You are Here : Home / News Plus
കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നത് പുനപരിശോധിക്കും: മുഖ്യമന്ത്രി
ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടറും ഇപ്പോഴത്തെ വയനാട് കളക്ടറുമായ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കെഎസ്യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം...
ഉമ്മന്‍ ചാണ്ടി അഭിനവ സര്.സി.പിയായെന്ന് കോടിയേരി
കരിഓയില്‍ കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനവ സര്.സി.പി ആയെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ ചാണ്ടിയുടെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് ഈ നടപടി....
യുപിയില്‍ വിഷമദ്യം കഴിച്ച് 27 മരണം, 122 പേര് ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഉന്നാവോ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 27 പേര് മരിച്ചു. 122 പേര് ഗുരുതരനിലയില്‍ ആസ്പത്രിയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത. പലരും അവശനിലയില്‍...
പാകിസ്താനില്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി
തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പാകിസ്താന് ഏഴു തീവ്രവാദികളെ തൂക്കിലേറ്റി. കറാച്ചി, സുക്കൂര്‍, ഫൈസലാബാദ്, റാവല്‍പിണ്ടി എന്നീ ജയിലുകളില്‍ വെച്ചാണ്...
ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജോണ്‍ കെറി
ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം...
വിവാദ പരാമര്‍ശം: സാക്ഷി മഹാജന് കാരണം കാണിക്കല്‍ നോട്ടീസ്
വിവാദ പരാമര്‍ശം നടത്തിയ എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്...
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം അന്വേഷിക്കണം ; സുധീരന്
വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മുന്നറിയിപ്പ് അവഗണിച്ചു...
അതിര്‍ത്തിയില്‍ ബി.എഫ്.എസ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന് പ്രകോപനം. ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആളപായം...
എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ കരക്കെത്തിച്ചു
ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ വീണ്ടെടുത്ത് കരക്കെത്തിച്ചു. കോക്പിറ്റ് വോയ്സ് റെക്കോഡറിലാണ് പൈലറ്റും എയര്‍ ട്രാഫിക്...
പ്രവാചക കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോ വീണ്ടും
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ ഉള്‍പ്പെട്ട പ്രത്യേക പതിപ്പ് ഈയാഴ്ചയാണ് പുറത്തിറങ്ങുക....
ബാലന് ഡി ഓര് പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്
2014 മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡിഓര്‍ പുരസ്കാരം റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം റൊണാള്‍ഡോക്ക് സമ്മാനിച്ചു. മുന്‍ ഫ്രഞ്ച് താരം തിയറി ഒന്റിയാണ് അവാര്‍ഡ്...
മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തു
നിര്‍ത്താനുള്ള മുന്നറിയിപ്പ് അവഗണിച്ച് നീങ്ങിയ മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍നിന്ന് വെടിയുതിര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞം...
മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്തു
നിര്‍ത്താനുള്ള മുന്നറിയിപ്പ് അവഗണിച്ച് നീങ്ങിയ മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍നിന്ന് വെടിയുതിര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞം...
കിരണ്‍ കുമാറിനെ ഐ.എസ്.ആര്.ഒ ചെയര്‍മാനായി നിയമിച്ചു
ബംഗളൂരു: ഐ.എസ്.ആര്.ഒ ചെയര്‍മാനായി എ.എസ് കിരണ്‍ കുമാറിനെ നിയമിച്ചു. നിലവില്‍ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ ഡയറക്ടറാണ് കിരണ്‍ കുമാര്‍. മലയാളിയായ ഡോ. കെ രാധാകൃഷ്ണന്...
വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ സുബിന്(20), ക്ളിന്റണ്(22) എന്നിവര്‍ക്കാണ്...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 7 ന് നടക്കും. ഫെബ്രുവരി 10 ന് ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്...
കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി കേശവേന്ദ്രകുമാര്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമാകുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതികളായ കേസ്...
മെട്രോ നിര്‍മാണം നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഇ. ശ്രീധരന്
കൊച്ചി: മെട്രോ നിര്‍മാണം നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. കൊച്ചിയില്‍ ഡി.എം.ആര്.സി- കെ.എം.ആര്.എല്‍ ഉന്നത...
