You are Here : Home / News Plus
അജ്ഞാത സന്ദേശങ്ങള്‍: വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം
അജ്ഞാത സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് വാട്സ് ആപ് ഉപേക്ഷിക്കാന്‍ സൈനിക ഓഫീസര്‍മാര്‍ക്കും ജവാന്മാര്ക്കും സൈന്യം നിര്‍ദേശം നല്കി. ജമ്മുകശ്മീരിലെ...
ശ്രീലങ്കന്‍ സേന 27 തമിഴ് മത്സ്യതൊഴിലാളികളെ അറസ്റ്റുചെയ്തു
രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള 27 മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ ജില്ലയില്‍...
79ാം പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് 79ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മോദി...
ബാര്‍ കോഴ: കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് ബിജു രമേശ്
മന്ത്രി മാണി കോഴ വാങ്ങിയെന്നതിന്െറ തെളിവാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിലൂടെ വ്യക്തമായതെന്ന് പരാതിക്കാരനും കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന് വര്‍ക്കിങ്...
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യോമഗതാഗതം തടസപ്പെട്ടു. രാവിലെ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യ, ഇത്തിഹാദ്, എയര്‍ അറേബ്യ,...
ബാര്‍ കോഴ: മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ പൂജപ്പുര സ്പെഷ്യല്‍...
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് ഡല്‍ഹിയിലെത്തി
വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തി.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് അദ്ദേഹം പ്രധാനമന്ത്രി...
മാഹിയില്‍ മദ്യനിയന്ത്രണം നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി എന്‍.രംഗസ്വാമി
ഔദ്യോഗിക സന്ദര്‍ശനത്തിനായി മാഹിയിലെത്തിയ മുഖ്യമന്ത്രി എന്‍.രംഗസ്വാമിക്ക് മുമ്പില്‍ പരാതിപ്രളയം. കേരളത്തിലെ മദ്യഷാപ്പ് അവധിദിവസങ്ങളില്‍ മാഹിയിലും മദ്യഷാപ്പുകള്‍ക്ക് അവധി...
ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി
ന്യൂഡല്‍ഹി: ആത്മഹത്യാശ്രമം ഇനി മുതല്‍ കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പാര്‍ലമെന്റില്‍...
ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിലന്‍സിന് നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് നിയമോപദേശം...
ചുംബന സമരത്തിന് പിന്നാലെ കോഴിക്കോട് ലോ കോളജില്‍ ആലിംഗന സമരം
കോഴിക്കോട്: നഗരത്തിലെ ചുംബന സമരത്തിന് പിന്നാലെ കോഴിക്കോട് ലോ കോളജ് നിയമവിദ്യാര്‍ഥികള്‍ ആലിംഗന സമരം നടത്തി. ബുധനാഴ്ച കോളജിന് മുന്നില്‍ വെച്ചാണ് ഒരു വിഭാഗം വിദ്യാര്‍ഥികളും...
ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കണം;ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്ക്കാം
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിച്ചാല്‍ ഐ.പി.എല്‍ ഗവേര്‍ണിംഗ് കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് എന്‍. ശ്രീനിവാസന്....
സുധീരന്റെ പ്രവര്‍ത്തന ശൈലി പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി രാഹുലിന് മുമ്പില്‍ പരാതി
തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കുന്നതായി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍...
ബാര്‍: ജനവരി 20 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി
മദ്യനയം സമൂഹത്തിലും ടൂറിസം രംഗത്തും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പഠനം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തൊഴില്‍, ടൂറിസം പ്രിന്‍സിപ്പല്‍...
ഗണേഷിന്റെ ആരോപണം അവ്യക്തമെന്ന് മുഖ്യമന്ത്രി
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച ആരോപണത്തിന് വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുമരാമത്ത് വകുപ്പിലെ...
റിച്ചാര്‍ഡ് വര്‍മ്മ ഇന്ത്യയിലെ യു എസ് സ്ഥാനപതിയാകും
ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഇന്ത്യന്‍ സ്ഥാനപതിയാക്കാനുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദ്ദേശം യു.എസ് സെനറ്റ് ഐകകണ്ഠേനെ അംഗീകരിച്ചു. ഇന്ത്യയിലെ...
സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി
സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും....
ബാര്‍ കോഴക്കേസില്‍ ഇടപെടാനാവില്ലെന്ന് ഹൈകോടതി
പ്രാഥമികാന്വേഷണഘട്ടത്തില്‍ ബാര്‍ കോഴക്കേസില്‍ ഇടപെടാനാവില്ലെന്ന് ഹൈകോടതി. അഴിമതിക്കേസുകളില്‍ പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രമേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത്...
ഗണേഷ്കുമാര് തെളിവുകള്‍ പുറത്തുവിടണം: പിണറായി
മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണത്തിന്‍െറ തെളിവുകള്‍ കെ.ബി ഗണേഷ്കുമാര് പുറത്തുവിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഗണേഷിന്‍െറ ആരോപണങ്ങള്‍...
മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കാരെന്ന് വി.എസ് സുനില്‍ കുമാര്‍
യു.ഡി.എഫ് മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കാരെന്ന് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ. മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍െറ ഓഫീസിനെതിരായ അഴിമതിയാരോപണങ്ങള്‍...
ഭഗവദ് ഗീത വിശുദ്ധഗ്രന്ഥമാക്കുന്നതിനെ എതിര്‍ത്ത് സി.പി.എം
ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയെ എതിര്‍ത്ത് സി.പി.എം. രംഗത്തെത്തി. ഇന്ത്യയുടെ ഏക വിശുദ്ധഗ്രന്ഥം രാജ്യത്തിന്റെ...
എ.ടി.എമ്മില്‍ നിറച്ച പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
എ.ടി.എമ്മില്‍ നിറയ്ക്കാന്‍ ബാങ്ക് ഏല്‍പ്പിച്ച പണത്തില്‍നിന്ന് പലതവണയായി 11 ലക്ഷം കവര്‍ന്നകേസില്‍ യുവാവ് അറസ്റ്റില്‍.
കോഴിക്കോട്, നടക്കാവ് ഹൗസിങ്ബോര്‍ഡ് കോളനിയില്‍...
വാക്കില്‍ മാത്രമല്ല മാനസികമായും കോണ്‍ഗ്രസുകാര്‍ ഒന്നിക്കണം -രാഹുല്‍
തിരുവനന്തപുരം: വാക്കില്‍ മാത്രമല്ല മാനസികമായും കോണ്‍ഗ്രസുകാര്‍ ഒന്നിക്കണമെന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരുമയുടെ മുദ്രാവാക്യം വാക്കുകളില്‍ മാത്രമല്ല,...
ചുംബനസമരത്തെ എതിര്‍ത്ത് പിണറായി വിജയന്
തിരുവനന്തപുരം: ചുംബനസമരത്തെ എതിര്‍ത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാട്ടുന്നത് തെരുവില്‍ കാണിച്ചാല്‍ ജനം...
ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഗണേഷ് കുമാര്‍ എം.എല്‍.എയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കാന്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യം തീരുമാനിക്കേണ്ടത്...
മോദിയുടെ ഭരണം തികഞ്ഞ പരാജയമാണെന്ന് വി.എം സുധീരന്
തിരുവനന്തപുരം: മോദിയുടെ ഭരണം തികഞ്ഞ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. വിലക്കയറ്റം...
അഴിമതി ആരോപണത്തില്‍ ഉറച്ച് നിന്നാല്‍ ഗണേഷിനെ പിന്തുണക്കുമെന്ന് വി.എസ്
തിരുവനന്തപുരം: മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരായ അഴിമതി ആരോപണത്തില്‍ ഗണേഷ് കുമാര്‍ ഉറച്ചു നിന്നാല്‍ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. യു.ഡി.എഫ്...
രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി. മന്ത്രി...
കശ്മീര്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ബാന്‍കീ മൂണ്‍
ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില് കശ്മീര്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭാ മേധാവി ബാന്‍കീ മൂണ്‍ അറിയിച്ചു. പ്രശ്നം...
ഗുരുനാഥ് മെയ്യപ്പനെതിരെ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് സുപ്രീം കോടതി
ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെതിരെ ഉടന്‍ നടപടി...