You are Here : Home / News Plus
സംഘര്‍ഷം പ്രതിപക്ഷത്തിന്റെ ബോധപൂര്‍വ്വമായ ശ്രമമെന്ന് ചെന്നിത്തല
ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനായി പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘര്ഷത്തിലത്തെിയതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് ആഭ്യന്തരമന്ത്രി രമേശ്...
എല്ലാവര്ക്കും സ്മാര്‍ട്ട് ഹെല്‍ത്ത്കാര്‍ഡ്
എല്ലാവര്ക്കും സ്മാര്‍ട്ട് ഹെല്‍ത്ത്കാര്‍ഡ് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിപ്രകാരം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച്...
റബറിനു താങ്ങുവില
ബജറ്റില്‍ റബറിനു താങ്ങുവില പ്രഖ്യാപിച്ചു. റബറിനു 150 രൂപയാണു താങ്ങുവില പ്രഖ്യാപിച്ചത്. താങ്ങുവിലയിലെ വ്യത്യാസം ബാങ്ക് അക്കൗണ്ടു വഴി കര്‍ഷകര്‍ക്ക് നല്‍കും. 20,000 മെട്രിക് ടണ്‍ റബര്‍...
കൊച്ചി മെട്രോയ്ക്ക് 948 കോടി
ബജറ്റ് പ്രഖ്യാപനങ്ങള്‍: റബര്‍ സംഭരിക്കാന്‍ 300 കോടി. നെല്ല് സംഭരിക്കാന്‍ 300 കോടി. വ്യക്തികളുടെ തോട്ടങ്ങള്‍ക്ക് തോട്ടനികുതി ഒഴിവാക്കി. നാളികേര മേഖലയ്ക്ക് 70 കോടി. വിഴിഞ്ഞത്തിന് 600 കോടി....
പെട്രോളിനും ഡീസലിനും വില വര്‍ധിക്കും.
ബജറ്റില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിക്കും.
വാഹിദ് എംഎല്‍എയുടെ വീടിന് നേരെ കല്ലെറിഞ്ഞു
എം.എ.വാഹിദ് എംഎല്‍എയുടെ കുന്നുകുഴിയിലുള്ള വീടിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞു. രാവിലെ നിയമസഭയിലെ കോലാഹലങ്ങള്‍ക്ക് ശേഷം എംഎല്‍എ വീട്ടിലെത്തിയപ്പോഴാണ്...
ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് വി.എസ്
ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ധനമന്ത്രിയായി കെ.എം. മാണിക്ക് തുടരാന്‍ അര്‍ഹതയില്ല. അതിനാല്‍ മാണി രാജിവയ്ക്കണമെന്ന്...
പത്തനംതിട്ട നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
പത്തനംതിട്ട നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കെ.ശിവദാസന്‍ എംഎല്‍എയുടെ ഓഫീസിനു നേര്‍ക്ക്...
.മാണി മാധ്യമങ്ങള്‍ക്കുമുമ്പില്‍ ബജറ്റ് വിശദീകരിച്ചു
ധനമന്ത്രി കെ.എം.മാണി മാധ്യമങ്ങള്‍ക്കുമുമ്പില്‍ ബജറ്റ് വിശദീകരിച്ചു. മീഡിയാ റൂമില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബജറ്റ് തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചത്. നിയമസഭയില്‍...
മാണി ബജറ്റ് അവതരിപ്പിച്ചു; നിയമസഭയില്‍ പ്രതിപക്ഷ അഴിഞ്ഞാട്ടം
സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് നിയമസഭയില്‍ നടന്നത്.കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനുപിന്നിലെ വാതിലൂടെയാണ് കെ.എം മാണി സഭയില്‍...
മാണി നിയമസഭയെ അപമാനിച്ചെന്ന് വി.എസ്
നിയമസഭയെ അപമാനിച്ച അഴിമതി വീരനായ കെ.എം മാണിക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സഭാ നടപടികള്‍ അനുസരിച്ച് ബജറ്റ് അവതരണം...
ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു - സ്പീക്കര്‍
ധനമന്ത്രി കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നതായി സ്പീക്കര്‍ എന്‍. ശക്തന്. ബജറ്റ് അവതരിപ്പിക്കുകയെന്നത് ഭരണാഘടനാപരമായ ബാധ്യതയാണ്. സര്‍ക്കാരിനെ ബജറ്റ്...
മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമെന്ന് കുഞ്ഞാലിക്കുട്ടി
നിയമസഭക്കുള്ളില്‍ പ്രതിപക്ഷം നടത്തിയ അക്രമസംഭവങ്ങള്‍ മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമാണ്...
ജമീലാ പ്രകാശത്തെ കൈയ്യേറ്റം ചെയ്തിട്ടില്ല- കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ജമീലാ പ്രകാശം എം.എല്‍.എയെ കൈയേറ്റം ചെയ്തെന്ന ആരോപണങ്ങള്‍ തള്ളി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ സീറ്റിനു...
