You are Here : Home / News Plus
ക്രിസ്ത്യന്‍, മുസ്ലിം പള്ളികളെ അധിക്ഷേപിച്ച് സുബ്രഹ്മണ്യം സ്വാമി
ഗുവാഹതി: ക്രിസ്ത്യന്‍, മുസ്ലിം പള്ളികളെ അധിക്ഷേപിച്ച് അസമിലെ ഗുവാഹതിയില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. മതസ്പര്‍ധ...
സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്തത് ക്രിമിനല്‍ കുറ്റമെന്ന് എന്‍. ശക്തന്
തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്. ഡയസ് തകര്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു....
പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ്...
അയര്‍ലന്‍ഡിനെതിരെ വിജയിച്ച് പാകിസ്താന് ക്വാര്‍ട്ടറില്‍
അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്പിച്ച് പാകിസ്താന് ലോകകപ്പ് ക്രിക്കറ്റിന്‍െറ ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ പൂള് ബിയില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക,...
മാണി ബഹിഷ്കരണം' ശക്തമാക്കുമെന്നു കോടിയേരി
കെ.എം മാണിക്കെതിരെയുള്ള ബഹിഷ്കരണ നടപടികള്‍ ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയെ ധനകാര്യമന്ത്രിയായി അംഗീകരിക്കില്ല. അദ്ദേഹത്തിന്റെ എല്ലാ...
നാരായണ്‍ ദേശായി അന്തരിച്ചു
മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും ജീവചരിത്രകാരനുമായ മഹാദേവ് ദേശായിയുടെ മകനുമായ നാരായണ്‍ ദേശായി (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സൂറത്തില്‍...
കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചു പേര് പിടിയില്‍
പശ്ചിമബംഗാളിലെ റാണാഘട്ടില്‍ മഠത്തിനുള്ളില്‍ കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചു പേര് പോലീസിന്റെ പിടിയിലായി. പ്രതികളെ പോലീസ് ചോദ്യം...
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഞായറാഴ്ച ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ആക്രമണം...
ക്രിക്കറ്റ് വാതുവയ്പ്പ്: രണ്ടു പേരെ അറസ്റ്റ് ചെയ്തു
ക്രിക്കറ്റ് വാതുവയ്പ്പ് നടത്തിയ രണ്ടു പേരെ ബംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ രാജാജിനഗറിലും ഹെന്നൂറിലുമാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് 2.16...
ഗവര്‍ണരുടെ നടപടിയെ അവഗണിക്കേണ്ടതില്ല: പിണറായി
ബിജെപി നോമിനിയെന്നു പറഞ്ഞ് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നടപടിയെ അവഗണിക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. 356-ാം വകുപ്പ് പ്രകാരമുള്ള ഗവര്‍ണറുടെ...
ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ചെന്നിത്തല
നിയമസഭയിലെ അക്രമസംഭവങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭയിലെ ബഹളത്തിന്റെ പേരില്‍ വാച്ച് ആന്റ്...
കിഴക്കന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു
കിഴക്കന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര് മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ ചൈനയിലെ ഫുയാംഗ് നഗരത്തിലാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.7...
ഹരിയാനയില്‍ ഗോവധത്തിന് കൊലപാതകക്കുറ്റം
മഹാരാഷ്ട്രക്ക് പിറകെ മാട്ടിറച്ചി നിരോധിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരുന്ന ഹരിയാന ഗോവധത്തിന് കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷ നല്കാന് തീരുമാനിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം...
കേരളം ഭരിച്ചുകളയാമെന്ന് ഗവര്‍ണര്‍ക്ക് തോന്നിയിട്ടുണ്ടാകുമെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മുട്ടനാടുകള്‍ തമ്മിലിടിക്കുമ്പോള്‍ ചോര കുടിക്കുന്ന രീതിയാണ് ഗവര്‍ണറുടേതെന്ന്...
നിയമസഭയിലെ സംഭവങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്.
സഭയില്‍...
നിയമസഭയില്‍ നടത്തിയ ഇടതു സമരരീതിയെ പിന്തുണച്ച് കാരാട്ട്
ന്യൂഡല്‍ഹി: കേരളാ നിയമസഭയില്‍ ഇടതു അംഗങ്ങള്‍ നടത്തിയ പ്രതിഷേധ സമരരീതിയെ പിന്തുണച്ച് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു അംഗങ്ങളുടെ സമരരീതിയില്‍...
