You are Here : Home / News Plus
കള്ളപ്പണം നിക്ഷേപിച്ചാല്‍ 10 വര്‍ഷം തടവ്
ള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥചെയ്യുന്ന സമഗ്രനിയമം ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു....
2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി
2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ജെയ്റ്റ്ലി. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്പാദനകേന്ദ്രമാക്കി...
മോദിസര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യത്തെ പൂര്ണബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ശനിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇടത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ചില...
തീഗോളം: അവശിഷ്ടങ്ങളില്‍ തൊടരുതെന്ന് അറിയിപ്പ്
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആകാശത്ത് വലിയ പ്രകാശത്തോടെ കണ്ട അഗ്നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ...
റഷ്യയില്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു
റഷ്യയിലെ പ്രമുഖ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലൂദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനുമായ ബോറിസ് നെമറ്റ്സോവ്(55) വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി റെഡ് സ്ക്വയറിന് സമീപം...
സര്‍ക്കാരിന് ഒറ്റ മതമേയുള്ളൂ.‘ഒന്നാമതായി ഇന്ത്യ’എന്നുള്ളതാണെന്ന് മോദി
ന്യൂഡല്‍ഹി: തന്റെ സര്‍ക്കാരിന് ഒറ്റ മതമേയുള്ളൂ. അത് ‘ഒന്നാമതായി ഇന്ത്യ’ എന്നുള്ളതാണ്. ഒരു മത ഗ്രന്ഥമേയുള്ളൂ. അത് ഭരണഘടനയാണ്. ഒരു പ്രാര്‍ഥനയേയുള്ളൂ. അത് എല്ലാവര്ക്കും ക്ഷേമം...
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തരൂര്‍ രംഗത്ത്
ന്യൂഡല്‍ഹി: എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്ത്. രാഹുല്‍ ഗാന്ധി അവധിയെടുത്തത് അനവസരത്തിലാണെന്ന് ശശി തരൂര്‍ പറഞ്ഞു. എതിര്...
നെല്ല് സംഭരണത്തിന് 25 കോടിയുടെ അധിക ധനസഹായം അനുവദിച്ചതായി മാണി
തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സംസ്ഥാന സിവില്‍ സപൈ്ളസ് കോര്പറേഷന് 25 കോടി അധിക ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. നടപ്പുവര്‍ഷത്തെ ബജറ്റില്‍ 180...
ആക്രമണം നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്.
മാവോയിസ്റ്റ് സംഘടന കേരളത്തില്‍ പലയിടത്തും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. മാവോവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ...
കൊക്കെയിന്‍ കേസില്‍ ജാമ്യാപേക്ഷ തള്ളി
കൊക്കെയിന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ നല്കിയ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇവര്‍...
കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.രാവിലെ അദ്ദേഹത്തെ റേഡിയോ തെറാപ്പിക്കു വിധേയനാക്കി....
അച്യുതാനന്ദനു പിണറായി വിജയനോട് അസൂയ: ഇ.പി ജയരാജന്
പ്രതിപക്ഷനേതാവ് വി.എസ്.് അച്യുതാനന്ദനു പിണറായി വിജയനോട് അസൂയയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. പിണറായിയോടു വിഎസിനു വൈര്യനിര്യാതന ബുദ്ധിയാണെന്നും ജയറാജന്...
കാഷ്മീരില്‍ നേരിയ ഭൂചലനം
ജമ്മു കാഷ്മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 3.29നു റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണു...
അധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎല്‍എ അറസ്റ്റില്‍
അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ജയിംസ് മാത്യു എംഎല്‍എ അറസ്റ്റിലായി. ശ്രീകണ്ഠാപുരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് ജെയിംസ് മാത്യു....
വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ
രാജ്യത്തെ പൊതുസാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ ഫലം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയുടെ മേശപ്പുറത്തു വെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ...
രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക
ണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ബലത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ കരുത്തോടെ മുന്നറുകയാണ് ദക്ഷിണാഫ്രിക്ക. പതിനെട്ട് റണ്ണിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടവര്‍ 40 ഓവര്‍...
സോളാര്‍ കേസില്‍ വി.എസ് മൊഴി നല്‍കാനെത്തി
സോളാര്‍ കേസില്‍ മൊഴിനല്‍കാനായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കമ്മീഷന് മുമ്പാകെ എത്തി. രാവിലെ 10.40 ഓടെയാണ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ മൊഴി...
