന്ന അംഗീകാരം
കേരളത്തിന്റെ ഭാവിതലമുറയെ നേരായ വഴിയില്‍ മുന്നോട്ടു നയിക്കാനായി വളരെയധികം സദ്പ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരു പോലീസ് ഓഫീസറാണ് ശ്രീ. പി.വിജയന് ഐ.പി.എസ്. സ്റ്റുഡന്റ്സ് പോലീസ്...
ഇറോം ശര്‍മിള ജയില്‍ മോചിതയായി
ഇംഫാല്‍: അഫ്സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ജയില്‍ മോചിതയായി. ഇറോമിനെ വിട്ടയക്കണമെന്ന് ഇംഫാല്‍ ജില്ലാ കോടതി...
മാണിയെ ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു
തൃശൂര്‍: കോഴ ആരോപണം നേരിടുന്ന മന്ത്രി കെ.എം. മാണിയെ ബഹിഷ്കരിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ഇടതുമുന്നണി അടിയന്തര യോഗം തീരുമാനിച്ചു. മാണി രാജിവെക്കുന്നതു വരെ പ്രക്ഷോഭം നടത്തും....
ബാര്‍ കോഴ:അന്വേഷണം മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് പിണറായി
ഇരിങ്ങാലക്കുട: ബാര്‍ കോഴ ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം മന്ത്രി കെ.എം. മാണിയില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്....
തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറിയ സാഹചര്യത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്. പൊലീസ്...
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണം
വിഴിഞ്ഞം പദ്ധതിയുമായി ഉണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മനപ്പൂര് വം സൃഷ്ടിച്ചതാണെന്ന് സുരേഷ ഗോപി. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണം ....
സുരേഷ് ഗോപിയെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നെന്നു ബിജെപി
നടന് സുരേഷ് ഗോപിയെ മൂന്നു മാസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തിരുന്നതായി ബിജെപി പ്രസിഡന്റ്റ് വി മുരളീധരന്. സുരേഷ് ഗോപിയുമായി താനും പാര്‍ട്ടിയിലെ ഒരു ഉന്നത...
ഇറോം ശര്‍മിളയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്
മണിപ്പുരിലെ പ്രത്യേക സായുധ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 15 വര്‍ഷമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിളയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്. ഇംഫാല്‍ ജില്ലാ...
രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നു സൗരവ് ഗാംഗുലി
രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയില്ലെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് സൗരവ് ഗാംഗുലി. ബിജെപി തന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍,...