You are Here : Home / News Plus
എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് സുകുമാരന്‍ നായര്‍
എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാചക കസര്‍ത്ത് നടത്തി ഊളയിടുന്ന സ്വഭാവം എന്‍എസ്എസിനില്ല. വിദ്യാഭ്യാസ, ദേവസ്യം വിഷയങ്ങളില്‍...
ശിവഗിരി മഠത്തിനെതിരായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് സുധീരന്
ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. മദ്യ മുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരിമഠം കെട്ടിപ്പടുത്തതെന്ന പ്രചരണം തെറ്റാണ്....
ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്
ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. മദ്യ മുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരിമഠം കെട്ടിപ്പടുത്തതെന്ന പ്രചരണം തെറ്റാണ്....
മദ്യനയത്തില്‍ സുധീരനു പിന്നില്‍ ആന്റണിയില്ല: ഉമ്മന്‍ ചാണ്ടി
മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ എതിര്‍പ്പിന് പിന്നില്‍ എ.കെ ആന്റണിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആന്റണിയെ ഈ വിവാദത്തിലേക്ക്...
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
ആസൂത്രണ കമ്മീഷന് ഇനി മുതല്‍ ‘നീതി ആയോഗ്’
പുതുവത്സരത്തില്‍ ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. 1950 ല്‍ രൂപീകരിച്ച ആസൂത്രണ കമ്മീഷന് ഇനി മുതല്‍ ‘നീതി ആയോഗ്’ എന്നാണ് അറിയപ്പെടുക. ഇതു...
സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി
പുതുവത്സര ദിനത്തില്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 25 രൂപ കുറവില്‍ 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം പവന് 20,280 രൂപയിലാണ് വ്യാപാരം...
ചൈനയില്‍ പുതുവത്സരാഘോഷത്തിനിടെ 35 മരണം
ചൈനയിലെ ഷാങായ് നഗരത്തില്‍ പുതുവത്സര പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര് മരിച്ചു. 43 ഓളം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ നദീതടപ്രദേശമായ ബണ്ടിലെ ചെന്‍ യി...
കതിരൂര്‍ മനോജ് വധം: രണ്ടു പ്രതികള്‍ കൂടി പിടിയില്‍
ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. മനോജ്, ഷബിത്ത് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇവര്‍ കേസിലെ 15,16 പ്രതികളാണ്. ഇതോടെ...
മദ്യനയം: തര്‍ക്കങ്ങള്‍ തീര്‍ന്നെന്ന് മുരളീധരന്
മദ്യനയം നടപ്പിലാക്കുന്നത് സംബന്ധിച്ച് യൂ.ഡി.എഫില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന് എം.എല്‍.എ. പാര്‍ട്ടിയില്‍ മദ്യനയം നയം സംബന്ധിച്ച തര്‍ക്കങ്ങള്‍...
റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്
റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കമ്പനിയുടെ...
മദ്യനയത്തിന്‍െറ പേരില്‍ താന്‍ ഒറ്റപ്പെട്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് സുധീരന്
മദ്യനയത്തിലെ നിലപാടിന്‍െറ പേരില്‍ താന്‍ ഒറ്റപ്പെട്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ...
പാകിസ്താനില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ വടക്കന്‍ വസരിസ്താനില് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷവാള്‍ പ്രദേശത്തെ...
സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ആരംഭിച്ചു
ഭാവി നമ്മുടേതാകാന്‍ വേണ്ടി സുധീരമായ ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് വി.എസ് അച്യുതാനന്ദന്. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത്...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഒരു സൈനികന് പരിക്കേറ്റു. ഇന്നുപുലര്‍ച്ചെ പതിനഞ്ച് ബിഎസ്എഫ് പോസ്റ്റുകളിലേക്കാണ് ആക്രമണമുണ്ടായത്. ഇന്നലെ കരാര്‍ ലംഘിച്ച് പാകിസ്താന്...