തരൂരിനെ ഉടന്‍ ചോദ്യം ചെയ്യില്ല
സുനന്ദ പുഷ്കര്‍ കൊലപാതകക്കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യംചെയ്യില്ല.
ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട...
പെഷവാറിലെ സൈനിക സ്കൂള്‍ വീണ്ടും തുറന്നു
താലിബാന് തീവ്രവാദികള്‍ ഭീകര താണ്ഡവമാടിയെ പെഷവാറിലെ സൈനിക സ്കൂള്‍ വീണ്ടും തുറന്നു. സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാകിസ്താന് സൈനിക മേധാവി ജനറല്‍ റഷീല്‍ ഷരീഫ്...
പ്രവാസികള്‍ക്ക് ഇ- വോട്ട് ; എട്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി
പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് സൗകര്യം ഏര്‍പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. എട്ട് ആഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും പരമോന്നത കോടതി...
കൃഷ്ണപിള്ള സ്മാരകം പെറ്റമ്മയെ പോലെ; ഹൈകോടതിയെ സമീപിക്കും: പി.സാബു
കൃഷ്ണപിള്ള സ്മാരകം പെറ്റമ്മയെ പോലാണെന്നും കേസില്‍ കുടുക്കിയത് പാര്‍ട്ടിയിലെ വിഭാഗിയതയാണെന്നും കേസിലെ രണ്ടാം പ്രതിയും കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ കമ്മിറ്റി...
കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസ്: പ്രതികള്‍ കീഴടങ്ങി
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത കേസിലെ അവശേഷിക്കുന്ന നാലു പ്രതികളും കീഴടങ്ങി. കേസില്‍ രണ്ടാംപ്രതിയായി ചേര്‍ത്തിരിക്കുന്ന സി.പി.എം കണ്ണാര്‍ക്കാട് മുന്‍...
സുനന്ദയുടെ മരണം ; മെഹര്‍ തരാറിന് ചോദ്യാവലി നല്കി
സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തരൂറുമായി അടുപ്പമുള്ള പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് ഡല്‍ഹി പൊലീസ് ചോദ്യാവലി അയച്ചു. സുനന്ദയുടെ...
ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയയാള്‍ വെടിയേറ്റ് മരിച്ചു
സൂറത്ത് മാനഭംഗക്കേസില്‍ ആള് ദൈവം ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയയാള്‍ അഞ്ജാതന്്റെ വെടിയേറ്റ് മരിച്ചു. 35 കാരനായ അഖില്‍ ഗുപ്തയാണ് മുസഫര്‍നഗറിലെ ന്യൂ മണ്ഡി പൊലീസ്...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് പ്രകോപനം. ജമ്മുവിലെ ഹിരാനഗറിലാണ് പാക് സൈന്യത്തിന്‍െറ വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹിരാനഗറിലെ നാല്...
കണ്ണൂര്‍ കന്‍ോണ്‍മെന്റ് ഭരണം യു.ഡി.എഫിന്
കേരളത്തിലെ ഏക കന്റോണ്‍മെന്റ് ബോര്‍ഡായ കണ്ണൂര്‍ കന്ോണ്മെന്റിന്റെ ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചു. ആറ് സീറ്റുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ അഞ്ചെണ്ണവും യു.ഡി.എഫ്. നേടി....
എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു.
ജാവാക്കടലില്‍ 162 യാത്രക്കാരുമായി തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് മുങ്ങല്‍ വിദഗ്ധര്‍മാര്‍ വീണ്ടെടുത്തു. ഞായറാഴ്ച സമുദ്രത്തിന്റെ അടിത്തട്ടിലെ...
ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് നാവിക സേനമേധാവി
ബംഗളൂരു: ഗുജറാത്തിലെ പോര്‍ബന്തറില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ തീരങ്ങളില്‍ നാവിക സേന പട്രോളിങ്...
എയര്‍എഷ്യ വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തി
ജകാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടെത്തി. ഇന്തോനേഷ്യന്‍ അധികൃതര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാന...