You are Here : Home / News Plus
മാണി പ്രശ്നം:ചെന്നിത്തല സോണിയയുമായി കൂടിക്കാഴ്ച നടത്തി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെകുറിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ...
നിയമസഭയിലെ സംഘര്‍ഷം:ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്യണമെന്ന് വി.എം സുധീരന്
നിയമസഭയെ സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്....
ഇന്ത്യ സെമിയിലേക്ക്
മെല്‍ബണ്‍: ഇന്ത്യ സെമിയിലേക്ക് . ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യത്തിന് എതിരെ 45 ഓവറില്‍ 193 റണ്‍സില്‍ ബംഗ്ലാദേശ് ഓള്...
ഹരിപ്പാട് വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഹരിപ്പാട് മാമ്മച്ചന്ത്തറ സ്വദേശി മനോഹരന്‍പിള്ള (72) ആണ് മരിച്ചത്. ക്ഷേത്രത്തില്‍ പറയെടുപ്പുമായി ബന്ധപ്പെട്ട് എത്തിച്ച ആനയാണ്...
വിധിവരുംവരെ തീസ്ത സെതല്‍വാദിനെ അറസ്റ്റുചെയ്യരുതെന്ന് സുപ്രീംകോടതി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുംവരെ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റുചെയ്യരുതെന്ന് സുപ്രീംകോടതി. കൂടാതെ തീസ്ത നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...
തന്റെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് വി.എസ്
സി.പി.എം കേന്ദ്രകമ്മിറ്റി യോഗവും പോളിറ്റ് ബ്യൂറോയോഗവം നടക്കാനിരിക്കെ തന്റെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് വി.എസ് അച്യുതാനന്ദന്...
വരവുചിലവ് കണക്ക്: കേരളാ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കിയില്ലെന്ന് കാണിച്ച് കേരളാ കോണ്‍ഗ്രസ് (എം)ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍...
ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശിവദാസന്‍ നായര്‍
പ്രതിപക്ഷ വനിതാ എംഎല്‍എമാരെ ആക്രമിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആറന്മുള എംഎല്‍എ ശിവദാസന്‍ നായര്‍ രംഗത്തെത്തി. നിയമസഭയിലെ സംഭവങ്ങളുടെ...
സ്വര്‍ണവില പവന് 200 രൂപ കൂടി
സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 19640 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 2455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 80 രൂപ കുറഞ്ഞ് 19,400 രൂപയായിരുന്നു. ആഗോള വിപണിയില്‍ വില...
ഇടഞ്ഞോടിയ ആന വിമുക്ത ഭടനെ അടിച്ചു കൊന്നു
ഇടഞ്ഞോടിയ ആന വിമുക്ത ഭടനെ അടിച്ചു കൊന്നു. ഹരിപ്പാട് തുലാംപറമ്പ് നടുവത്ത്മുറി ശിവസദനത്തില്‍ മനോഹരന്‍പിള്ള (77)യാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച ഉത്സവം...
മോദി സര്‍ക്കാറിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് കോടിയേരി
മോദി സര്‍ക്കാറിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമവാഴ്ചയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍...
ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം ക്വാര്‍ട്ടറില്‍ ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. 11ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 55 റണ്‍സ് എടുത്തിട്ടുണ്ട്. 27 റണ്‍സുമായി രോഹിത്...
ഇ.എം.എസ് അനുസ്മരണത്തിന് വി.എസ്സിന്റെ പ്രസംഗം ഒഴിവാക്കി
നിയമസഭയ്ക്ക് മുമ്പില്‍ നടന്ന ഇ.എം.എസ് അനുസ്മരണ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. സിപിഎം സംസ്ഥാനസമ്മേളനത്തിന് ശേഷം വി.എസ് പങ്കെടുത്ത ആദ്യത്തെ...
കണക്ക് പരീക്ഷയുടെ പരാതിപരിഹരിക്കാന്‍ നടപടിവേണമെന്ന് വി.എസ്
തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയില്‍ 20 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ അധ്യാപകര്‍ക്കുപോലും ഉത്തരമെഴുതാന്‍ സാധിക്കാത്തവിധം കഠിനമായിരുന്നെന്ന്...
സ്പീക്കറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രശ്നത്തില്‍ സ്പീക്കര്‍ എന്‍. ശക്തന് ഇടപെടുന്നു. വിഷയം ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍...
മാണിയുടേത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി
തിരുവനന്തപുരം: കുറ്റപത്രം ഉണ്ടായാലും രാജിവെക്കില്ല എന്ന മന്ത്രി കെ.എം മാണിയുടെ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും
ജി കാര്‍ത്തികേയന്‍െറ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. എന്‍. ശക്തന്...
പ്രതിപക്ഷം വനിതകളെ ചാവേറാക്കിയെന്ന് മുഖ്യമന്ത്രി
നിയമസഭയില്‍ പ്രതിപക്ഷം വനിതാ എം.എല്‍.എമാരെ ചാവേറാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചിത്രങ്ങള്‍ പുറത്ത് വിട്ടവര്‍ എന്തുകൊണ്ടാണ് വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്...
ശ്രിലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍
സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രിലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍. ഒമ്പത് വിക്കറ്റിനായിരുന്നു ആഫ്രിക്കന്‍ സംഘത്തിന്‍െറ വിജയം. 192 പന്ത് ബാക്കിയിരിക്കെയാണ് ഡി...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19400 രൂപയായി
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. മാര്‍ച്ച് ആദ്യവാരത്തില്‍ 20000 രൂപയായിരുന്നു പവന്റെ വില. 600 രൂപയുടെ വിലയിടിവാണ് 18 ദിവസംകൊണ്ട് ഉണ്ടായത്. ആഗോള...
ഇസ്രയേലില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ജയം
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം. സയണിസ്റ്റ് പാര്‍ട്ടിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നായിരുന്നു...
വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് കാലുവാരിയെന്ന് പിള്ള
എല്ലാ ഘടകകക്ഷി നേതാക്കന്മാരേയും കാലുവാരി തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ അത്യാഗ്രഗമായി വളര്‍ന്നിരിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആര്.ബാലകൃഷ്ണപ്പിള്ള....
നിയമസഭയിലെ ലഡുവിതരണം തെറ്റായിപ്പോയെന്ന് സ്പീക്കര്‍
നിയമസഭയില്‍ ലഡുവിതരണം നടത്തിയത് തെറ്റായിപ്പോയെന്ന് സ്പീക്കര്‍ എന്‍ ശക്തന്. ബജറ്റ് അവതരിപ്പിച്ചതിനു ശേഷമാണ് ലഡുവിതരണം നടത്തിയത്. ലഡുവിതരണം നടത്തുമ്പോള്‍ താന്‍...
ശ്രീലങ്ക 168 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
ശ്രീലങ്കന്‍ തടവിലായിരുന്ന 168 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു. തടവിലായിരുന്ന മത്സ്യബന്ധന തൊഴിലാളികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത 51 ബോട്ടുകളും ലങ്കന്‍ നേവി...
മാണിക്ക് വിശ്രമമാണ് വേണ്ടതെന്ന് പന്തളം സുധാകരന്
ധനമന്ത്രി കെ.എം മാണിക്ക് ഇനി വിശ്രമമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്. കേരളരാഷ്ര്ടീയത്തിലെ വന്ദ്യവയോധികനായ കെ.എം മാണി ശാരീരികമായും മാനസികമായും ക്ഷീണിച്ച...
യുഡിഎഫ് നേതൃയോഗം ഇന്ന്
നിര്‍ണായക യു.ഡി.എഫ് യോഗം ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് ചേരും. അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആര്‍എസ്പി യോഗത്തില്‍ ആവശ്യപ്പെടും.സ്പീക്കര്‍ ജി...
കൊടുങ്ങല്ലൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം
കൈപ്പമംഗലത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറും ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അഞ്ച് പേര്‍ക്ക്...
സിഎന്‍എന്‍ ഐബിഎന്‍ പുരസ്കാരം പി. വിജയന്
സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ 2014ലെ പോപ്പുലര്‍ ചോയ്സ് പുരസ്കാരം ഇന്റലിജന്‍സ് ഡിഐജി പി. വിജയന്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ഈ പുരസ്കാരം...
ഭൂമിയേറ്റടെുക്കല്‍ ബില്ലിനെതിരെ സോണിയയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവന് മാര്‍ച്ച്
ന്യൂഡല്‍ഹി: ഭൂമിയേറ്റടെുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം...
അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും- ആര്.എസ്.പി
തിരുവനന്തപുരം: ജി കാര്‍ത്തികേയന്‍െറ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റ് ആവശ്യപ്പെടാന്‍ ആര്.എസ്.പി യോഗത്തില്‍ തീരുമാനം. ഇതോടൊപ്പം ഒഴിവുവന്ന ഡെപ്യൂട്ടി...