You are Here : Home / News Plus
ബാര്‍ കോഴക്കേസില്‍ മാണിക്ക് പണം നല്‍കിയതിന്‍െറ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കിയതിന്‍െറ തെളിവുകള്‍ പുറത്ത്. ബാര്‍ ഉടമകളുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ സംഭാഷണമാണ് പുറത്ത് വന്നത്....
കല്‍ക്കരിപ്പാടം അഴിമതി:മന്മോഹന് സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്‍െറ വസതിയില്‍...
യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളുവെന്ന് പിള്ള
തിരുവനന്തപുരം: അഴിമതി പുറത്തുപറഞ്ഞതിന്െറ പേരില്‍ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളുവെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള....
പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്...
ബാര്‍ കോഴ:ബിന്ധ്യാസ് തോമസ് ബിജു രമേശിന്‍െറ വീട്ടിലെത്തി
തിരുവനന്തപുരം: ബ്ളാക്ക്മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ബിന്ധ്യാസ് തോമസ് ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്‍െറ വീട്ടിലെത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്...
ബാര്‍ കോഴ: യു.ഡി.എഫ് അടിയന്തര യോഗം ചേരുന്നു
തിരുവനന്തപുരം: കെ.എം മാണിക്കെതിരെ ആര്.ബാല കൃഷ്ണപിള്ള ഉയര്‍ത്തിയ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് അടിയന്തര യോഗം ചേരുന്നു. പിള്ളയെ മുന്നണിയില്‍ നിന്ന്...
കൊച്ചി മെട്രോക്ക് വേണ്ടി വായ്പയെടുക്കാന്‍ അനുമതി
ന്യൂഡല്‍ഹി: നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വേണ്ടി വായ്പയെടുക്കാന്‍ അനുമതി. സ്ഥലമേറ്റെടുക്കുന്നതിനായി 470 കോടി രൂപ വായ്പയെടുക്കാന്‍...
ഡല്‍ഹിയില്‍ കെജ്രിവാളിനെതിരെ നുപുര്‍ ശര്‍മ
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്നത് ബി.ജെ.പിയുടെ യുവനേതാവ് നുപുര്‍ ശര്‍മ. ലണ്ടന്‍ സ്കൂള്‍ ഓഫ്...
ഓഹരിവിപണികള്‍ നേട്ടത്തില്‍
ഓഹരിവിപണികള്‍ രണ്ടാം ദിവസവും മുന്നേറ്റം തുടരുന്നു. സെന്‍സെക്സ് 112.16 പോയിന്റ് ഉയര്‍ന്ന് 28,374.17 പോയിന്റിലും നിഫ്റ്റി 38.35 പോയിന്റ് ഉയര്‍ന്ന് 8,589.05 പോയിന്റിലുമാണ് വ്യാപാരം...
കണ്ണൂര്‍ പേരാവൂരിനു സമീപം ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു
തലശ്ശേരി-ബാവലി അന്ത:സംസ്ഥാന പാതയില്‍ 27ാം മൈലിനു സമീപം ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായഅപകടത്തില്‍ രണ്ട് പേര് മരിച്ചു.സാരമായി പരുക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ...
ബാര്‍ കോഴ: യു.ഡി.എഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍
ബാര്‍ കോഴ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ യു.ഡി.എഫ് യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് നേതാവ് ജോണി നെല്ലൂര്‍. ഇക്കാര്യം യു.ഡി.എഫ്...
സുനന്ദയുടെ മരണം ; തരൂരിനെ വീണ്ടും ചോദ്യം ചെയ്യും
സുനന്ദ പുഷ്കറിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ്. ഈയാഴ്ച തന്നെ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍...
ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റ്: കേരളത്തിന് നാലാം സ്വര്‍ണം
ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന് സ്വര്‍ണനേട്ടത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരള വനിതാ അത് ലറ്റിക്...
ബി.ജെ.പി ആസ്ഥാനത്ത് കിരണ്‍ ബേദിയുടെ ചിത്രമുള്ള ബാനര്‍ വലിച്ചു കീറി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ ബാനറുകള്‍ വലിച്ചു കീറി പ്രതിഷേധം. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത്...
കൂട്ടയോട്ടം ; ഗവര്‍ണര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ദേശീയ ഗെയിംസിന് മുന്നോടിയായുള്ള ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്തു.സെക്രട്ടേറിയറ്റ് സൗത് ഗേറ്റിന്...
