You are Here : Home / News Plus
മണിലാലിന്‍െറ കേസ് നടത്താന്‍ മുഖ്യമന്ത്രി ഇടപെട്ടു -സുനില്‍ കുമാര്‍
കൊച്ചി: സോളാര്‍ കേസില്‍ സരിത നായരുടെ കൂട്ടുപ്രതിയായ മണിലാലിന്‍െറ കേസ് നടത്താന്‍ മുഖ്യമന്ത്രി ഇടപെട്ടതായി വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയുടെ മൊഴി. മണിലാലിന്‍െറ സഹോദരന്...
പട്ടയ പ്രശ്നം:നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് കെ.പി.സി.സി
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പിസി.സി യോഗം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തതായി അധ്യക്ഷന്‍ വി.എം...
വിപ്ലവകാരികള്വരെ മതമേലധ്യക്ഷര്ക്ക് മുന്നില്‍ മുട്ടുമടക്കുന്നുവെന്ന് വെള്ളാപ്പള്ളി
ശാസ്താംകോട്ട: വിപ്ളവ പാര്‍ട്ടികളുടെ നേതാക്കള്‍വരെ മതമേലധ്യക്ഷര്ക്ക് മുന്നില്‍ മുട്ടുമടക്കുന്നതും സമുദായ സംഘടനാ നേതാക്കളെ പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതും കേരളത്തിലെ...
വി.എസിന്‍െറ കത്ത് കെ.പി.സി.സി രാഷ്ട്രീയ ആയുധമാക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ കത്ത് കെ.പി.സി.സി രാഷ്ട്രീയ ആയുധമാക്കുന്നു.
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഉന്നതതല...
നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ...
എം സ്വരാജിനെതിരെ മലപ്പുറം ചുങ്കത്തറയില്‍ പോസ്റ്റര്‍
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം. സ്വരാജിനെതിരെ മലപ്പുറം ചുങ്കത്തറയില്‍ വി.എസ് അനുകൂലികളുടെ പോസ്റ്റര്‍. വി.എസ്സിനെ വിമര്‍ശിക്കാന്‍ സ്വരാജ്...
മദര്‍ തെരേസയ്ക്കെതിരായ പരാമര്‍ശം: വിമര്‍ശനവുമായി കെജ്രിവാള്
പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്ന ആര്.എസ്.എസ് മേധാവി മോഹന്‍ഭാഗവത്തിന്റെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി...
ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം
ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ...
ഏകദിനത്തിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയുമായി ഗെയ്ല്
ഏകദിനത്തിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയുമായി ഗെയ്ല് സിംബാബ്വെയെ വീഴ്ത്തി. മര്‍ലോണ്‍ സാമുവല്‍സ് 156 പന്തില്‍ 133*) സെഞ്ച്വറിയുമായി ഉറച്ചുനിന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും...
ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കുമെന്ന് എം.വി ജയരാജന്
ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്. ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക്...
വിന്‍ഡീസ് മികച്ച സ്കോറിലേക്ക്
ഗെയ്ലിന്റെ സെഞ്ച്വറിയുടെയും സാമുവല്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ സിംബാബ്വെയ്ക്ക് എതിരായ പൂള് ബി മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് മികച്ച സ്കോറിലേക്ക്. രണ്ടാം...
റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. കൊല്ലം സ്വദേശിയായ മുഹമ്മദ് നീഫ്, ഭാര്യ നൂര്ജഹാന് ഹനീഫ്, ഗുരുവായൂര്‍ സ്വദേശി സലിം....
സമരവുമായി അണ്ണാ ഹസാരെ
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെ പാര്‍ലമെന്റിനുസമീപം ജന്തര്‍മന്ദറില്‍ ധര്‍ണ തുടങ്ങി....
ബാര്‍ കോഴ: ബാറുടമകളെ ലോകായുക്ത വിസ്തരിക്കും
ബാര്‍ കോഴക്കേസില്‍ ബാറുടമകളായ രാജ്കുമാര് ഉണ്ണി, േജാണ്‍ കല്ലാട്ട്, സജു ഡൊമനിക്, ബിജുരമേശ് എന്നിവരെ സാക്ഷികളായി വിസ്തരിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. ഇരുഘട്ടങ്ങളിലായാകും...
വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ടെന്ന് പിണറായി
ആലപ്പുഴ: വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ടെന്ന് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പാര്‍ട്ടിക്ക് കീഴ്പ്പെട്ടു പോകുന്നതിന് ദുരഭിമാനം ആവശ്യമില്ല....
