You are Here : Home / News Plus
വനിതകള്‍ക്ക് മോദിയുടെ അഭിവാദ്യം
അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. അസാമാന്യമായ ധൈര്യവും പകരംവെക്കാനാവാത്ത നേട്ടങ്ങളും നേടിയ വനിതകളെ താന്‍...
ബിജു രമേശ് സംഘടനാ മര്യാദകള്‍ ലംഘിച്ചു: രാജ്കുമാര് ഉണ്ണി
ബിജു രമേശിനെ വിമര്‍ശിച്ചു ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി രംഗത്ത്. ബിജു രമേശ് സംഘടനാ മര്യാദകള്‍ ലംഘിച്ചു. ബാറുടമകളുടെ യോഗം വിളിച്ച ബിജു രമേശിന്റെ നടപടി...
മാധ്യമ പ്രവര്ത്തകന് വിനോദ് മേത്ത അന്തരിച്ചു
മാധ്യമ പ്രവര്ത്തകന് വിനോദ് മേത്ത (73) അന്തരിച്ചു. ഔട്ട് ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററായിരുന്നു.
കാര്‍ത്തികേയന്റെ സംസ്കാരം ഇന്ന് വൈകുന്നേരം 6.30നു
നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6.30നു തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഇന്നു രാവിലെ ഒമ്പതിനു നിയമസഭയില്‍ പൊതുദര്‍ശനത്തിനുവെച്ച...
ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ത്രസിപ്പിക്കുന്ന ജയം
ഓക്ളാന്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ത്രസിപ്പിക്കുന്ന ജയം. 29 റണ്‍സിനാണ് പാക് പട ആഫ്രിക്കന്‍ സംഘത്തെ തളച്ചിട്ടത്. 232 റണ്‍സെന്ന...
ഡോക്യുമെന്ററി പുരുഷന്മാര് കണ്ടിരിക്കണമെന്ന് ശശി തരൂര്‍
ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ച് ബി.ബി.സി നിര്‍മ്മിച്ച ഡോക്യുമെന്ററി പുരുഷന്മാര് കണ്ടിരിക്കണമെന്ന് ശശി തരൂര്‍ എം.പി.
ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും പിന്നില്‍...
മുലായം സിങ് യാദവിനു പന്നിപ്പനി
പന്നിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ ഗുര്‍ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില...
ലിബിയയില്‍ ഐഎസ് ആക്രമണത്തില്‍ എട്ടു സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു
ഐഎസ് ഭീകരര്‍ ലിബിയയില്‍ എണ്ണപ്പാടത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ എട്ടു സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലിബിയയില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഗാനി എണ്ണപ്പാടത്തിലാണ്...
നിസാമിനെതിരേ അന്വേഷണത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആഭ്യന്തരമന്ത്രി
ൃശൂരില് സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആഭ്യന്തരമന്ത്രി...
നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ജാമ്യം...
ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ അഭിഭാഷകര്‍ക്ക് നോട്ടീസ്
ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതികളുടെ...
മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി
കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ സുധാകരനും ബെന്നി ബഹനാനും...
നഷ്ടമായത് ജ്യേഷ്ഠസഹോദരനെ ചെന്നിത്തല
സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജ്യേഷ്ഠസഹോദരനെയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായും രാഷ്ട്രീയപരമായും തനിക്ക് ഒരു...
ഇന്ന് ഉച്ചയ്ക്കു ശേഷം അവധി; ഒരാഴ്ചത്തെ ദുഖാചരണം
അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സംസ്കാരം ഞായറാഴ്ച നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക വസതിയായ ‘നീതി’യില്‍ പൊതുദര്‍ശനത്തിനു...
ഇന്ത്യന്‍ മമത്സ്യബന്ധന തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവെക്കും; ശ്രീലങ്കന്‍ പ്രധാനമന്ത്രി
ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവെക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ആരെങ്കിലും എന്‍െറ വീട്ടിലേക്ക്...
പാകിസ്താന് 222 റണ്‍സിന് പുറത്ത്
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് 222 റണ്‍സിന് പുറത്ത്. 46.4 ഓവറില്‍ ഡെയില്‍ സ്റ്റെയിനും സംഘവും പാക് ബാറ്റിംഗ് നിരയെ തളച്ചിട്ടു. മിസ്ബാഹുല്‍ ഹഖ് (56), സര്‍ഫ്രാസ്...
സ്നേഹംനിറഞ്ഞ പെരുമാറ്റത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച മഹത് വ്യക്തി ; വി.എസ്
സ്നേഹംനിറഞ്ഞ പെരുമാറ്റത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച മഹത് വ്യക്തിയായിരുന്നു അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അനുസ്മരിച്ചു....
തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗം
പരേതനായ എന്‍.പി.ഗോപാലപിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകനായി 1949 ജനവരി 20ന് വര്‍ക്കലയില്‍ ജനിച്ച കാര്ത്തികേയന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ...
മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വം: പിണറായി
രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയനെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം...
ജി.കാര്‍ത്തികേയന്റെ വേര്‍പാട് സംസ്ഥാനത്തിനും കോണ്‍ഗ്രസിനും കനത്ത നഷ്ടമെന്ന് ആന്റണി
എറ്റവും അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്നു അകാലത്തില്‍ അന്തരിച്ച ജി കാര്‍ത്തികേയനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ...
സ്പീക്കര്‍ ജി. കാര്ത്തികേയന് അന്തരിച്ചു
സ്പീക്കര്‍ ജി കാര്ത്തികേയന് (66) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
വിവരമറിഞ്ഞ്...
ഡി ജി പിക്കെതിരെ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
ഫ് വിപ്പ് പി സി ജോര്‍ജ് പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബ്ദരേഖയില്‍ ഡി...
ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
തമിഴ്നാട്ടില്‍നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയില്‍നിന്നുള്ള ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. പാമ്പന്‍ സ്വദേശികളെയാണ് ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്....
'ഇന്ത്യയുടെ മകള്‍' തിഹാര്‍ ജയിലില്‍ ചിത്രീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി 'ഇന്ത്യയുടെ മകള്‍' തിഹാര്‍ ജയിലില്‍ ചിത്രീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. ഡോക്യുമെന്ററിയുടെ ഭാഗമായ...
കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം പറയില്ല -എ.കെ ആന്റണി
തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രശ്നങ്ങളെ വിജയകരമായും സമര്‍ഥമായും നേരിടാന്‍ കഴിവുള്ള...
വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ലെസ് ലി ഉദ് വിന്
‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ്ലി ഉദ് വിന്....
കൃഷ്ണമൂര്‍ത്തി-ജേക്കബ് ജോബ് സംഭാഷണം പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്കി
തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാം കസ്റ്റഡിയിലായതിന് പിന്നാലെ മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തി മുന്‍ തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബുമായി നടത്തിയ ഫോണ്‍ സംഭാഷണം...
കാര്‍ഷിക രംഗത്തെ മികച്ച നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ വികസനത്തിനായി വരുന്ന മികച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനതല കാര്‍ഷിക വികസന...
ബജറ്റ് അവതരണം തടസപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് വെള്ളാപ്പള്ളി
പത്തനാപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പത്തനാപുരം കറവൂര്‍ 802 ാം നമ്പര്‍...
സി.ഡിയില്‍ ഡി.ജി.പിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: പി.സി. ജോര്‍ജ് കൈമാറിയ സി.ഡിയില്‍ ഡി.ജി.പിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ കമ്മീഷണറുടെയും വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെയും സംഭാഷണം...