You are Here : Home / News Plus
ആര്‍എസ്പി യുഡിഎഫ് വിടില്ലെന്നു മന്ത്രി ഷിബു
ആര്‍എസ്പി യുഡിഎഫ് വിടില്ലെന്നു മന്ത്രി ഷിബു ബേബിജോണ്‍. യുഡിഎഫിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ പരാതികളുണ്ട്. ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ആര്‍എസ്പി...
ചന്ദ്രബോസിന്റെ കൊല: അന്വേഷണം തൃപ്തികരമല്ലെന്നു ഭാര്യ
ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍...
കുരങ്ങുപനി: അവലോകന യോഗം വ്യാഴാഴ്ച
കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തര്‍സംസ്ഥാന അവലോകന യോഗം വയനാട്ടില്‍ വ്യാഴാഴ്ച നടക്കും. വയനാട്ടില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണു സ്ഥിതിഗതികള്‍...
ആണവവാഹിനി മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച ആണവവാഹിനി മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു. വ്യഴാഴ്ച രാവിലെ 9.20 നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. ഒഡീഷയിലെ ചാന്ദിപ്പൂര്‍...
അച്യുതാനന്ദന് കൈമാറിയ വിയോജനക്കുറിപ്പു പരിശോധിക്കുമെന്നു രാമചന്ദ്രന്‍പിള്ള
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള സംഘടനാ റിപ്പോര്‍ട്ടിനു ബദലായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കൈമാറിയ വിയോജനക്കുറിപ്പു കേന്ദ്ര കമ്മിറ്റി...
തീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം
സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം. തീസ്തയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.ഗുജറാത്ത്...
നിഷാമിന് കോടതി ജാമ്യം നിഷേധിച്ചു
തൃശ്ശൂര്‍: വാദ വ്യവസായി മുഹമ്മദ് നിഷാമിന് സെക്യൂരിറ്റി ജീവനക്കാരനെ കൊലചെയ്ത കേസില്‍ വികോടതി ജാമ്യം നിഷേധിച്ചു.തൃശ്ശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്...
കുഞ്ഞനന്തനും മനോജും വായ തുറക്കുന്നത് പിണറായി ഭയക്കുന്നുവെന്ന് വി.എസ്
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കുഞ്ഞനന്തനും മനോജും കുറ്റക്കാരും പങ്കുകാരുമാണെന്ന് തെളിഞ്ഞിട്ടും അവരെ പിണറായി വിജയന് ന്യായീകരിക്കാന്‍...
പാകിസ്താന് ബോട്ട് സ്വയം കത്തിയതെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തത്തെിയ പാകിസ്താന്റെ ബോട്ട് തീരസേന തകര്‍ത്താണെന്ന തീരസംരക്ഷണ സേനാ ഡി.ഐ.ജി. ബി.കെ ലോഷാലിന്റെ പ്രസ്താവനയെ തള്ളി പ്രതിരോധ മന്ത്രി...
കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോട് തോല്‍വി
കാന്‍ബറ: ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് അയല്‍ക്കാരായ ബംഗ്ലാദേശിനോട് തോല്‍വി. 105 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. 267 റണ്‍സെടുത്ത ബംഗ്ലാദേശിനെതിരെ 162...
ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിയില്‍...
നിസാമിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുന്നതിന്‍െറ നിയമസാധ്യത ആരായുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തൃശൂര്‍ ശോഭാസിറ്റിയില്‍ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുന്നതിന്‍െറ...
നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി സംശയം: പത്മജ
കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ ഉന്നതങ്ങളില്‍ നിന്ന് ശ്രമിക്കുന്നതായി സംശയമുണെ്ടന്നു കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഇതെക്കുറിച്ചു...
നിസാമിന്റെ ഭാര്യ അമലിനെ തേടി പോലീസ്
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ഹമ്മര്‍ ജീപ്പിടിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനൊപ്പമുണ്ടായിരുന്ന ഭാര്യ അമലിനെ തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിസാമും ഭാര്യയും...