നിയമസഭയിലെ സംഘര്‍ഷം: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 1.30ന് രാജ്ഭവനിലെ ത്തിയ...
എല്ലാം ജയിച്ച് ഇന്ത്യ;റെയ്നക്ക് സെഞ്ച്വറി
ഓക് ലാന്‍ഡ്: ലോകകപ്പിലെ ആറാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. അവസാന പന്ത് സിക്സറിനു പറത്തിയാണ് ക്യാപ്റ്റന്‍ ധോണിയും സുരേഷ് റെയ്നയും ചേര്‍ന്ന് ഇന്ത്യക്ക് വിജയം...
എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണം
തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച മോശമായി പെരുമാറിയ എം.എല്‍.എമാര്‍ക്കെതിരെ വേണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു.ഇതിനെ ഗൗരവമായാണ് കാണുന്നത്. ഭാവിയില്‍ ഇത്തരം...
കെജ്റിവാളിനെതിരെ സംസാരിച്ചതിന് വധഭീഷണിയെന്ന് മുന്‍ എ.എ.പി എം.എല്‍.എ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിനെതിരെ ആരോപണമുന്നയിച്ചതിനുശേഷം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ആംആദ്മി മുന്‍ എല്‍.എല്‍.എ രാജേഷ് ഗാര്‍ഗ്.
അജ്ഞാതര്‍ രണ്ട് തവണ...
തിരുവല്ലയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റ് മരിച്ചനിലയില്‍
തിരുവല്ലയ്ക്കടുത്ത് നെടുമ്പ്രത്ത് ഓട്ടോഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്ര തോപ്പില്‍ വിട്ടീല്‍ സുധീറിനെയാണ് മരിച്ചനിലയില്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി...
അരുവിക്കര സീറ്റ് വേണമെന്ന് ആര്.എസ്.പി
ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റിന് ആര്.എസ്.പി അവകാശവാദം ഉന്നയിച്ചു.
അരുവിക്കര മണ്ഡലത്തോട് ആര്.എസ്.പിക്ക് വൈകാരിക അടുപ്പമുണ്ടെന്ന് മുന്‍...
രാഹുലിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത് വിവാദമായി
രാഹുല്‍ ഗാന്ധിയെക്കുറിച്ച് കോണ്‍ഗ്രസ് ഓഫീസില്‍ പോലീസ് അന്വേഷണം നടത്തിയത് വിവാദമായി. രാഹുലിന്റെ രൂപം, കണ്ണിന്റെയും മുടിയുടെയും നിറം എന്നിവയാണ് ഡല്‍ഹി പോലീസ് അന്വേഷിച്ചത്. ഇത്...
ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പ് ക്രിക്കറ്റ് പൂള് ബിയില്‍ സിംബാബ് വെക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 48.5 ഓവറില്‍ 287 റണ്‍സിനു പുറത്താകുകയായിരുന്നു....
എല്‍ ഡി എഫ് ഹര്‍ത്താലില്‍ രണ്ടിടത്ത് കല്ലേറ്
സംസ്ഥാനത്ത് എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ചിലയിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം...
നിയമസഭയിലെ സംഭവങ്ങളില്‍ ഖേദമില്ല - വി. ശിവന്‍കുട്ടി
നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവങ്ങളില്‍ ഖേദമില്ളെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. സ്പീക്കറെ തടയാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. ചട്ടങ്ങള്‍ ലംഘിച്ചത് ഭരണപക്ഷ...
കണ്ണൂരില്‍ ലോറികളിടിച്ച് 3 മരണം
ജില്ലയില്‍ രണ്ടിടത്തായി ലോറികളിടിച്ച് മൂന്നുപേര്‍ മരിച്ചു. മുഴപ്പലയില് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. പുലര്‍ച്ചെ...
ഹര്‍ത്താല്‍ പൂര്‍ണം
ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. രാവിലെ സമാധാനപരമായാണ് ഹര്‍ത്താല്‍, പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും...
മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന് കോടിയേരി
തിരുവനന്തപുരം: കേരള നിയമസഭ ഇന്ന് കൂടിയിട്ടില്ലെന്നും ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭരണഘടനാ വിരുദ്ധമായി,...
ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍; ഞായറാഴ്ച യു.ഡി.എഫ് കരിദിനം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ്...