ഇന്ത്യക്ക് തിരിച്ചടിയായി മുഹമ്മദ് ഷമിയ്ക്ക് പരിക്ക്
ലോകകപ്പില്‍ ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യക്ക് തിരിച്ചടിയായി പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക് പരിക്ക്. ഇടത് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് നാളെ...
വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ
രാജ്യത്തെ പൊതുസാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ ഫലം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയുടെ മേശപ്പുറത്തു വെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ...
സെന്‍സെക്സ് 202 പോയന്റ് ഉയര്‍ന്നു
റെയില്‍വേ ബജറ്റ് ദിനത്തില്‍ പാളംതെറ്റിയ ഓഹരി സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്സ് സൂചിക 202 പോയന്റ് ഉയര്‍ന്ന് 28948ലും നിഫ്റ്റി സൂചിക 45 പോയന്റ് ഉയര്‍ന്ന് 8729ലുമെത്തി.
375...
ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണം: മുഫ്തി ഇന്ന് മോദിയെ കാണും
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്കായി നിയുക്ത മുഖ്യമന്ത്രിയും പി.ഡി.പി രക്ഷാധികാരിയുമായ മുഫ്തി മുഹമ്മദ് സയ്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന്...
ശ്രീശാന്തിനെ ജയിലില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് മധുബാലകൃഷ്ണന്
ഐ.പി.എല്‍ ഒത്തുകളിവിവാദത്തില്‍ പെട്ട് തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിനെ അവിടെവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് സഹോദരി ഭര്‍ത്താവ് മധു...
വടകരയില്‍ 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. 70 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ബസ് യാത്രക്കാരനില്‍ നിന്ന് എക്സൈസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലിന്റെ പക്കല്‍ നിന്നാണ് പണം...
കൊക്കെയിന്‍ കേസ്:പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം
കൊച്ചി: കൊക്കെയിന്‍ കേസിലുള്‍പ്പെട്ട അഞ്ചു പ്രതികളും അറസ്റ്റിലാകുന്ന സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്ന് രക്തപരിശോധനാ ഫലം. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍...
റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണനയെന്ന് വി.എസ്
റെയില്‍വേ ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാട്ടിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രതികരിച്ചു. ബജറ്റ് അത്യന്തം നിരാശജനകവും പ്രതിഷേധാര്‍ഹവുമാണ്....
റെയില്‍വേ ബജറ്റ് നിരാശാജനകമെന്ന് ഉമ്മന്‍ചാണ്ടി
കേരളം പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍വേ ബജറ്റ് നിരാശജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാത ഇരട്ടിപ്പിക്കലിന് നാമമാത്ര തുകയാണ് ഉള്‍ക്കൊള്ളിച്ചത്. വൈദ്യുതീകരണം,...
ഇന്ത്യ-പാക് മത്സരം കണ്ടത് 28.8 കോടി പേര്
മുംബൈ: ലോകകപ്പിലെ ഇന്ത്യപാക് മത്സരം ടി.വിയില്‍ കണ്ടത് 28.8 കോടി പേര്. സ്റ്റാര്‍ സ്പോര്‍ട്സിലും ദൂരദര്‍ശനിലുമായി സംപ്രേഷണം ചെയ്ത മത്സരം ഇന്ത്യയിലെ 288 ദശലക്ഷം പേര് കണ്ടതായാണ്...
സംഘപരിവാറിനോട് സര്‍ക്കാര്‍ മൃദുസമീപനം അവസാനിപ്പിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: കണ്ണൂരില്‍ ആര്.എസ്.എസ്-ബി.ജെ.പി സംഘത്തോട് ഉമ്മന്‍ ചാണ്ടി ഭരണത്തിന്‍െറ മൃദുസമീപനം അവസാനിപ്പിച്ച് കൊലയാളികളെ പിടികൂടുകയും പ്രദേശത്ത് സമാധാനാന്തരീക്ഷം...
ദില്‍ഷനും സംഗക്കാരക്കും സെഞ്ച്വറി;ശ്രീലങ്കക്ക് 92 റണ്‍സിന്റെ വിജയം
മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പോരില്‍ ശ്രീലങ്കക്ക് ബംഗ്ലാദേശിനെതിരെ 92 റണ്‍സ് ജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 332...
ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൌരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും
ട്രെയിനുകളില്‍ ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൌരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും ഉറപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 120 ദിവസം മുമ്പ് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ്...