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി
ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്കും ടീം...
ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തീപിടിത്തം
ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തീപിടിത്തം. റണ്‍വേയിലെ പുല്ലിനാണു തീപിടിച്ചത്. റണ്‍വേയില്‍നിന്നു പക്ഷികളെ തുരത്താന്‍ ഉപയോഗിച്ച പടക്കത്തില്നിന്നാണു പുല്ലിനു...
മാണിക്കെതിരേ കടുത്ത ഭാഷയില്‍ പി.സി.ജോര്‍ജ്
ധനമന്ത്രി കെ.എം.മാണിക്കെതിരേ ഉയര്‍ന്ന ബാര്‍ കോഴ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതി ഒരു സിറ്റിംഗ് പോലും നടത്തിയിട്ടില്ലെന്നു ചീഫ് വിപ്പും പാര്‍ട്ടി വൈസ്...
കത്തിയ പാക് ബോട്ടില്‍ വിവാദം പുകയുന്നു
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക് ബോട്ട് കത്തിച്ചതാണെന്നു കോസ്റ്റ് ഗാര്‍ഡ്.എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജിയുടെ വെളിപ്പെടുത്തല്‍ നിഷേധിച് തീരസംരക്ഷണ സേന. കത്തിയ...
ഐ.എസ് ഭീകരര്‍ ഇറാഖില്‍ 45 പേരെ ചുട്ടുകൊന്നു
ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു. അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ബാഗ്ദാദി പട്ടണത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയ...
റാഫേല്‍: പകരം എസ്യു-30 വിമാനങ്ങള്‍ നല്കാന് തയ്യാറെന്നു റഷ്യ
റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഫ്രാന്‍സുമായുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങിയാല്‍ എസ്യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ നല്കാന് തയ്യാറെന്നു റഷ്യ. 20 ബില്യണ്‍...
എംപിമാരുടെ യോഗം ഇന്ന്
സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്നു നടക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായാണു യോഗം ചേരുന്നത്.
രാമനാഥപുരത്തു വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
തമിഴ്നാട് രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം കോഡൂര്‍ പൊന്മള പള്ളിപ്പടി സ്വദേശികളായ കൂവക്കാടന് സലീം(25), അഞ്ചുകണ്ടന്‍ സമീര്‍(19), വലിയാട്...
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച പ്രതി പിടിയില്‍
സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പുവടികൊണ്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. മാറാട് സ്വദേശി അബ്ദുള്‍ സനദാണു പിടിയിലായത്. ചെറുവണ്ണൂരിലെ ഫറോക്ക് എല്‍ഐസി ബ്രാഞ്ച്...
പഴയങ്ങാടിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
പഴയങ്ങാടി താരാപുരത്ത് ഭാര്യയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും കണെ്ടത്തി. താരാപുരം ദുര്‍ഗാംബിക ക്ഷേത്രത്തിനു സമീപം പാതിരപ്പറമ്പില്‍...
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 20240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2530 രൂപയായി.
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ കീഴടങ്ങി
ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. മട്ടന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷ...
ബീഹാറില്‍ മാഞ്ചിയെ പിന്തുണക്കുന്ന മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി
പട്ന: ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാരെ ജനതാദള്‍-യു (ജെ.ഡി.യു) പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കര്‍ദിനാള്‍
തിരുവനന്തപുരം: മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ്...
പുകവലി തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമര്‍ദനം
കോഴിക്കോട്: പുകവലി തടഞ്ഞ സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദനം. കോഴിക്കോട് രാമനാട്ടുകരയിലെ എല്‍.ഐ.സി ഓഫീസിലെ സുരക്ഷാ ജീവനക്കാരനും കക്കോട് സ്വദേശിയുമായ എ. സുന്ദരനാണ്...
എം.വി ജയരാജന് ജനപ്രിയസഖാവാണെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: എം വി ജയരാജന് ജനപ്രിയസഖാവാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമാന്യമര്യാദയുടെ പേരിലാണ് ജയിലില്‍...