You are Here : Home / News Plus
മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ചെന്നിത്തല
ബാര്‍ കോഴക്കേസില്‍ പ്രതിചേര്‍ത്ത ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താന്‍ ആഭ്യന്തരമന്ത്രിയാണ്,...
ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു
തിരുവനന്തപുരത്തെ രാജ്യാന്തര ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു. ഡെലിഗേറ്റുകളുടെ വ്യാപകമായ പ്രതിഷേധത്തേത്തുടര്‍ന്നാണ് ഇത്.സാങ്കേതിക തകരാര്‍മൂലം ബുക്കിങ്...
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞു തന്നെയെന്ന് മുഖ്യമന്ത്രി
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് നിയമവകുപ്പ് അറിഞ്ഞാണെന്ന് മുഖ്യമന്ത്രി. നിയമവകുപ്പ് ഇക്കാര്യം അറിഞ്ഞില്ലെന്ന കേരളാ കോണ്‍ഗ്രസ്സിന്റെ വാദത്തിന് മറുപടിയായാണ്...
ഐ. എസിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച ബാംഗ്ലൂര്‍ സ്വദേശി അറസ്റ്റില്‍
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ബാംഗ്ലൂര്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസിനെ പോലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലെ അയ്യപ്പ...
എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം
ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ ഇന്ത്യക്കാര്‍ 4479 കോടിരൂപ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രം. ആദ്യമായാണ് വിദേശബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ പണംസംബന്ധിച്ച...
19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിച്ചതോടെയാണ് ഒരാഴ്ച നീളുന്ന തിരയുത്സവത്തിന് തുടക്കമായത്....
മാണിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി
കോട്ടയം: ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. മാണിയുടെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്....
മേക് ഇന്‍ ഇന്ത്യക്ക് പകരം മേക്ക് ഫോര്‍ ഇന്ത്യയാണ് ആവശ്യം -രഘുറാം രാജന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ഉല്പാദന രംഗത്ത് മാത്രം ശ്രദ്ധിച്ചാല്‍...
മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പി.സി. ജോര്‍ജ്
കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അറിയാം. യു.ഡി.എഫില്‍...
സ്ത്രീ സുരക്ഷ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പൈലറ്റില്ലാ വിമാനം വരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ചെറു ഡ്രോണുകള്‍( പൈലറ്റില്ലാ വിമാനം) വരുന്നു. യൂബര്‍ ടാക്സിയില്‍ യുവതി പീഡനത്തിന് ഇരയായ പശ്ചാത്തലത്തിലാണ് ഡല്‍ഹി...
മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് വി.എം സുധീരന്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും മാണിയെ വേട്ടയാടി യു.ഡി.എഫിനെ...
അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യു പി ഗവര്‍ണര്‍
അയോധ്യയില്‍ രാമക്ഷേത്രം എത്രയുംവേഗം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദത്തില്‍. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം...
മാണിയുടെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തണമെന്ന് കോടിയേരി
ബാര്‍ കോഴക്കേസിലെ തൊണ്ടിമുതല്‍ കണ്ടെത്താന്‍ മന്ത്രി മാണിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ആരോപണത്തിന്...
ആതിരപ്പള്ളി പദ്ധതി: കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് തേടും
ആതിരപ്പള്ളി പദ്ധതി വിഷയത്തില്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് തേടും. ചാലക്കുടിപ്പുഴയിലെ ജലലഭ്യത സംബന്ധിച്ച 2010 നുശേഷമുള്ള വിവരങ്ങളാവും ജല...
ഗൂഗ്ള്‍ പരിഭാഷ ഇനി മലയാളത്തിലും
ഗൂഗ്ള്‍ പരിഭാഷ ഇനി നമ്മുടെ മലയാളത്തിലും. മൂന്നു കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയെ ഇനി ലോകത്തിലെ ഏതു ഭാഷയിലേക്കും ഗൂഗ്ളിലൂടെ പരിഭാഷ ചെയ്യാം.
നേരത്തെ നിരവധി ഇന്ത്യന്‍...
ശാരദാ ചിട്ടി തട്ടിപ്പ്: തൃണമൂല്‍ നേതാവ് മദന്‍ മിത്രയെ സി.ബി.ഐ ചോദ്യം ചെയ്തു
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ മദന്‍ മിത്രയെ സി.ബി.ഐ ചോദ്യം ചെയ്തു.
നവംബര്‍ 18 ന് ഹാജരാവാന്‍ സി.ബി.ഐ...
ഐ എസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരു സ്വദേശി
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ വിവരങ്ങളറിയാന്‍ 17,000 ലേറെപ്പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരു സ്വദേശിയായ മാര്‍ക്കറ്റിങ്...
ശ്രീലങ്കയില്‍ സൈനിക വിമാനം തകര്‍ന്ന് രണ്ടുമരണം
ശ്രീലങ്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാവികസേനയുടെ എ.എന്‍ 32 എയര്‍ക്രാഫ്റ്റ് ആണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ 6.35 ഓടെ കണ്ട്രോള്...
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
കെ.എസ്.ആര്.ടി.സി.യില്‍ 17 ന് സൂചനാ പണിമുടക്ക്
പെന്ഷന്, ശമ്പള വിതരണം എന്നിവ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സിയിലെ ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ 17 ന് തിരുവനന്തപുരം ജില്ലയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. രാവിലെ...
മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എം എല്‍ എമാര്‍...
അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസും ഇന്ദിരയും കനത്ത വില നല്‍കിയെന്ന് പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നെന്നും പ്രസ്തുത അബദ്ധത്തിന് കോണ്‍ഗ്രസും ഇന്ദിര ഗാന്ധിയും വലിയ വില നല്‍കേണ്ടിവന്നെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ‘നാടകീയ...
ട്വിറ്ററിനെ കടത്തിവെട്ടി ഇന്‍സ്റ്റാഗ്രാം
ന്യൂയോര്‍ക്: ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ട്വിറ്ററിനെ കടത്തിവെട്ടി. ഓരോ മാസവും 30 കോടി പേര് ഇന്‍സ്റ്റാഗ്രാം...
മാണിയുടെ രാജി അരനിമിഷം പോലും വൈകരുതെന്ന് പിണറായി
തിരുവനന്തപുരം: മന്ത്രി കെ.എം മാണി അരനിമിഷം പോലും വൈകാതെ രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് സംസ്ഥാന...
ഫെബ്രുവരി മുതല്‍ കെ.എസ്.ആര്.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിലവില്‍ കണ്സഷന് കാര്‍ഡ്...
ബാര്‍ കോഴ:കെ.എം മാണി ഉടനെ രാജിവെക്കണമെന്ന് വൈക്കം വിശ്വന്
തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ കെ.എം മാണി ഉടനെ രാജിവെക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്....
പേയ്മന്റ് സീറ്റ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
സി.പി.ഐക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പേയ്മന്റ് സീറ്റ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രോഷാകുലരായ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി...
രാജിവെക്കില്ല ; നിയമപരമായി നേരിടുമെന്ന് മാണി
ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ധനമന്ത്രി കെ.എം മാണി. മന്ത്രിസ്ഥാനം രാജിവെക്കില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണത്തിന്‍െറ...
പാര്‍ലമെന്‍്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം
ആഗ്രയില്‍ മുസ്ലിം കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്ത വിഷയത്തില്‍ പാര്‍ലമെന്‍്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട്...