മാണിക്കെതിരായ സമരം വിജയമെന്ന് പിണറായി
ധനമരന്തി മാണിക്കെതിരായ ഇടതുപക്ഷ സമരം വിജയമെന്ന് പിണറായി വിജയന്. നിയമസഭയില്‍ ബജറ്റ് അവതണം നടന്നിട്ടില്ല. സ്പീക്കര്‍ ഡയസിലത്തൊതെ സഭ ചേരില്ല. സഭനടപടികള്‍ ആരംഭിക്കാതെ ബജറ്റ്...
പ്രതിപക്ഷത്തിന്‍േറത് സംഹാര താണ്ഡവമെന്ന് മുഖ്യമന്ത്രി
ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ സമരം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭക്കുള്ളില്‍ പ്രതിപക്ഷം സംഹാര താണ്ഡവം ആടുകയായിരുന്നു. മാണിയെ തടയാനുള്ള...
എം.എല്‍.എമാര്‍ ആശുപത്രിയില്‍
ധനമന്ത്രി കെ.എം മാണിയെ തടയാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ...
കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി. കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം...
ഉപരോധ സമരത്തിനിടെ എല്‍.ഡി.എഫ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു
ധനമന്ത്രി കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ് ഉപരോധ സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പന് (65) ആണ് മരിച്ചത്.
നിയമസഭാ പരിസരത്ത് ഡി.വൈ.എഫ്.ഐ- യുവമോര്‍ച്ച ഏറ്റുമുട്ടല്‍
ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭ വളയാനത്തെിയ ഡി.വൈ.എഫ്.ഐ ^യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രി ഏറ്റുമുട്ടി. നിയമസഭക്കു സമീപം പി.എം.ജിയില്‍...
ബജറ്റ് അവതരണം തടയാന്‍ എല്‍.ഡി.എഫും യുവമോര്‍ച്ചയും
കെ.എം. മാണിയുടെ ബജറ്റ് അവതരണം ഇന്ന്. തടയാന്‍ എല്‍.ഡി.എഫും യുവമോര്‍ച്ചയും, പ്രതിരോധിക്കാന്‍ ഭരണപക്ഷവും പൊലീസും തയാറായതോടെ നിയമസഭക്കകവും പുറവും യുദ്ധസമാനമായി. വെള്ളിയാഴ്ച...
കെ.എം മാണി ബജറ്റ് വായിച്ചു തുടങ്ങി ; സഭയില്‍ സംഘര്‍ഷം
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കറുടെ റൂളിങ് ഇല്ലാതെ മാണി ബജറ്റ് വായിച്ചു തുടങ്ങി. സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സുരക്ഷാ വലയത്തിനുള്ളില്‍...
മാണിയെ തടയാനുള്ള പ്രതിപക്ഷനീക്കത്തെ കെ.പി.സി.സി അപലപിച്ചു
തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍നിന്ന് ധനമന്ത്രി കെ.എം. മാണിയെ തടയാനുള്ള പ്രതിപക്ഷനീക്കത്തെ കെ.പി.സി.സിയുടെ സര്‍ക്കാര്‍ -പാര്‍ട്ടി ഏകോപനസമിതി യോഗം അപലപിച്ചു....
പ്രധാന സമരം നിയമസഭക്കുള്ളിലായിരിക്കുമെന്ന് വൈക്കം വിശ്വന്
തിരുവനന്തപുരം: മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാനുള്ള എല്‍.ഡി.എഫിന്‍െറ പ്രധാന സമരം നിയമസഭക്കുള്ളിലായിരിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. ബജറ്റിന് എതിരായ...
ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും,ജനങ്ങള്‍ പൊറുക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം. മാണി നിയമസഭയില്‍ വന്നാല്‍ തങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും അത് ജനങ്ങള്‍ പൊറുക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി...
മാണിക്കെതിരായ പരാതിയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം
മന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ സംബന്ധിച്ചുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. ഇതില്‍...
കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി.സി ജോര്‍ജ് പങ്കെടുത്തില്ല
ബജറ്റിന് മുന്നോടിയായി നിയമസഭാ കോംപ്ളക്സില്‍ ചേര്‍ന്ന കേരളകോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പങ്കെടുത്തില്ല. യോഗം...
യു.എ.ഇക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 146 റണ്‍സ് വിജയം
ലോകകപ്പ് ക്രിക്കറ്റിന്‍െറ പൂള് ബിയില്‍ യു.എ.ഇക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 146 റണ്‍സിന്‍െറ വിജയം. 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്ത 341 റണ്‍സെന്ന...
മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി;നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമാണ് മാണിയെന്ന് വി.എസ്
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാര്‍ക്കെതിരായ പുതിയ ആരോപണങ്ങള്‍ നാഥനില്ലാത്തതാണെന്നും അദ്ദേഹം...
പുന:സംഘടിപ്പിച്ച ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയില്‍ സ്മൃതിക്കും നജ്മക്കും ഇടമില്ല
ന്യൂഡല്‍ഹി: പുന:സംഘടിപ്പിച്ച 111 അംഗ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും നജ്മ ഹിബത്തുല്ലക്കും ഇടമില്ല. പുതുതായി പാര്‍ട്ടിയില്‍ വന്ന കേന്ദ്ര...