You are Here : Home / News Plus
ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും മുന്നേറുന്നു
വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും മുന്നേറുന്നു. 81 അംഗ ജാര്‍ഖണ്ഡ്...
കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് നടന്ന ആക്രമണങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയതാണ്. സംസ്ഥാനത്ത് മാവോയിസ്റ്റ്...
ചന്ദ്രനഗറില്‍ കെ.എഫ്.സി ആക്രമണം നടത്തിയവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി
പാലക്കാട്: ചന്ദ്രനഗറിലെ കെ.എഫ്.സി റസ്റ്റോറന്റിന് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി. സംഭവത്തില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട് സ്വദേശികളായ അനില്‍കുമാര്‍,...
മതപരിവര്‍ത്തനത്തില്‍ മയങ്ങുന്നവരല്ല ഇന്ത്യയിലെ ജനങ്ങളെന്ന് വി.എസ്
തിരുവനന്തപുരം: മതപരിവര്‍ത്തനത്തില്‍ മയങ്ങുന്നവരല്ല ഇന്ത്യയിലെ ജനങ്ങളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വിശ്വഹിന്ദു പരിഷത്ത് കേരളത്തിലടക്കം രാജ്യത്തിന്‍െറ വിവിധ...
മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി
മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സമൂഹത്തില്‍ മദ്യ ഉപയോഗം കുറക്കാന്‍...
കെ.എസ്.ആര്.ടി.സി പെന്ഷന് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായതായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ശമ്പള, പെന്ഷന് കുടിശ്ശികകള്‍ നല്കാന് പെന്ഷന് ഫണ്ട് രൂപീകരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ഗതാഗത...
മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല -കെ.എം മാണി
മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും മന്ത്രി...
മതപരിവര്‍ത്തനം: നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്ന് വെങ്കയ്യ നായിഡു
കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെ...
കൃഷ്ണപിള്ള സ്മാരം തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതി കീഴടങ്ങി
ആലപ്പുഴ കണ്ണാര്‍ക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരം തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതി ലതീഷ് പി.ചന്ദ്രന് ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി...
സച്ചിന് ലോകകപ്പ് ക്രിക്കറ്റ് അംബാസഡര്‍
2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി സച്ചിന് തെന്‍ഡുല്‍ക്കറെ ഐസിസി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സച്ചിന് ലോകകപ്പിന്റെ അംബാസഡറാകുന്നത്. നേരത്തേ 2011 ലെ ലോകകപ്പില്‍ സച്ചിനെ...
രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് ബിജു രമേശ്
ബാറുകള്‍ തുറക്കാന്‍ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് കെ.എം.മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
മാണിക്കെതിരേ...
വെള്ളമുണ്ടയില്‍ മാവോയിസ്റ്റ് ആക്രമണം തന്നെ: കളക്ടര്‍
വെള്ളമുണ്ട കുഞ്ഞോത്ത് വനം വകുപ്പ് ഔട്ട് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത് മാവോയിസ്റ്റ് ആക്രമണം തന്നെയെന്ന് വയനാട് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍. തിങ്കളാഴ്ച...
എംഎല്‍എമാരുടെ യോഗത്തില്‍ സുധീരനു വിമര്‍ശനം
കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു വിമര്‍ശനം. സുധീരന് അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് എംഎല്‍എമാര്‍ ആരോപിച്ചു....
സോളാര്‍: സാക്ഷി വിസ്താരം ജനവരി 12 ന് ആരംഭിക്കും
സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ സാക്ഷി വിസ്താരം ജനവരി 12 ന് ആരംഭിക്കും. പരാതി ഉന്നയിച്ച എട്ട് പേരെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുക . പ്രതിപക്ഷ നേതാവ് വി.എസ്...
ഉണ്ടായത് മാവോവാദി ആക്രമണമല്ലെന്ന് ചെന്നിത്തല
പാലക്കാടും വയനാടും ഉണ്ടായത് മാവോവാദി ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
രണ്ടിടങ്ങളിലും സാമൂഹ്യവിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ കല്ലേറു നടത്തുകയാണ്. ഇതെല്ലാം...