കണ്ണൂരില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍ പാനൂരിനടുത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പൊയ്ലൂരിലെ സി.പി.എം പ്രവര്‍ത്തകനായ വിജേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കോഴിക്കോട് മെഡിക്കല്‍...
നാടൊരുങ്ങി ചരിത്രത്തിലേക്ക് ഓടിയെത്താന്‍
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍ നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഗവര്‍ണര്‍ പി. സദാശിവം ഫ്ലൂഗ് ഓഫ് ചെയ്യും. ദേശീയ െഗയിംസിന്...
മാണിക്കെതിരായ തെളിവുകള്‍ ബാങ്ക് ലോക്കറില്‍ : ബിജു രമേശ്
തിരുവനന്തപുരം: കെ എം മാണിക്കെതിരായ തെളിവുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബിജു രമേശ് പറഞ്ഞു. പ്രമുഖര്‍ അടക്കമുള്ളവരുടെ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട 16 മണിക്കൂര്‍...
ബാര്‍ കോഴ:പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം സംബന്ധിച്ച പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബാറുടമ ബിജു രമേശ്. വിജിലന്‍സില്‍ വിശ്വാസമില്ല. വിജിലന്‍സിന്റെ കയ്യില്‍ നിന്നും...
ബാറുടമകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് കെ.എം മാണി
തിരുവനന്തപുരം: കോഴ വാങ്ങിയെന്ന ബാറുടമകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് ധനമന്ത്രി കെ.എം മാണി. ബാറുടമകളുടെ ആരോപണങ്ങള്‍ ശുദ്ധ അസംബദ്ധമാണ്. കോഴ നല്‍കിയെന്ന കാര്യം മുഖ്യമന്ത്രി തന്നെ...
കിരണ്‍ബേദിക്കെതിരെ ബി.ജെ.പിയില്‍ പരസ്യവിമര്‍ശനം
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ കിരണ്‍ബേദിക്കെതിരെ പരസ്യവിമര്‍ശനം. കിരണ്‍ ബേദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ച രീതി ശരിയല്ലെന്നും പാര്‍ട്ടിയിലേക്ക് പൊലീസുകാരിയെ...
ബാര്‍ കോഴ:കെ.എം മാണി രാജിവെക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മാണി കോഴ...
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ തളക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ തളക്കാന്‍ കോണ്‍ഗ്രസ്. കെജ് രിവാളിന്റെ 49 ദിവസങ്ങളുടെ യു ടേണ്‍ എന്ന പേരില്‍ പുറത്തിറക്കിയ...
മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണ തിരത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു
ശശി തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുന്നു.ഇന്നാണ് തരൂര്‍ ദില്ലിയിലെത്തിയത്.അഭിഭാഷകരുമൊപ്പമാണ് തരൂര്‍ എത്തിയത്.ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് ചോദ്യം...
ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചു
ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായ ശശി തരൂരിന് ഭാര്യ സുനന്ദ പുഷ്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ്...
ബാലകൃഷ്ണപിള്ള മന്ത്രി കെ എം മാണിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല
തിരുവനന്തപുരം: മന്ത്രി കെ എം മാണിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള തന്നോട് മുഖ്യമന്ത്രി.ബാര്‍ കോഴ വിവാദം വന്നശേഷം പിള്ളയെ നേരിട്ട് കണ്ടിട്ടുപോലുമില്ല....
മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണുമെന്നു പി.സി ജോര്‍ജ്
തിരുവനന്തപുരം : മാണി സാറിനെ രക്ഷിക്കാന്‍ താന്‍ വല്ലതും പറഞ്ഞു കാണുമെന്നു സര്‍ക്കാര്‍ ചീഫ്വിപ്പ് പി.സി ജോര്‍ജ് . ബിജു രമേശ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേത്...
പി.സി ജോര്‍ജും പിള്ളയുമായും ബിജു രമേശ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു
തിരുവനന്തപുരംബാറുടമ അസോസിയേഷന് നേതാവ് ബിജു രമേശ് പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയുമായും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. മാണി കോഴ വാങ്ങിയതായി...
ഓഹരി വിപണി നേട്ടത്തില്‍
ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും നേട്ടം. സെന്‍സെക്സ് 193 പോയിന്റ് ഉയര്‍ന്ന് 28,314.45 ലും നിഫ്റ്റി 48 പോയിന്റ് ഉയര്‍ന്ന് 8565 ലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.