You are Here : Home / News Plus
നൈജീരിയയില്‍ 40 പേരെ ബോകോ ഹറാം തീവ്രവാദികള്‍ തട്ടികൊണ്ടുപോയി
വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടുപോയി. തോക്കുധാരികളായ സംഘം മലാരി എന്ന ഗ്രാമത്തില്‍ അതിക്രമിച്ചു കയറി 40 ഓളം ആണ്‍കുട്ടികളെ...
മോക്ഡ്രില്‍: ഉത്തരവാദികള്‍ക്കെതിരെ നടപടിയെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി
ഗുജറാത്ത് പോലീസിന്‍െറ മോക്ഡ്രില്ലുകളില്‍ തീവ്രവാദികളെ മുസ്ലിങ്ങളായി ചിത്രീകരിച്ച സംഭവങ്ങളില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗുജറാത്ത്...
സ്ഫോടകവസ്തുക്കളുമായി എത്തിയ പാക്ബോട്ട് തീരസേന തകര്‍ത്തു
പുതുവത്സരത്തലേന്ന് ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ സ്ഫോടകവസ്തുക്കളുമായി എത്തിയ പാകിസ്താനി ബോട്ട് തീരരക്ഷാസേന തടഞ്ഞു. തുടര്‍ന്ന് പൊട്ടിത്തെറിച്ച ബോട്ട്...
സി.പി.എം നടത്തിയ സോളാര്‍ സമരം ചരിത്ര വിജയമായിരുന്നു -പിണറായി
ആലപ്പുഴ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ സോളാര്‍ സമരം ചരിത്രവിജയമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സമരം പാര്‍ട്ടി വേണ്ട രീതിയില്‍...
സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കൂടും. പെട്രോളിന്‍െറയും ഡീസലിന്‍െറയും വില്പന നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാലാണ് വില കൂടുന്നത്. പെട്രോളിന് ലിറ്ററിന് 61...
ഓഹരി വിപണി നേട്ടത്തില്‍; നിഫ്റ്റി റെക്കോഡ് ഉയര്‍ച്ചയില്‍
മുംബൈ: വര്‍ഷാരംഭത്തിന്‍െറ രണ്ടാം ദിനത്തില്‍ രാജ്യത്തെ ഓഹരി സൂചികകളില്‍ നേട്ടം. മുംബൈ സൂചിക സെന്‍സെക്സ് 216.11 പോയന്റ് ഉയര്‍ന്ന് 27,723.65 പോയന്റിലെത്തി. 0.79 ശതമാനമാണിത്.
ദേശീയ സൂചിക...
ഇരുളിന്റെ മറവില്‍ ആക്രമണം ഭീരുത്വം: ചെന്നിത്തല
: കണ്ണൂര്‍ നെടുംപൊയിലില്‍ ക്വാറിയില്‍ ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റ് അനുഭാവികളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന...
തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: പ്രധാനമന്ത്രിക്ക് പരാതി
ഐജി ടോമിന് ജെ.തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും അനുമതി കൂടാതെ...
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി. സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സമരപ്പന്തലുകള്‍ പൊളിച്ചു...
എയര്‍ ഏഷ്യ വിമാനദുരന്തം: ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്നവരില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി വീണ്ടെടുത്തു. വിമാനം വീണതെന്ന്...
ക്വാറി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തര മന്ത്രി
കണ്ണൂരില്‍ ക്വാറിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്‍െറ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്ന...
എന്‍.എസ്.എസിന്‍െ പരാതികള്‍ പരിഹരിക്കും - മുഖ്യമന്ത്രി
എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങളോട് യു.ഡി.എഫ് സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടാണ്...
ക്വാറി ഓഫീസ് ആക്രമിച്ചത് മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെയുള്ള ആറംഗ സംഘം
കണ്ണൂര്‍ പേരാവൂരിലെ ക്വാറി ഓഫീസ് ആക്രമിച്ചത് മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെ ആറംഗ സംഘമാണെന്ന് മൊഴി. ആക്രമണത്തിന് ശേഷം സംഘം മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ചേക്കേരിയിലെ...