ഘര്‍ വാപസി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഘര്‍ വാപസി താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം നല്കി. രാജ്യമെമ്പാടുമുള്ള...
സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം
പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം.വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. മുക്കാലിയിലുള്ള...
സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം
പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം.വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്. മുക്കാലിയിലുള്ള...
പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ. പുനര്‍ മതപരിവര്‍ത്തനം നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കണമെന്ന് പോളിറ്റ്...
കേരളത്തിലെ മതപരിവര്‍ത്തനം എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ മതപരിവര്‍ത്തനം എ.ഡി.ജി.പി ഹേമചന്ദ്രന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം പൊലീസ് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം...
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പിണറായി വിജയന്
ന്യൂഡല്‍ഹി: മത പരിവര്‍ത്തനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് പിണറായി ഡല്‍ഹിയില്‍ പറഞ്ഞു.
ബി.ജെ.പി...
ആലപ്പുഴയിലും കൊല്ലത്തും മതവരിവര്‍ത്തനം:ഒമ്പത് കുടുംബങ്ങളെ മതംമാറ്റി
ചെങ്ങന്നൂര്‍: വിശ്വഹിന്ദു പരിഷത്തിന്‍െറ മതപരിവര്‍ത്തന ചടങ്ങായ ഘര്‍വാപസി (വീട്ടിലേക്കുള്ള മടക്കം) കേരളത്തിലും. ആലപ്പുഴയിലും കൊല്ലത്തുമാണ് സംഘടന മതവരിവര്ത്തന ചടങ്ങുകള്‍...
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍
ന്യൂയോര്‍ക്ക്: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ ന്യൂമോണിയയത്തെുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72കാരനായ മുഹമ്മദ് അലിയെ ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍...
ഉമ്മന്‍ചാണ്ടിക്ക് ടി.എന്‍ പ്രതാപന്‍െറ കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടി.എന്‍ പ്രതാപന്റെ കത്ത്. കെ.പി.സി.സി പ്രസിഡന്റിന്‍െറ നേതൃത്വത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത്...
യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
ന്യൂഡല്‍ഹി: യുദ്ധക്കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ യുദ്ധക്കപ്പല്‍ 'സി.ജി.എസ് ബരാകുഡ' മൗറിത്താനിയക്ക്...
പാകിസ്താന് ഭീകരവേട്ട തുടരുന്നു; 300 തീവ്രവാദികള്‍ പിടിയില്‍
പാകിസ്താനില്‍ മുന്നൂറിലധികം ഭീകരര്‍ കൂടി പിടിയിലായി. സൈനികരുടെയും പോലീസുകാരുടെയും സംയുക്ത റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഭീകരരെന്ന് സംശയിക്കുന്ന ചില വിദേശിയരും...
സുധീരന് രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി എം.എം ഹസന്
സുധീരന് രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി എം.എം ഹസന്. വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കി.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ നിരന്തരം വിമര്‍ശം...
എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി
കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. തിങ്കളാഴ്ച എംഎല്‍എമാരുടെ യോഗം ഔദ്യോഗികമായി വിളിച്ചിട്ടില്ല....
ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു
ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിച്ചത് നിയമപരമായാണെന്ന് മന്ത്രി കെ. ബാബു. ഇപ്പോഴുള്ള വിവാദങ്ങളില്‍ കഴമ്പില്ല. നിലവിലെ ആശയക്കുഴപ്പമെന്തെന്ന് പരിശോധിച്ച് അബ്കാരി ചട്ടത്തില്‍ ഭേദഗതി...
സുധീരന് ആറാംകൂലിയാണെന്ന് വെള്ളാപ്പള്ളി
കെപിസിസി അധ്യക്ഷനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്ത്. സുധീരന് ആറാംകൂലിയാണെന്ന് തെളിയിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു.
സുധീരന്റെ അഭിപ്രായം മൂലം എ,ഐ ഗ്രൂപ്പുകള്‍...