പാചകവാതക സബ്സിഡി ഇന്ന് മുതല്‍ ബാങ്ക് വഴി
രാജ്യത്തെ എല്ലാ എല്‍.പി.ജി ഉപഭോക്താക്കള്‍ക്കും ഇന്ന് മുതല്‍ സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും. പഹല്‍ (പ്രത്യക്ഷ് ഹന്സ്തന്തരിത് ലാഭ്) എന്ന് ഇപ്പോള്‍...
കൊല്ലത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ ബിടെക്...
മദ്യനയത്തില്‍ തന്റെ വിയോജിപ്പുകള്‍ തുടരുന്നതായി വി.എം.സുധീരന്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ തന്റെ വിയോജിപ്പുകള്‍ തുടരുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ഇതോടെ പ്രശ്നത്തിന് പരിഹാരമുണ്ടായെന്ന...
പരസ്യ പ്രതികരണം നടത്തുന്നത് ആരായാലും ഒഴിവാക്കണമെന്ന് പിണറായി
കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കേണ്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നത് ആരായാലും ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കൃഷ്ണപിള്ള സ്മാരകം...
ഓഫറുകള്‍ റദ്ദാക്കി ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്‍െറ പുതുവത്സരസമ്മാനം
കോഴിക്കോട്: ജനപ്രിയ ഓഫറുകള്‍ റദ്ദാക്കി ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്‍െറ പുതുവത്സരസമ്മാനം. 135, 341 എന്നിവയുടെ പ്രത്യേക താരിഫ് വൗച്ചറുകള്‍ റദ്ദാക്കിയ...
കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഭിന്നത തീര്‍ന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യനയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഭിന്നത തീര്‍ന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍...
സി.പി.എമ്മിലെ തെറ്റായ നടപടികളെ എതിര്‍ക്കുമെന്ന് വി.എസ്
കൊല്ലം: സി.പി.എമ്മിലെ തെറ്റായ നടപടികളെ താന്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടിയുടെ തെറ്റുകളെ എതിര്‍ക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യും....
പര്‍ദ സംസ്കാരത്തോട് യോജിക്കുന്നില്ല -കമല്‍
കോഴിക്കോട്: മുസ് ലിം സ്ത്രീയുടെ മുഖ സൗന്ദര്യം കാമറയില്‍ പകര്‍ത്താന്‍ മൂടുപടം അണിഞ്ഞാല്‍ സാധിക്കില്ലെന്ന് സിനിമ സംവിധായകന് കമല്‍. പര്‍ദ സംസ്കാരത്തോട്...
എയര്‍ ഏഷ്യ: മോശം കാലാവസ്ഥ മൂലംതെരച്ചില് തടസപ്പെട്ടു
ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിലില്‍ മോശം കാലവസ്ഥ മൂലം തടസപ്പെട്ടു. ശക്തമായ കാറ്റും...
വീരേന്ദ്രകുമാറിന്‍െറ തോല്‍വി: ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി -.സുധീരന്
പാലക്കാട് ലോകസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം സംബന്ധിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി...
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 35 ആയി
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 35 ആയി. മരണസംഖ്യ ഉയരാന്‍ സാധ്യത. വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്...
കശ്മീരിന്റെ വികസനം മുന്നില്‍ കണ്ട് മാത്രമേ സഖ്യമുണ്ടാക്കുകയുള്ളുവെന്ന് മെഹബൂബ മുഫ്തി.
ജമ്മു കശ്മീരിന്റെ വികസനം മുന്നില്‍ കണ്ട് മാത്രമേ സഖ്യമുണ്ടാക്കുകയുള്ളുവെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി. തിരക്കിട്ട് സര്‍ക്കാരുണ്ടാക്കാനില്ല. സഖ്യത്തിനായി മുന്നോട്ട്...
സ്വതന്ത്ര പലസ്തീന് പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി
മൂന്നു വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പലസ്തീന്െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി. 15 അംഗ...
കൂടങ്കുളത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി
കൂടങ്കുളം ആണവ നിലയത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി. കമ്മീഷന് ചെയ്ത റിയാക്ടറില്‍ 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.1,000 മെഗാവാട്ട്...
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണ് പാലക്കാട്ടെ തോല്‍വിക്ക് ഇടയാക്കിയതെന്ന് കരട് റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാറിന്റെ...