സി.പി.എം വ്യക്തികളുടെ പാര്‍ട്ടിയല്ല;വി.എസ് പാര്‍ട്ടിയുടെ അഭിവാജ്യഘടകമാണെന്ന് കാരാട്ട്
ആലപ്പുഴ: സി.പി.എം വ്യക്തികളുടെ പാര്‍ട്ടിയല്ല മറിച്ച് ജനങ്ങളുടെ പൊതു സ്വത്താണെന്നും മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടിയുടെ അഭിവാജ്യഘടകമാണെന്നും ദേശീയ ജനറല്‍...
സി.പി.എം ലക്ഷ്യം പ്രതിപക്ഷ നേതാവിനെ പുറത്താക്കലാണെന്ന് ചെന്നിത്തല
മലപ്പുറം: സര്‍ക്കാരിനെ പുറത്താക്കലാണ് സാധാരണ പ്രതിപക്ഷത്തിന്‍െറ ലക്ഷ്യമെങ്കില്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാവിനെ പുറത്താക്കാനാണെന്ന് ആഭ്യന്തരമന്ത്രി...
സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഞാന്‍ നിസ്സഹായനെന്ന് വി.എസ്
തിരുവനന്തപുരം: പാര്‍ട്ടിവിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ പ്രമേയമുള്ളപ്പോള് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന്...
തോല്‍വിക്കു പിറകേ ദക്ഷിണാഫ്രിക്കക്ക് പിഴ ശിക്ഷയും
മെല്‍ബണ്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിക്കു പിറകേ ദക്ഷിണാഫ്രിക്കക്ക് ഐ.സി.സിയുടെ പിഴ ശിക്ഷയും. കുറഞ്ഞ ഓവര്‍ നിരക്കിന്‍െറ പേരിലാണ് ശിക്ഷ. ദക്ഷിണാഫ്രിക്കന്‍...
സി.പി.എമ്മിലെ പ്രശ്നങ്ങളെ കുറിച്ച് അഭിപ്രായം പറയില്ലെന്നു മുഖ്യമന്ത്രി
കണ്ണൂര്‍: സി.പി.എമ്മിലെ ആഭ്യന്തര പ്രശ്ങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എതിരാളിയുടെ ബലഹീനത മുതലാക്കാമെന്നു കരുതുന്നതു ശരിയല്ല. സ്വന്തം...
വി.എസിന് എല്ലാവിധ പരിഗണനയും നല്‍കുമെന്ന് കോടിയേരി
ആലപ്പുഴ: വി.എസ് അച്യുതാനന്ദന് പാര്‍ട്ടി എല്ലാവിധ പരിഗണനയും നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 88 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ഒരു സ്ഥാനം...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിച്ചത്. എല്ലാവര്ക്കും ഒപ്പം എല്ലാവരുടേയും വികസനമാണു...
വാളകം: അധ്യാപകനെ ആരും ആക്രമിച്ചിട്ടില്ലെന്നു സിബിഐ
വാളകം കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അധ്യാപകന് കൃഷ്ണകുമാറിനെ ആരും ആക്രമിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരിക്കുന്നത്....
രേഖകള്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രേഖകള്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്തു. പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ലോകേഷാണ്...
കണ്ണൂരില്‍ എടിഎം കൗണ്ടറിനുനേരേ ആക്രമണം
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനുനേരേ ആക്രമണം. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള...
രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നു. ഏതാനും ആഴ്ചത്തേക്കാണ് അവധിയെന്നാണു സൂചന. എപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനു...
നിസാമിനു അറസ്റ്റു വാറണ്ട്
വിവാദ വ്യവസായി നിസാമിനു അറസ്റ്റു വാറണ്ട്. ബംഗളുരു പോലീസാണ് അറസ്റ്റു വാറണ്ടയച്ചത്. ബംഗളുരു കബണ്‍ പാര്‍ക്ക് സ്റ്റേഷനില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണു വാറണ്ടയച്ചിരിക്കുന്നത്....
അന്നാ ഹസാരെ സമരമാരംഭിച്ചു
ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കര്‍ഷ വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍...
ഒന്‍പത് പേരെ ഒഴിവാക്കി 88 അംഗ സി.പി.എം സംസ്ഥാന കമ്മിറ്റി
ഒന്‍പത് പേരെ ഒഴിവാക്കി 88 അംഗ സംസ്ഥാന കമ്മിറ്റിക്ക് സി.പി.എം രൂപം നല്കി. 15 പുതുമുഖങ്ങള്‍ പുതുതായി കമ്മിറ്റിയിലേക്ക് വരുമ്പോള്‍ നിലവിലെ കമ്മിറ്റിയില്‍ നിന്ന് എട്ട് പേരെ...
ഇംഗ്ലണ്ടിന് ആദ്യ ജയം
ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആദ്യജയം. പൂള് എ യില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് അയല്‍ക്കാരായ സ്കോട്ലണ്ടിനെ 123 റണ്‍സിന് തകര്‍ത്തു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍...