You are Here : Home / News Plus
കൊല്ലം മെമുഷെഡ്ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
റെയില്വേസ്റ്റേഷിലെ മെമുഷെഡില് സ്ഫോടനം. ഷെഡിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെതുടര്‍ന്നുണ്ടായ തീയണക്കാന്‍ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം...
ടെലിവിഷനിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി
ടെലിവിഷനിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ജ്യോതിഷവും രാശിയും ഭാവിപ്രവചനങ്ങളുമെല്ലാം ടി.വിയില്‍ മാത്രമല്ല, അച്ചടി...
ക്രിസ്തുമസ് ദിനത്തില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് സ്മൃതി ഇറാനി
ക്രിസ്തുമസ് ദിനത്തില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. ക്രിസ്തുമസ് ദിനത്തില്‍ മുന്‍...
മാണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വി.എസ്
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്....
കോഴിക്കോട് ഓട്ടോ പണിമുടക്ക്
നഗരത്തില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്ക് തുടങ്ങി. റെയില്‍വേ സ്റ്റേഷന് പരിസരത്തെ കൗണ്ടറില്‍ പഴയനിരക്ക് അടിച്ചാണ് കൂപ്പണ്‍ നല്‍കുന്നത്. ഇത് പുതിയ നിരക്കിലേക്ക് മാറ്റണമെന്ന...
സിഡ്നിയില്‍ ഐ.എസ് തീവ്രവാദികള്‍ 15 പേരെ ബന്ദികളാക്കി
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 15 പേരെ ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ബന്ദികളാക്കി. മാര്ട്ടിന് പാലസിലെ ചോക്ലേറ്റ് കഫേയിലുണ്ടായിരുന്നവരെയാണ് സംഘം ബന്ദികളാക്കിയത്....
നിയമസഭയില്‍ പ്രതിപക്ഷബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
കോഴവിവാദത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.കോടിയേരിബാലകൃഷ്ണന്...
ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാംഘട്ട പോളിംഗ് അവസാനിച്ചു
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാം ഘട്ട പോളിംഗ് അവസാനിച്ചു. ഝാര്‍ഖണ്ഡില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61 ശതമാനം...
മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍െറ അറസ്റ്റിനെതിരെ പൊലീസിന് ഭീഷണി
ബംഗളൂരു: ട്വിറ്ററിലൂടെ ഐ.എസ് അനുകൂല പ്രചാരണം നടത്തിയ മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍െറ അറസ്റ്റിനെതിരെ ഭീഷണി. ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ഗോയലിന്...
മാവോയിസ്റ്റുകള്‍ ഫോണ്‍ ചോര്‍ത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരള പൊലീസിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തില്‍ കേരള...
ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആര്യാടന്
കോഴിക്കോട്: ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക്പോകുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. മുന്നണിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനെതിരെ...
ആദിവാസികള്‍ക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മേധ പട്കര്‍
തിരുവനന്തപുരം: സുപ്രീംകോടതി അന്തിമമായി തീര്‍പ്പ് കല്പിച്ച 19,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക...
നെടുമ്പാശേരിയില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കോലഞ്ചേരി കോടതി ജീവനക്കാരന് രാജു ജോസഫാണ് പൊലീസിന്റെ...
ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ ചെന്നിത്തലക്ക് വി.എസിന്റെ കത്ത്
തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠനോട് അപമര്യാദയായി പെരുമാറുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട്...
ഡല്‍ഹിയില്‍ കാറിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു
ഡല്‍ഹിയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അഡിഷണല്‍ സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളുമാണ് മരിച്ചത്. തെക്കുകിഴക്കന്‍...
ശബരിമലയില്‍ ആദ്യമായൊരു വനിതാ മാധ്യമപ്രവര്‍ത്തക
ശബരിമലയില്‍നിന്നു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വനിതാ മാധ്യമപ്രവര്‍ത്തക. അതും ആകാശവാണിക്കു വേണ്ടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി വി. പ്രീതയാണ് ആ ഭാഗ്യവതി.ഔദ്യോഗിക...
ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി
ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആളപായമോ ആര്‍ക്കും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. അപകട സമയത്ത് ട്രെയിന്റെ വേഗത കുറവായിരുന്നതാണ് വന്‍ അപകടം...
ഓസ്കാറിന് എ.ആര് റഹ്മാന്റെ പേരും പരിഗണനയില്‍
എ.ആര് റഹ്മാന്റെ പേര് ഓസ്കാര്‍ അവാര്‍ഡിന് പരിഗണിക്കുന്നു.ഓസ്കാര്‍ നോമിനേഷന് ലഭിച്ചവരുടെ അന്തിമപട്ടിക ജനവരി 15ന് പ്രസിദ്ധീകരിക്കും. മില്യണ്‍ ഡോളര്‍ ആം, ദി ഹണ്ടഡ്രഡ്...
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വെല്ലുവിളി: പ്രധാനമന്ത്രി
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത് എന്ന് പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് ലഹരി ഉപയോഗത്തിന്റെ വെല്ലുവിളികളെക്കുറിച്ച്...
മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തി
മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിയ ഓപ്പറേഷന് കുബേരയില്‍ ബ്ലേഡുകാരെ സഹായിക്കുന്ന പോലീസ്...
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്...
വിദ്വേഷ പ്രസംഗം:തൊഗാഡിയയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
കാഞ്ഞങ്ങാട്: വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണ നല്‍കുംവിധം പ്രകോപനപരമായി പ്രസംഗിച്ച കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ...
കേരള ബ്ളാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ളാസ്റ്റേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു...
മകന്‍െറ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മെഹ്ദിയുടെ പിതാവ്
കൊല്‍ക്കത്ത: മകന്‍െറ ഇന്റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഐ.എസ്് അനുകൂല ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തതിന് അറസ്റ്റിലായ മെഹ്ദിയുടെ പിതാവ് മസ്റൂര്‍...
കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി
കൊല്‍കത്ത: കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ശാരദ ചിട്ടി തട്ടിപ്പുകേസില്‍ സംസ്ഥാന ഗതാഗത...
എ.ആര് റഹ്മാന് വീണ്ടും ഓസ്കര് പരിഗണന പട്ടികയില്‍
ലോസ് ആഞ്ചലസ്: ഇന്ത്യന്‍ മൊസാര്‍ട്ട് എ.ആര് റഹ്മാന് വീണ്ടും ഓസ്കര് പരിഗണന പട്ടികയില്‍. എട്ടാമത് ഓസ്കര് അക്കാദമി അവാര്‍ഡിലെ ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് റഹ്മാന്...
മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്ന് ചെന്നിത്തല
കല്പറ്റ: മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്നും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ്...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
കോഴിക്കോട്: പി.ജി ഡോക്ടര്‍മാരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം...
പി രാമചന്ദ്രന് നായര്‍ സി.പി.ഐ വിട്ടു
പെയ്മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് പി.രാമചന്ദ്രന് നായര്‍ സി.പി.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ ബെന്നറ്റ് അബ്രഹാമിനെ...
മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന് മുസ്ലീം ലീഗ്
മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന് മുസ്ലീം ലീഗ്. പ്രായോഗികത കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മാറ്റങ്ങളേക്കുറിച്ച് യു.ഡി.എഫിനെ...