ക്വാറി ഓഫീസ് ആക്രമിച്ചത് മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെയുള്ള ആറംഗ സംഘം
കണ്ണൂര്‍ പേരാവൂരിലെ ക്വാറി ഓഫീസ് ആക്രമിച്ചത് മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെ ആറംഗ സംഘമാണെന്ന് മൊഴി. ആക്രമണത്തിന് ശേഷം സംഘം മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ചേക്കേരിയിലെ...
ദേശീയ ഗെയിംസ് അഴിമതിയുടെ കുംഭമേളയാക്കാന് ശ്രമം ; വി.എസ്
ദേശീയ ഗെയിംസ് നടത്തിപ്പ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ മാതൃകയില്‍ അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്....
വാജ്പേയിക്ക് ഭാരതരത്ന നല്കാന് മന്മോഹന് ആഗ്രഹിച്ചിരുന്നുവെന്ന് സഞ്ജയ് ബാരു
മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് ഭാരതരത്ന നല്കാന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ മന്മോഹന് സിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാധ്യമ...
ഉത്തര്‍പ്രദേശില്‍ 14 കാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പൊലിസുകാര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബദായൂനിലാണ് 14 കാരിയായ പെണ്‍കുട്ടി ബലാല്സംഗത്തിനരയായത്. ബുധനാഴ്ച...
സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറച്ചു
സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറച്ചു. സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 43.50 രൂപയാണ് കുറച്ചത്. വിമാന ഇന്ധനത്തിന്റെ വില 12.5 ശതമാനമാണ്...
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ രണ്ടുരൂപ കൂട്ടി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടി. ലിറ്ററിന് രണ്ടുരൂപ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ധന ചില്ലറവില്‍പ്പന വിലയില്‍ മാറ്റമൊന്നും...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് കിലോഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍ക്കോട് സ്വദേശിയെ അറസ്റ്റു ചെയ്തു. രാവിലെയാണ് സംഭവം. കസ്റ്റംസ് ഇന്റലിജന്‍സ്...
കണ്ണൂരില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം
കണ്ണൂര്‍ നെടുംപൊയിലിലില് ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയില് സ്ഥിതി ചെയ്യുന്ന ന്യൂഭാരത് ക്രഷര്‍ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്....
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ കാറില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസനകാര്യ സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഒൗദ്യോഗിക കാറില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെ ത്തി. വിനോദ് ഖണ്ഡൂരിയുടെ മൃതദേഹമാണ്, മരണപ്പെട്ട് 12...
'മംഗള്യാന്' ചൊവ്വയുടെ ഭ്രമണപഥത്തില്‍ 100 ദിനം പിന്നിട്ടു
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്' എന്ന 'മംഗള്യാന്' പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ 100 ദിനം പിന്നിട്ടു. 2014 സെപ്റ്റംബര്‍...
കോടതി മുറിക്കുള്ളില്‍ വിചാരണ തടവുകാരന് സരിതയെ കടന്നു പിടിച്ചു
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ കോടതി മുറിക്കുള്ളില്‍ വിചാരണ തടവുകാരന് കടന്നു പിടിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സി.ജെ.എം കോടതിക്കുള്ളിലാണ്...
തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഐ.ജി ടോമിന് തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച ഫയല്‍...
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനത്തിന്‍െറ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ്, അണ് ബ്രാന്‍ഡഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ ലിറ്ററിന് രണ്ടു...
നരേന്ദ്ര മോദിക്ക് മാണിയുടെ അഭിനന്ദനക്കത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ധനമന്ത്രി കെ.എം. മാണിയുടെ കത്ത്. ഇന്ത്യയെ കൂടുതല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുവാന്‍ ജഗദീശ്വരന് താങ്കള്‍ക്ക് ശക്തി...
റോബര്‍ട്ട് വാദ്രക്ക് ആദായനികുതി നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ...
ലഖ്വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാഖി ഉര് റഹ്മാന് ലഖ്വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറുവര്‍ഷം മുമ്പ് മുഹമ്മദ് അന്‍വര്‍ എന്നൊരാളെ...
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് സബ്സിഡിയില്ലാത്ത എല്‍പിജിയുടെ വില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്. വിമാന ഇന്ധനവില 12.5 ശതമാനവും...